Kerala

കാസർകോട് വീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ; വീടിനുള്ളില്‍ രക്തക്കറകള്‍

കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.  മടിവയൽ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. കുഞ്ഞമ്പുവിന്‍റെ....

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നല്‍കണമെന്ന ആവശ്യവുമായി വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന്....

മുഴുവൻ പി എസ് സി ഒഴിവുകളും നികത്താൻ സത്വര നടപടികള്‍;  മുഖ്യമന്ത്രി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ സബ്മിഷന്....

കുണ്ടറ പീഡന പരാതി; കേസ് രജിസ്റ്റര്‍ ചെയ്തതില്‍ കാലതാമസം ഉണ്ടായി എന്ന പരാതി പൊലീസ് മേധാവി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കുണ്ടറ പീഡന പരാതിയില്‍ പി.സി.വിഷ്ണുനാഥ് നിയമസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയിൽ  ശരിയായ....

അനന്യയുടെ ദുരൂഹ മരണം; പോസ്റ്റ്മോര്‍ട്ടം ഇന്ന്

കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ട്രാന്‍സ്ജന്‍ഡര്‍ അനന്യയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും....

രാജ്യത്ത് 41,383 പേർക്ക് കൊവിഡ്; 507 മരണം 

രാജ്യത്ത് കഴിഞ്ഞ ദിവസവും നാൽപതിനായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇന്നലെ 41,383 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ....

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പതിച്ചു; ഒടുവില്‍ സംഭവിച്ചത്

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പതിച്ച് രണ്ടു പേർക്ക് പരുക്ക്. ഇടുക്കി – നെടുങ്കണ്ടത്താണ് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ....

കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടക -ചലച്ചിത്ര നടന്‍ കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത....

കേരളത്തില്‍ മുതല്‍ മുടക്കുന്നതിന് നിരവധി സംരംഭകര്‍ താല്‍പര്യം പ്രകടിപ്പിച്ചു; മന്ത്രി പി രാജീവ് സഭയില്‍

വ്യവസായ മേഖലയ്‌ക്കെതിരെ ചിലര്‍ ബോധപൂര്‍വം പ്രചരണം നടത്തുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍. കേരളത്തില്‍ മുതല്‍ മുടക്കുന്നതിന് നിരവധി സംരംഭകര്‍....

യുവാവിനെ തട്ടിക്കൊണ്ടുക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ആറ്‌ പ്രതികള്‍ പിടിയില്‍ 

യുവാവിനെ തട്ടിക്കൊണ്ടുവന്ന്‌ തടങ്കലിൽവച്ച്‌ ഭീകരമായി ആക്രമിക്കുകയും മൊബൈൽഫോൺ, പണം എന്നിവ കവരുകയും ചെയ്‌ത കേസിൽ ആറ്‌ പ്രതികളെക്കൂടി അർത്തുങ്കൽ പൊലീസ്‌....

കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. മലയാള സിനിമയിൽ, പ്രത്യേകിച്ച് ഹാസ്യ....

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു.  88 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന്....

രണ്ടാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 18 വരെയാണ് സഭാ സമ്മേളനം നടക്കുക. ഈ....

മുതലപ്പൊഴി ഹാര്‍ബറിലെ  അപകടങ്ങളും മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളും വിലയിരുത്തി മന്ത്രി സജി ചെറിയാന്‍

മുതലപ്പൊഴി ഹാര്‍ബറില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളും മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളും വിലയിരുത്താന്‍ ഫിഹറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ യോഗം....

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല; തെറ്റിദ്ധാരണ പരത്താന്‍ ശ്രമം

സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്നുവരുന്നതും നിശ്ചയിച്ചിരിക്കുന്നതുമായ പരീക്ഷകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ പരത്തുവാനുള്ള സംഘടിതമായ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുവാന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും....

കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്.....

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് നാളെ ധനകാര്യ വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് നാളെ പ്രകാശനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം....

പാലക്കാട് ജില്ലയില്‍ ഇന്ന് 1394 പേര്‍ക്ക് കൊവിഡ്; 1040 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1394 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 954....

അനന്യയുടെ മരണം: അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍, അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശം. ലിംഗമാറ്റ ശസ്ത്രകിയയുമായി....

തിക്കോടി ടർട്ടിൽ ബീച്ച് വികസനസാധ്യതകൾ വിലയിരുത്തി മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോ‍ഴിക്കോട് തിക്കോടി ടർട്ടിൽ ബീച്ചിന്‍റെ ടൂറിസം സാധ്യതകൾ വിലയിരുത്താനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബീച്ചിൽ സന്ദർശനം....

മലപ്പുറം ജില്ലയില്‍ 2,318 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.36 ശതമാനം

മലപ്പുറം ജില്ലയില്‍ ഇന്ന് 2,318 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 16.36 ശതമാനമാണ്....

Page 1922 of 3880 1 1,919 1,920 1,921 1,922 1,923 1,924 1,925 3,880