Kerala

നിമിഷ സജയൻ ബോളിവുഡിലേക്ക്, സംവിധാനം ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍

നിമിഷ സജയൻ ബോളിവുഡിലേക്ക്, സംവിധാനം ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍

നടി നിമിഷ സജയന്‍ വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. അഭിനയ ജീവിതത്തിലെ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ് നടി. ദേശീയ പുരസ്‌കാര ജേതാവായ....

അവശ കായിക താരങ്ങളുടെ പെന്‍ഷന്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചു

സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ മുഖേന നൽകുന്ന അവശ കായിക താരങ്ങളുടെ പെൻഷൻ തുക 1300 രൂപയായി വർദ്ധിപ്പിച്ചു.പെൻഷന് അർഹതയ്ക്കുള്ള കുടുംബ....

പോക്സോ കേസ് പ്രതിയെ സംരക്ഷിച്ചുവെന്ന വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ

പോത്താനിക്കാട് പീഡനക്കേസില്‍ പ്രതിയെ സംരക്ഷിച്ചത് താനെന്ന് മാത്യു കു‍ഴല്‍നാടന്‍ എം എല്‍ എ. യൂത്ത് കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ ജനറല്‍....

കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കൊവിഡ്; 10,454 പേര്‍ക്ക് രോഗമുക്തി 

കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം....

അടച്ചുപൂട്ടലിൽ നിന്നും അടിപൊളിയിലേക്ക്: സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മികവിന്‍റെ മാതൃകയായി കയ്പമംഗലം ജി എൽ പി എസ്

വിദ്യാഭ്യാസ മേഖലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടു വന്ന മാറ്റങ്ങൾ ഒരു നാടിന് കൂടി ഉണർവേകിയ കഥയാണ് കയ്പമംഗലം ജി....

സിക വൈറസ്: കേന്ദ്രസംഘം കേരളത്തിലേക്ക്

സിക വൈറസ് സ്ഥിതിഗതി നിലയിരുത്താൻ കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ....

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യത്തിന്റെ ​ഗൗരവം മനസ്സിലാക്കി ജനങ്ങൾ പെരുമാറണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ....

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം ആദിവാസി മേഖലയിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന്....

അലക്സ് ആൻറണിയുടെ വീട് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു

പുല്ലുവിളയുടെ അഭിമാനം അലക്സ് ആൻറണിയുടെ വീട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സന്ദർശിച്ചു. മത്സ്യ തൊഴിലാളിയായ ആൻ്റണിയുടെയും സെർജിയുടെയും....

വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും

സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി....

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും ഇനി വേഗത്തില്‍ പരിഹാരം; ഫിഷറീസ് വകുപ്പിന്‍റെ കോൾ സെന്‍റർ പ്രവർത്തനം ആരംഭിച്ചു

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ കോൾ സെന്‍റർ പ്രവർത്തനം ആരംഭിച്ചു. 24....

മന്ത്രി മാമാ…പഠിക്കാന്‍ പുസ്തകമില്ല..നിമിഷങ്ങള്‍ക്കുള്ളില്‍ പഠനോപകരണങ്ങള്‍ എത്തിച്ച് റവന്യു മന്ത്രി കെ.രാജന്‍ 

പഠിക്കാന്‍ പുസ്തകം ഇല്ല, ബാഗ് ഇല്ല മന്ത്രി മാമന്‍ സഹായിക്കണമെന്ന് പറഞ്ഞ് റവന്യു മന്ത്രി കെ. രാജന്റെ ഫോണിലേക്ക് ഇന്ന്....

പരാതികള്‍ക്ക് ‘കാതോർത്ത്’ വനിതാ ശിശു വികസന വകുപ്പ്;  സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പുതിയ പദ്ധതികള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനിതാ ശിശു വികസന വകുപ്പ്. ഓണ്‍ലൈന്‍....

കേരളം കണികണ്ടുണരും നന്മ ഇനി ആനവണ്ടിയിലും; ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ‘ഡബിൾ ബെൽ’

തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും. ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും....

എന്താണ് സിക വൈറസ്? പ്രതിരോധിക്കാം ലക്ഷണങ്ങൾ മനസിലാക്കി

കൊവിഡ് വിതച്ച പ്രതിസന്ധിയിൽ നിന്നും മുക്തിനേടാനാകാതെ കേരളം ഒന്നടങ്കം ആശങ്കയിലാണ് . ഇതിനിടയിൽ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക....

ചാരിറ്റിയുടെ പേരില്‍ യൂട്യൂബര്‍മാര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം സമാഹരിക്കുന്നതെന്തിന് ? ചാരിറ്റി പണപ്പിരിവില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ഹൈക്കോടതി

ചാരിറ്റിയുടെ പേരില്‍ നടക്കുന്ന വ്യാപക പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.....

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ് കേന്ദ്ര സർക്കാരിന്‍റെ അജണ്ട: ഐഷ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാരിന്‍റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്. ഐഷ....

സിക്ക വൈറസ് പ്രതിരോധം: ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ....

സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് 35 ലക്ഷം രൂപ തട്ടി; യുവദമ്പതികള്‍ അറസ്റ്റില്‍ 

സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് ചികിത്സ സഹായം തേടി 35 ലക്ഷം രൂപ തട്ടിയെടുത്ത യുവദമ്പതികളെ ചെർപ്പുള്ളശ്ശേരി പൊലീസ് അറസ്റ്റ്....

കൊടുങ്ങല്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊടുങ്ങല്ലൂരിലെ  ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ മകളും, വയനാട് വിംസ്....

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിലക്കി ഹൈക്കോടതി

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ വിലക്ക്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐടി....

ബാറുകളില്‍ വിദേശമദ്യ വില്‍പന ഇന്ന് മുതല്‍

സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്‍പ്പന വീണ്ടും തുടങ്ങി. ലാഭവിഹിതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍....

Page 1933 of 3864 1 1,930 1,931 1,932 1,933 1,934 1,935 1,936 3,864