Kerala

മാനസയ്ക്ക് ജന്മനാട് വിട നല്‍കി

മാനസയ്ക്ക് ജന്മനാട് വിട നല്‍കി

മാനസയുടെ മൃതദേഹം സംസ്കരിച്ചു. കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാര ചടങ്ങ് നടന്നത്. മാനസയുടെ സഹോദരൻ അശ്വന്താണ് ചിത കൊളുത്തിയത്. അതിനിടെ മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി തിരികെ കോതമംഗലത്തേക്ക്....

വറുതിയുടെ നാളുകള്‍ക്ക് വിട: സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം അവസാനിച്ചു

സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം അവസാനിച്ചു. കൊല്ലം നീണ്ടകരപ്പാലത്തിന്റെ തൂണുകളിൽ ബന്ധിച്ചിരുന്ന ചങ്ങല ഫിഷറീസ് അധികൃതരുടെ നേതൃത്വത്തിൽ അഴിച്ചുനീക്കി, മറൈൻ....

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ്: സേലം കൊങ്കണാപുരം പൊലീസ് വിവരശേഖരണം നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേക്ക് ബിജെപി ഇറക്കിയ കുഴൽപ്പണം സേലത്ത് കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടകര....

ഡിസിസി-കെപിസിസി പുന:സംഘടനയില്‍ കെ.സുധാകരന്റെ നീക്കങ്ങള്‍ പാളുന്നു

ഡിസിസി-കെപിസിസി പുന:സംഘടനയിൽ കെ.സുധാകരന്റെ നീക്കങ്ങൾ പാളുന്നു. ഗ്രൂപ്പു നേതാക്കളുമായുള്ള ചർച്ചകൾ വഴിമുട്ടി. എഐസിസി സെക്രട്ടറിമാർ കേരളത്തിൽ എത്തുന്നത് തടഞ്ഞതിൽ രണ്ടാം....

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് പാർട്ടിക്ക് തിരിച്ചടി: മുസ്ലീം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾക്ക് വിമർശനം

മുസ്ലീം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. ഒരു കൂട്ടം നേതാക്കൾ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് വിമർശനം. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു....

സ. ഹർ കിഷൻ സിംഗ് സുർജിത്തെന്ന വിപ്ലവ നക്ഷത്രം ഓർമയായിട്ട് ഇന്ന് 13 വർഷം

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഹർ കിഷൻ സിംഗ് സുർജിത്തെന്ന വിപ്ലവ നക്ഷത്രം ഓർമയായിട്ട് ഇന്നേക്ക്....

സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയ സെസ് ഇല്ല: ആയിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വില കുറയും

പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് സംസ്ഥാനത്ത് ഇന്നു മുതൽ ഇല്ല. സംസ്ഥാനത്തിനകത്ത് വിതരണം....

ദുല്‍ഖറിന്റെ കുറുപ്പിന് ഒ.ടി.ടി റിലീസ്, ഈ മാസം പ്രേക്ഷകരിലേക്ക് ?

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്ന ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നേരത്തെ മെയ് 28-ന് ചിത്രം....

വാരാന്ത്യ ലോക്ഡൗണ്‍: സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണം, പരിശോധന കടുപ്പിച്ച്‌ പൊലീസ്

സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണം. വാരാന്ത്യ ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച്‌ പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ....

ആരോഗ്യ സർവകലാശാല പരീക്ഷ മൂല്യനിർണയം ഡിജിറ്റൽ സംവിധാനത്തിലേക്ക്

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല മെഡിക്കൽ ബിരുദാനന്തര ബിരുദ തിയറി പരീക്ഷ മൂല്യനിർണയം ഡിജിറ്റൽ സംവിധാനത്തിലേക്ക്. പരീക്ഷകൾ നടക്കുന്ന 255....

തെരഞ്ഞെടുപ്പ് തോല്‍വി: നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തില്‍ ആവശ്യം

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തില്‍ ആവശ്യം. പി എം എ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയതില്‍ കടുത്ത....

കൊവിഡിനെ തോല്‍പ്പിക്കണോ…ഈ ഹെല്‍ത്തി ജ്യൂസ് കുടിക്കൂ…

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിവിടാതെ തുടരുന്ന ഈ സാഹചര്യത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യമുള്ള....

കൊവിഡ് നിയന്ത്രണ ലംഘനം; ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8531 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8531 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1853 പേരെ പോലീസ് അറസ്റ്റ്....

കുതിരാന്‍ തുരങ്കം തുറന്നു; യാഥാര്‍ഥ്യമായത് കേരളത്തിന്‍റെ ദീര്‍ഘകാല സ്വപ്നം

കേരളത്തിന്‍റെ ദീർഘകാല സ്വപ്നമായ കുതിരാൻ തുരങ്കത്തിന്‍റെ ഒരു പാത തുറന്നു. യാതൊരു തരത്തിലുമുള്ള ഉദ്ഘാടന ചടങ്ങും ഇല്ലാതെയാണ് പാത പൊതുജനങ്ങൾക്കായി....

പ്രണയം തകര്‍ന്നതില്‍ രഖിലിന് കടുത്ത നിരാശ; കോതമംഗലത്ത് എത്തിയത് മാനസയെ കാണാനായി മാത്രം

പ്രണയം തകര്‍ന്നതില്‍ രഖില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും മാനസയെ കാണാനായി മാത്രമാണ് ഏറണാകുളത്തേക്ക് പോയതെന്നും സുഹൃത്ത് ആദിത്യന്‍റെ മൊഴി. പ്രണയം തകര്‍ന്നതില്‍....

കോതമംഗലം കൊലപാതകം; രഖിലിന്‍റെ വീട്ടിലെത്തി പൊലീസ്, പ്രതിയുടെ ഉത്തരേന്ത്യൻ യാത്രകളിലേക്കും സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുന്നു

കോതമംഗലം കൊലപാതകത്തിൽ പോലീസ് കണ്ണൂർ മേലൂരിലെ വീട്ടിലെത്തി രഖിലിന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്തു. രണ്ടാഴ്ച മുൻപ്  രഖിൽ ബീഹാറിലേക്ക് പോയത് തോക്ക്....

സർഗ്ഗസമീക്ഷ സാഹിത്യരചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനചടങ്ങും ഓൺലൈൻ ആയി നടന്നു

പാലക്കാട് പ്രവാസി സെൻറർ കുട്ടികൾക്കായി നടത്തിയ സർഗ്ഗസമീക്ഷ സാഹിത്യരചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനചടങ്ങും ഓൺലൈൻ ആയി സംഘടിപ്പിച്ചു. പ്രമുഖ ചെറുകഥാകൃത്തും....

കുതിരാൻ തുരങ്കം: പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി, എത്രയും പെട്ടെന്ന് ഉപയോഗയോഗ്യമാക്കുകയായിരുന്നു ലക്ഷ്യം 

കുതിരാൻ തുരങ്ക വിഷയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി എന്ന് മന്ത്രി കെ രാജന്‍. ഉദ്ഘാടനം....

കുതിരാന്‍ തുരങ്കം തുറന്നു; മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വലിയ ഇടപെടൽ നടത്തി, ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യം: മന്ത്രി മുഹമ്മദ് റിയാസ് 

കുതിരാന്‍ തുരങ്കം തുറന്നു. മുഖ്യമന്ത്രി കരാറുകാരുമായും കേന്ദ്ര സംഘവുമായും ചർച്ച നടത്തിയതാണെന്നും ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമെന്നും പൊതുമരാമത്ത് വകുപ്പ്....

വേങ്ങത്താനം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

പൂഞ്ഞാർ മാളിക വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചു റോഡ് സ്വദേശി ഫഹദ് മൻസിലിൽ....

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം....

കുമ്പളങ്ങി ചാലിൽ യുവാവിന്‍റെ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ

കൊച്ചി കുമ്പളങ്ങി ചാലിൽ യുവാവിന്‍റെ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം കുമ്പളങ്ങി സ്വദേശി ലാസർ ആന്‍റണിടേതാണെന്നാണ് സംശയിക്കുന്നത്.....

Page 1902 of 3878 1 1,899 1,900 1,901 1,902 1,903 1,904 1,905 3,878