Kerala

കാറിനകത്തേക്കും ഇനി ഭക്ഷണമെത്തും; ‘ഇൻ കാർ ഡൈനിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍

കാറിനകത്തേക്കും ഇനി ഭക്ഷണമെത്തും; ‘ഇൻ കാർ ഡൈനിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍

കെടിഡിസി ഹോട്ടലുകളിൽ എത്തിയാൽ കാറുകളിൽ ഇരുന്ന് ഇനി ഭക്ഷണം കഴിക്കാം.  ആദ്യ ഘട്ടത്തിൽ കേരളത്തിലെ നാല് കെ.റ്റി.ഡി.സി. ഹോട്ടലുകളിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വിനോദ സഞ്ചാര-പൊതുമരാമത്തു വകുപ്പ്....

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തി വിറ്റു 

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തിവിറ്റു. 20,000 ലിറ്റർ സ്പിരിറ്റിൽ ക്രമക്കേട് കണ്ടെത്തി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ്....

മലപ്പുറം ജില്ലയില്‍ 1610 പേര്‍ക്ക് കൊവിഡ്; 1045 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.66 ശതമാനമാണ് ജില്ലയിലെ ഈ....

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ്....

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ 1273 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 819 പേര്‍,....

കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കൊവിഡ്; 11,808 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട്....

കൊവിഡ് പ്രാദേശിക നിയന്ത്രണങ്ങൾ; തിരുവനന്തപുരം ജില്ലയിലെ പുതുക്കിയ പട്ടിക ഇങ്ങനെ

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് (30 ജൂൺ) അർധരാത്രി മുതലുള്ള നിയന്ത്രണങ്ങൾ നിലവിൽവരുന്ന....

കൊടകര ബിജെപി കുഴല്‍പ്പണക്കേസ്; പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍

കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍. രേഖകള്‍ ഹാജരാക്കാന്‍ വീണ്ടും ധര്‍മ്മരാജന്‍ സമയം ആവശ്യപ്പെട്ടു. കേസ് അടുത്ത....

കേരള കലാമണ്ഡലം: എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ജൂലൈ 15ന്

കേരള കലാമണ്ഡലം ആര്‍ട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ജൂലൈ 15ന്. കലാമണ്ഡലം ആര്‍ട്ട് ഹയര്‍....

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് വെട്ടിപ്പ്;  4000 ലിറ്ററോളം സ്പിരിറ്റ് തട്ടിയതായി സൂചന 

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് വെട്ടിപ്പ്. തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് മധ്യപ്രദേശിൽ നിന്ന് കൊണ്ടുവന്ന 4000 ലിറ്ററോളം....

‘സ്ത്രീപക്ഷ കേരളം’ പരിപാടി വിജയിപ്പിക്കുക: സി പി ഐ എം

സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സി പി ഐ എം നേതൃത്വത്തില്‍ ജുലൈ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന ‘സ്ത്രീപക്ഷ കേരളം’....

സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കി തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കി തുറക്കാൻ തീരുമാനം.  ആദ്യ ഘട്ടത്തിൽ വൈത്തിരി – മേപ്പാടി എന്നിവിടങ്ങളിൽ ഏ‍ഴ്....

കുതിരാന്‍ തുരങ്കം: മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കും

കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം ജൂലൈ രണ്ടിന് അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കും. മന്ത്രിമാരായ കെ....

കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വ്വീസ് നടത്തും 

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന കൊച്ചി മെട്രോ നാളെ  സർവ്വീസ് പുനരാരംഭിക്കും. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ്....

നെന്മാറയില്‍ ടെമ്പോ വാന്‍ നിയന്ത്രണം വിട്ട് ചുമട് താങ്ങിയില്‍ ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

നെന്മാറയില്‍ ടെമ്പോ വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഡ്രൈവര്‍ മരിച്ചു. പുതുപ്പരിയാരം സ്വദേശി അബ്ദുള്‍ റഹീം (40) ആണ് മരിച്ചത്.....

വാറ്റ് കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍

ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ....

ഓക്സിജൻ വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

ഓക്സിജൻ വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓക്സിജൻ വിലവർദ്ധനക്കെതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി കോടതി പരിഗണിക്കവേയാണ് ....

ബിജെപി സംസ്ഥാന നേതൃത്വം അഗ്നിശുദ്ധി വരുത്തണം, നേതൃമാറ്റം അനിവാര്യം; വി.മുരളീധരനും കെ.സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനവുമായി പി.പി.മുകുന്ദൻ

വി.മുരളീധരനും കെ.സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബി.ജെ.പി. നേതാവ് പി.പി.മുകുന്ദൻ. സംസ്ഥാന നേതൃത്വം അഗ്നിശുദ്ധി വരുത്തണം. നേതൃമാറ്റം അനിവാര്യം.വി.മുരളീധരൻ പക്വത കാട്ടണമെന്നും....

‘വീട്ടുകാരെ വിളിക്കാം’ കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’....

മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റ് അളവില്‍ കുറവുള്ളതായി സൂചന; തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ എക്‌സൈസ് പരിശോധന

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ എക്‌സൈസ് പരിശോധന. മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റ് അളവില്‍ കുറവ് ഉണ്ടെന്ന സൂചനയെ....

കിറ്റക്‌സ് മാനേജ്‌മെന്റ് രേഖാമൂലം പരാതി നല്‍കിയിരുന്നില്ല, വിവാദമുയര്‍ന്നപ്പോള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു; മന്ത്രി പി രാജീവ്

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പിന്മാറുന്നുവെന്ന കിറ്റക്‌സിന്റെ ആരോപണത്തിന് മറുപടിയുമായി വ്യവസായ മന്ത്രി പി.രാജീവ്. കിറ്റക്‌സ് മാനേജ്‌മെന്റ് രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നും....

ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം; സംസ്ഥാന നേതാക്കൾ ഒന്നടങ്കം രാജി വെക്കണമെന്ന് ആവശ്യം, നിലപാട് കടുപ്പിച്ച് ആർഎസ്എസ് 

സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. അടിമുടി മാറ്റം വേണമെന്നും സംസ്ഥാന നേതാക്കൾ ഒന്നടങ്കം രാജി വെക്കണമെന്നും ആവശ്യം. കാമരാജ് പദ്ധതി....

Page 1931 of 3837 1 1,928 1,929 1,930 1,931 1,932 1,933 1,934 3,837