Kerala

39 വര്‍ഷമായി ഒരേ വസ്ത്രം..ഒരേ ജോലി; സൗഹൃദത്തിന്‍റെ ഉത്തമ മാതൃകകാട്ടി ഉദയകുമാറും  രവീന്ദ്രൻ പിള്ളയും

39 വര്‍ഷമായി ഒരേ വസ്ത്രം..ഒരേ ജോലി; സൗഹൃദത്തിന്‍റെ ഉത്തമ മാതൃകകാട്ടി ഉദയകുമാറും  രവീന്ദ്രൻ പിള്ളയും

സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിലും പ്രയാസകരമാണ് അത് നിലനിർത്തുക എന്നത്. എന്നാൽ 39 വർഷം പിന്നിടുന്ന കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ ഉദയകുമാറിന്‍റെയും രവീന്ദ്രൻ പിള്ളയുടേയും സൗഹൃദം വളരെ ഊഷ്മളവും വേറിട്ടതുമാണ്.....

ആഗ്രഹിച്ച സ്ഥാനക്കയറ്റമോ സ്വതന്ത്ര ചുമതലയോ ലഭിക്കാതെ ഒടുവില്‍ നിരാശയോടെ മടക്കം; വിദേശപര്യടനം പൂർത്തിയാക്കി വി. മുരളീധരൻ നാളെ തിരിച്ചെത്തും 

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വലിയ തിരിച്ചടി ലഭിച്ച കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വിദേശപര്യടനം പൂർത്തിയാക്കി  നാളെ തിരിച്ചെത്തും. ആഗ്രഹിച്ച സ്ഥാനക്കയറ്റമോ. ....

ട്രാവൻകൂർ സ്പിരിറ്റ് മോഷണം; കേസിന്‍റെ അന്വേഷണം കൊവിഡിൽ തട്ടി പ്രതിസന്ധിയിൽ, ഒന്നാം പ്രതി നന്ദകുമാറിനും കൊവിഡ്

ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിന്‍റെ അന്വേഷണം  കൊവിഡിൽ തട്ടി പ്രതിസന്ധിയിൽ. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതികളുമായുള്ള തെളിവെടുപ്പ് താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ....

സിക്ക വൈറസ്; സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരത്തിലെത്തും

സിക്ക വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരത്തിലെത്തും. വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ പ്രതിരോധത്തിന്റെ....

ഈ​ന്ത​പ്പ​ഴം ശരീരത്തിന് നല്ലതാണോ…?സ്ത്രീ​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദമോ..?

സ്ത്രീ​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഈ​ന്ത​പ്പ​ഴം വളരെയധികം ഗു​ണ​പ്ര​ദമാണ്. ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ ബി5 ​ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ വ​രു​ത്തു​ന്ന കേ​ടു​പാ​ടു​ക​ൾ....

വൈഗ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

നാടിനെ നടുക്കിയ കൊച്ചി വൈഗ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 13കാരി....

എന്താണ് തിമിംഗല ഛര്‍ദ്ദി,സ്വര്‍ണത്തോളം വിലമതിക്കുന്ന ഇത് ഉപയോഗിക്കുന്നത് എന്തിന് ?

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്.അത്യപൂര്‍വമാണിത്. കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍....

തൃശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേര്‍ പിടിയില്‍

തൃശൂര്‍ ചേറ്റുവയില്‍ തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേരെ വനം വിജിലന്‍സ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍,....

ഉത്തര്‍പ്രദേശില്‍ രണ്ടുപേര്‍ക്ക് കൊവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു

ഉത്തര്‍പ്രദേശില്‍ രണ്ടുപേര്‍ക്ക് കൊവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോ സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. വകഭേദങ്ങള്‍ കണ്ടെത്തുന്നതിനും രോഗത്തിന്റെ ഉറവിടം....

സിക്ക വൈറസ് പ്രതിരോധം: തിരുവനന്തപുരം ജില്ലയില്‍ ആക്ഷൻ പ്ലാൻ രൂപീകരിച്ചു

സിക്ക വൈറസ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ....

ദുരിതാശ്വാസ നിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മികവാർന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും....

ഏഴ് വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു

പഞ്ചാബിൽ 7 വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു. ഹോഷിയാർപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. ഇരയായ പെൺകുട്ടി സർക്കാർ ആശുപത്രിയിൽ....

മലയാളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മുംബൈയിൽ പൊള്ളലേറ്റ് മരിച്ചു

മുംബൈ മുൻ മുനിസിപ്പൽ കമ്മീഷണറും മലയാളിയുമായ കെ നളിനാക്ഷൻ അന്തരിച്ചു.79 വയസായിരുന്നു.പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ്....

കിറ്റെക്സ് വിഷയത്തിൽ സംസ്ഥാനത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണ

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന്‌ വിരുദ്ധമായ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4918 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11322 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4918 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1311 പേരാണ്. 2478 വാഹനങ്ങളും പിടിച്ചെടുത്തു.....

ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ സൈബർ സെൽ പരിശോധന നടത്തി

ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ സൈബർ സെൽ പരിശോധന നടത്തി.കൊച്ചി കലൂരിലെ ഓഫീസിലായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ വിഭാഗത്തിൻ്റെ പരിശോധന.....

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ഡ്രോണ്‍ നിരോധിച്ചു: മൂന്ന് കിലോ മീറ്റര്‍ പരിധിയിലാണ് നിരോധനം

കൊച്ചി നാവിക സേനാ ആസ്ഥാനത്തിനും സ്വത്തുവകകള്‍ക്കും മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കര്‍ശന....

ഐഷാ സുൽത്താനയ്‌ക്കെതിരായ ലക്ഷദ്വീപ് പൊലീസിന്റെ നീക്കത്തിൽ പ്രതിഷേധവുമായി സിപിഐഎം

ഐഷാ സുൽത്താനയ്‌ക്കെതിരായ ലക്ഷദ്വീപ് പൊലീസിന്റെ നീക്കത്തിൽ പ്രതിഷേധവുമായി സിപിഐഎം. കള്ളത്തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം പുറത്തിറക്കിയ....

വിസ്മയ കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി

വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന്....

നിമിഷ സജയൻ ബോളിവുഡിലേക്ക്, സംവിധാനം ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍

നടി നിമിഷ സജയന്‍ വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. അഭിനയ ജീവിതത്തിലെ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള....

കൊവിഡ് വ്യാപനം; ഗുരുവായൂരിൽ കർശന നിയന്ത്രണം

സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ടി പി ആർ കുറയുന്നത് വരെ വെർച്വൽ ക്യൂ വഴിയുള്ള ദർശനം....

കർഷക സംഘം സംസ്ഥാന കമ്മിറ്റി വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി

കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 61,10,050 രൂപ നൽകി.ആദ്യ ഗഡുവായി 13,84200 രൂപ നൽകിയിരുന്നു.....

Page 1945 of 3876 1 1,942 1,943 1,944 1,945 1,946 1,947 1,948 3,876