Kerala

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വൈകീട്ട് 5 മണിക്ക് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം....

ഇമ്രാന് സൗജന്യ ചികിത്സ ഉറപ്പാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ്വ രോഗം ബാധിച്ച്‌ വെന്റിലേറ്ററിൽ കഴിയുന്ന ആറു മാസം പ്രായമുള്ള കുഞ്ഞിന് സൗജന്യ ചികിത്സ....

കണ്ണൂർ വാരത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം

കണ്ണൂർ വാരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രാജസ്ഥാൻ സ്വദേശികളായ മോനു (25) ബബ്ലു (26) എന്നിവരാണ്‌ മരിച്ചത്.വാരം ചതുരക്കിണറിൽ ബൈക്കും....

ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ മനസ്സിലുള്ള ബിംബമാണ് ദിലീപ്കുമാർ: സ്പീക്കർ എം ബി രാജേഷ്

ബോളിവുഡ് ഇതിഹാസം പദ്മവിഭൂഷൻ ദിലീപ്കുമാറിൻ്റെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ....

കൊടകര കള്ളപ്പണ കവർച്ചാ കേസ്: ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ....

ഇടുക്കിയില്‍ വീണ്ടും ഭൂചലനം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവില്‍ ഉള്‍പ്പെടെ ഭൂചലനം

ഇടുക്കിയിൽ വീണ്ടും ഭൂചലനം.രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. ഭൂചലനം 5 സെക്കൻഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും മറ്റും....

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം: ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ....

അടുത്ത അഞ്ചു ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന്....

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ....

ലക്ഷദ്വീപ് സന്ദർശനം: ഇടത് എം പി മാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ചതിനെതിരെ ഇടത് എം പി മാർ സമർപ്പിച്ച ഹർജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ്....

സ്ത്രീപക്ഷ കേരളം: കണ്ണൂരിൽ ഇന്ന് ദീപമാല

സ്ത്രീധന പീഡനങ്ങൾക്ക് എതിരായ സി പി ഐ എം പ്രചരണത്തിൻ്റെ ഭാഗമായി ഇന്ന് കണ്ണൂരിൽ സ്ത്രീപക്ഷ കേരളം ദീപമാല സംഘടിപ്പിക്കും.....

വീട് നിർമ്മാണത്തിനിടെ തൊഴിലാളി രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു

വീട് നിർമ്മാണത്തിനിടെ തൊഴിലാളി രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു. കൊട്ടിയം മുഖത്തല സെന്റ് ജൂഡ് നഗർ ചരുവിള പുത്തൻ....

പാര്‍ട്ടിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെറുതെ വിടില്ലെന്ന് കെ സുരേന്ദ്രന്‍

ബിജെപിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെറുതെവിടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ന് നടന്ന സംസ്ഥാ നേതൃയോഗത്തില്‍ പ്രസംഗിക്കവെയാണ് ബിജെപി അംഗങ്ങള്‍ക്ക്....

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി എം വിജിൻ എംഎൽഎ

ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും കല്യാശ്ശേരി എംഎൽഎയുമായ എം വിജിൻ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി. കേരള....

കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ കഴിയും : മന്ത്രി പി. എ മുഹമ്മദ് റിയാസ്

നാട് ആഗ്രഹിച്ചത് പോലെ കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.....

കുഴല്‍പണക്കേസില്‍ ചോദ്യം ചെയ്യലിന് കെ സുരേന്ദ്രന്‍ ഹാജരാകും; തീരുമാനം ബിജെപി കോര്‍ കമ്മറ്റിയുടേത്

കു‍ഴൽപണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഇന്ന് ചേർന്ന കോർ കമ്മിറ്റിയുടെ നിർദ്ദേശ....

അമൃതാനന്ദമയീ ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനി തൂങ്ങി മരിച്ച നിലയിൽ

കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയീ ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ്....

‘ഇറ്റ്‌സ് എ ബോയ്’… അമ്മയായ സന്തോഷം പങ്കുവെച്ച് നടി മിയ

മലയാളികളുടെ പ്രിയ നടി മിയ അമ്മയായി. മിയയ്ക്കും ഭര്‍ത്താവ് അശ്വിനും ആണ്‍കുഞ്ഞ് പിറന്ന വിവരം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍....

ബിജെപി നേതൃയോഗത്തിൽ കെ.സുരേന്ദ്രന് രൂക്ഷ വിമർശനം; നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ്-ശോഭ പക്ഷങ്ങൾ

ബി.ജെ.പി. നേതൃയോഗത്തിൽ കെ.സുരേന്ദ്രന് രൂക്ഷ വിമർശനം. പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ. തിരഞ്ഞെടുപ്പ്പരാജയത്തിന്‍റെ....

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കൊവിഡ്; 275 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്....

കണ്ണൂരില്‍ അപൂർവ്വ രോഗബാധിതനായ ഒന്നര വയസ്സുകാരന് മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് എളമരം കരീം എംപിയുടെ കത്ത് 

കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമദിന്റെ ചികിൽസയ്‌ക്ക്‌ ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും....

വാക്‌സിന്‍ സ്വീകരിച്ച 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ....

Page 1915 of 3839 1 1,912 1,913 1,914 1,915 1,916 1,917 1,918 3,839