Kerala

ഡെങ്കിപ്പനി : പാലക്കാട് ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനി : പാലക്കാട് ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.....

വ്യാജ മദ്യത്തിനെതിരെ എക്‌സൈസിന്‍റെ ഓപ്പറേഷന്‍ ലോക് ഡൗണ്‍

വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് കച്ചവടം എന്നിവയ്‌ക്കെതിരെ ഓപ്പറേഷന്‍ ലോക് ഡൗണ്‍ എന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി....

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍....

മന്ത്രി പി രാജീവിനെയും ജി സ്റ്റീഫന്‍ എം എല്‍ എയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡീലക്‌സ് പേ വാര്‍ഡില്‍....

ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 24,117 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 19,760 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം....

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്പിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍....

ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയര്‍സെക്കന്‍ററി സ്കൂള്‍

പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയർസെക്കൻററി സ്കൂൾ. ഗോത്രവർഗ്ഗഭാഷയുൾപ്പെടെ ഏ‍‍ഴ് ഭാഷകളിലാണ്....

കനത്ത തോല്‍വിക്ക് പിന്നാലെ ആര്‍എസ്പിയില്‍ മുന്നണി മാറ്റത്തിനുള്ള ആവശ്യം ശക്തം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കനത്ത ഭിന്നത

കനത്ത തോല്‍വിക്ക് പിന്നാലെ മുന്നണി മാറ്റം എന്ന ആവശ്യം ആര്‍എസ്പിയില്‍ ശക്തിപ്പെടുന്നു. ആർ എസ് പി യെ പറ്റിയുള്ള  കോടിയേരിയുടെ....

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണം

ജൂൺ അഞ്ചുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും....

കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി ജി പിയായി ചുമതലയേറ്റു 

ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള....

കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി മരച്ചീനി നല്‍കി യുവ കര്‍ഷകന്‍

വിളവെടുത്ത മരച്ചീനി കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി നല്‍കി യുവ കര്‍ഷകന്‍. ചേര്‍ത്തല ചെറുവാരണം സ്വദേശിയായ ഭാഗ്യരാജാണ് മാരാരിക്കുളം....

തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; സംഘടന ഓഫീസ് അടച്ചു പൂട്ടി താക്കോല്‍ നഗരസഭ സെക്രട്ടറിക്ക് കൈമാറി

തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് അനൂകൂല ജീവനക്കാരുടെ സംഘടനയിൽ നിന്നും സംസ്ഥാന നേതാക്കളടക്കം 25 പേർ രാജിവച്ച് ഇടതുപക്ഷ സംഘടനയിൽ ചേർന്നു.....

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്; യുഎഇ കോണ്‍സുല്‍ ജനറലിനേയും, അറ്റാഷയേയും പ്രതികളാക്കാന്‍ തീരുമാനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. യുഎഇ കോണ്‍സുല്‍ ജനറലിനേയും, അറ്റാഷേയും പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും....

പാലക്കാട് അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് തൃത്താല പണ്ടാരകുണ്ടില്‍ അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് 125 കിലോ കഞ്ചാവ് പിടികൂടി. കേസില്‍ തച്ചറംകുന്ന് അമീര്‍ അബ്ബാസിനെ അറസ്റ്റ്....

പാലക്കാട് മതില്‍ ഇടിഞ്ഞു വീണ് വഴിയാത്രക്കാരിയായ വൃദ്ധ മരിച്ചു

പാലക്കാട് പട്ടാണി തെരുവില്‍ മതില്‍ ഇടിഞ്ഞു വീണ് വഴിയാത്രക്കാരിയായ വൃദ്ധ മരിച്ചു. പട്ടാണിതെരുവ് പറതെരുവ് സ്വദേശി ആറായി (70)ആണ് മരിച്ചത്.....

ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന് പരാതി; ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരിക്കെതിരെ കേസെടുത്തു

ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരിക്കെതിരെ കേസെടുത്തു. ഓബിസി മോര്‍ച്ച വൈസ്....

നെടുമങ്ങാട് ചാരായം പിടികൂടിയ സംഭവം ; പ്രതിയെ കോടതിയില്‍ ഹാജരാക്കി

നെടുമങ്ങാട് വലിയമലയില്‍ 100 ലിറ്റര്‍ ചാരായവും 500 ലറ്റര്‍ വാഷും നെടുമങ്ങാട് എക്‌സൈസ് പിടിക്കുടി നെടുമങ്ങാട് പുത്തന്‍ പാലാം സ്വദേശി....

ലക്ഷദ്വീപ് കളക്ടര്‍ അസ്‌ക്കര്‍ അലിയുടെ വിവാദ പരാമര്‍ശം ; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ് പഞ്ചായത്ത്

ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് കളക്ടര്‍ അസ്‌ക്കര്‍ അലി ദ്വീപ് ജനതക്കെതിരെ നടത്തിയ പരാമര്‍ശ്ശങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍ വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ്....

വ്യവസായമന്ത്രി പി രാജീവിന്‌ കൊവിഡ്‌ സ്‌ഥിരീകരിച്ചു

വ്യവസായമന്ത്രി പി രാജീവിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നതിനാൽ ആൻറിജൻ....

ചവറ ശങ്കരമംഗലം സ്കൂളിൽ 250 കൊവിഡ് ചികിത്സ കിടക്കകൾ ഒരുക്കി ആർ പി ഗ്രൂപ്പ്‌ ചെയർമാൻ ഡോ ബി രവി പിള്ള

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്നു ചവറ ശങ്കരമംഗലം സ്കൂളിൽ തയ്യാറാക്കുന്ന കൊവിഡ് ചകിത്സ കേന്ദ്രത്തിലാണ് 250 രോഗികളെ....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ....

Page 1998 of 3836 1 1,995 1,996 1,997 1,998 1,999 2,000 2,001 3,836