Kerala
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം ആദിവാസി മേഖലയിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ....
മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ കോൾ സെന്‍റർ പ്രവർത്തനം ആരംഭിച്ചു. 24....
പഠിക്കാന്‍ പുസ്തകം ഇല്ല, ബാഗ് ഇല്ല മന്ത്രി മാമന്‍ സഹായിക്കണമെന്ന് പറഞ്ഞ് റവന്യു മന്ത്രി കെ. രാജന്റെ ഫോണിലേക്ക് ഇന്ന്....
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനിതാ ശിശു വികസന വകുപ്പ്. ഓണ്‍ലൈന്‍....
തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും. ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും....
കൊവിഡ് വിതച്ച പ്രതിസന്ധിയിൽ നിന്നും മുക്തിനേടാനാകാതെ കേരളം ഒന്നടങ്കം ആശങ്കയിലാണ് . ഇതിനിടയിൽ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക....
ചാരിറ്റിയുടെ പേരില്‍ നടക്കുന്ന വ്യാപക പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.....
കേന്ദ്ര സർക്കാരിന്‍റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്. ഐഷ....
തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ....
സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് ചികിത്സ സഹായം തേടി 35 ലക്ഷം രൂപ തട്ടിയെടുത്ത യുവദമ്പതികളെ ചെർപ്പുള്ളശ്ശേരി പൊലീസ് അറസ്റ്റ്....
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ മകളും, വയനാട് വിംസ്....
ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ വിലക്ക്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐടി....
സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്‍പ്പന വീണ്ടും തുടങ്ങി. ലാഭവിഹിതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍....
തിരുവനന്തപുരത്ത് 14 പേര്‍ക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 15 ആയി. ജനങ്ങള്‍ക്ക് അമിത....
പാണ്ടനാട്ടില്‍ നിന്നും കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പാണ്ടനാട് പഞ്ചായത്ത് പാണന്തറ മാമ്പള്ളില്‍ അജു വര്‍ഗീസിന്റെ മകന്‍....
കൊവിഡ് കാലത്തെ രണ്ടാമത്തെ ഓണം ആകാൻ ഇനി അധിക ദിവസങ്ങളില്ല.ഈ വർഷം ഓഗസ്റ്റ് 21 നാണ് തിരുവോണം.കേരളത്തിലെ റേഷൻ കാർഡ്....
പാര്‍ട്ടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സി പി ഐ എം എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല....
രാജ്യത്തിനു വേണ്ടി അവസാന ശ്വാസം വരെ പോരാടി ശ്രീജിത്ത് വെടിയേറ്റു വീണപ്പോൾ കണ്ണീരാർന്ന സല്യൂട്ടുമായി വിറങ്ങലിച്ചു നിൽക്കുകയാണ് പൂക്കാട് ഗ്രാമം....
കൊല്ലം കല്ലുവാതുക്കലില്‍ പിഞ്ചു കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മ താന്‍ ഇത്രയും നാള്‍ കാമുകനെന്ന് കരുതി ചാറ്റ്....
ദക്ഷിണേന്ത്യക്ക് വേണ്ടി പ്രത്യേകമായി ഇറക്കിയ പുതിയ പാട്ടില്‍ ബീഫ് എന്ന വാക്ക് സബ്ടൈറ്റിലില്‍ ഒഴിവാക്കിയതില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരെ വിമര്‍ശനമുയരുന്നു. വിഷയത്തില്‍ നെറ്റ്ഫ്ളിക്സിനെതിരെ....
കളമശേരി എ ആര്‍ ക്യാമ്പിലെ എസ്ഐ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂര്‍ സ്വദേശി പി കെ അയ്യപ്പന്‍ (52) ആണ് ആത്മഹത്യ....
കെ എം ഷാജിയുടെ ആഡംബര വീടിന്റെ പുതിയ അവകാശികളെ തേടി വിജിലന്‍സ് അന്വേഷണ സംഘം. വീട് നിര്‍മാണത്തില്‍ പണം മുടക്കിയിട്ടില്ലാത്ത....