Kerala

കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍: ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍: ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ താഴെ തട്ട് മുതല്‍ സംഘടനാതെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ്....

കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ്; 10,751 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍....

ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ പൊലീസ് പിടിയില്‍

കൊല്ലം പള്ളിമുക്ക് ജംഗ് ക്ഷനിലുള്ള പെട്രോള്‍ പമ്പിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ പൊലിസ് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി 24വയസുള്ള....

ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം പള്ളിമുക്ക് ജംഗ് ക്ഷനിലുള്ള പെട്രോൾ പമ്പിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ യുവാവ് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്....

ശക്തമായ കാറ്റിനു സാധ്യത: ജൂലൈ എട്ടു മുതൽ 10 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ജൂലൈ എട്ടു മുതൽ 10 വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിൽ....

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയെ 7 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ്....

എസ്എംഎ ബാധിച്ച കുഞ്ഞിന്‍റെ ചികില്‍സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ്

സ്പൈനൻ മസ്കുലാർ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ തുടർ ചികിത്സ തീരുമാനിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹൈക്കോടതി....

കോഴിക്കോട് മാനസിക അസ്വാസ്ഥ്യമുളള യുവതിയെ  നിര്‍ത്തിയിട്ട ബസില്‍ വെച്ച് പീഡിപ്പിച്ചു

കോഴിക്കോട് ചേവായൂരില്‍ മാനസിക അസ്വാസ്ഥ്യമുളള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിര്‍ത്തിയിട്ട ബസില്‍ വെച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ കുന്നമംഗലം സ്വദേശിയായ ഗോപിഷ്....

തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം.എ, ബി വിഭാഗത്തിലുള്ള പ്രദേശത്ത്....

ആലപ്പുഴയില്‍ പുലിമുട്ട് നിര്‍മിക്കാന്‍ കിഫ്ബിയില്‍ നിന്ന് 89 കോടി രൂപയ്ക്ക് ഭരണാനുമതി

കിഫ്ബിയില്‍ നിന്ന് 89 കോടി രൂപ ധനസഹായം സ്വീകരിച്ച് ആലപ്പുഴ ജില്ലയില്‍ കടല്‍ ക്ഷോഭത്തെ ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മിക്കുന്നതിന്....

ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് നഗ്നനാക്കി മര്‍ദ്ദിച്ചുവെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍

ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് മര്‍ദ്ദിച്ചു എന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍. കസ്റ്റഡിയില്‍ എടുത്ത് രണ്ടാം ദിവസം നഗ്‌നനാക്കി തന്നെ മര്‍ദ്ദിച്ചു....

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനയിൽ പ്രതിഷേധിച്ച് 06.07.2021 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ്ണ സംഘടിപ്പിച്ചു. ബ്ലോക്ക് കേന്ദ്രങ്ങളിൽ....

“രാധാകൃഷ്ണൻ നല്ലൊരു കൃഷിക്കാരനാണ് “മന്ത്രിയുടെ വീട്ടിൽ കണ്ട കാഴ്ചയുമായി തോമസ് ഐസക്

മന്ത്രി കെ രാധാകൃഷ്ണന് കൃഷി ഒരു ഹരമാണ്. മന്ത്രി മികച്ച കര്‍ഷകനാണെന്നത് മലയാളികള്‍ക്കറിയാം. കെ രാധാകൃഷ്ണനെക്കുറിച്ച് മുന്‍ ധനമന്ത്രി ഡോ....

പോക്‌സോ കേസ് പ്രതിക്ക് സംരക്ഷണം; മാത്യു കുഴൽനാടൻ എംഎൽഎയെ ജനകീയ വിചാരണ ചെയ്യും: ഡിവൈഎഫ്‌ഐ

പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിനെ പരസ്യമായി....

കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നല്‍കും

സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നൽകാൻ തീരുമാനം.18 മുതൽ 23 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന. വിദേശത്ത്....

ഫാ. സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്; നാളെ മേഖലാകേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും : ഡിവൈഎഫ്‌ഐ

ജീവിതം മുഴുവൻ സമൂഹത്തിന്റെ താഴെതട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ....

“നമുക്കൊരുക്കാം,അവർ പഠിക്കട്ടെ “: വിദ്യാർഥികൾക്ക് എസ്എഫ്ഐ പഠനോപകരണം വിതരണം ചെയ്തു

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം “നമുക്കൊരുക്കാം,അവർ പഠിക്കട്ടെ ” എന്ന മുദ്രാവാക്യമുയർത്തി അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന ക്യാമ്പയിൻ്റെ....

പോത്തിനെ കൂടെകൂട്ടിയ ഒരു പെണ്‍കുട്ടി; അതിജീവനത്തിന്റെ വ്യത്യസ്ത മാതൃകയായി അഞ്ജന

വീട്ടില്‍ പക്ഷികളേയും പൂച്ചകളേയും പട്ടികളേയും ഒക്കെ വളര്‍ത്തുന്ന നിരവധി പെണ്‍കുട്ടികളെ നമുക്ക് അറിയാം. വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ഇത്ര ചര്‍ച്ചയാക്കേണ്ട....

ഹോമിലെ കുട്ടികളോടൊപ്പം ചെലവഴിച്ച് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ സർക്കാർ ചിൽഡ്രൻസ് ഹോമുകൾ സന്ദർശിച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.....

നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം കൊണ്ടുവരും: മന്ത്രി പി. പ്രസാദ്

തെങ്ങിൻ തൈകൾ ഉൾപ്പെടെയുളള വിവിധ കാർഷിക വിളകളുടെ നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് കൃഷി വകുപ്പ്....

എൻ ഐ എ കേസ്: സ്വപ്ന സുരേഷിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

എൻ ഐ എ കേസിൽ സ്വപ്ന സുരേഷിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി.  സ്വർണ്ണക്കടത്തുമായി....

സി​പി​ഐഎ​മ്മി​ന്‍റെ മ​റു​പ​ടി തൃ​പ്തി​ക​രം, യു​ഡി​എ​ഫ് മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്നു: ജോ​സ് കെ. ​മാ​ണി

കെ.​എം.​മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന വ്യാജ വാർത്തയുമായി ബ​ന്ധ​പ്പെ‌​ട്ട് സി​പിഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻറെ മ​റു​പ​ടി തൃ​പ്തി​ക​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി.....

Page 1916 of 3838 1 1,913 1,914 1,915 1,916 1,917 1,918 1,919 3,838