Kerala

കുട്ടികൾക്ക് ആടുകയും പാടുകയും ഒക്കെയാവാം:വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം

കുട്ടികൾക്ക് ആടുകയും പാടുകയും ഒക്കെയാവാം:വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം

വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം. 2021 – 22 അക്കാദമിക് വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് എൽ....

തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം

തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം.പത്മനാഭതീയേറ്ററിന് സമീപം ആണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.അപകട കാരണം....

ഇഎംസിസി ബോംബാക്രമണ കേസില്‍ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു; തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് താരം

ഇഎംസിസി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.നിയമസഭ....

പുതിയ കെപിസിസി പദവിയില്‍ സുധാകരനെ വെട്ടാന്‍ അതൃപ്ത വിഭാഗങ്ങളുടെ നീക്കം:എ ഐ വിഭാഗങ്ങളുടെ പിന്തുണ തേടി കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി അധ്യക്ഷപദവിയുടെ കാര്യത്തില്‍ അവസാനഘട്ട അട്ടിമറിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് മുന്നോട്ടുവയ്‌ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും....

ഒഴിവാക്കാം പുകവലി, പുഞ്ചിരിക്കാം പുതു ലോകത്തിലേക്ക്; പുകയില വിരുദ്ധ ദിനത്തില്‍ സന്ദേശവുമായി മുഖ്യമന്ത്രി

പുകയില വിരുദ്ധ ദിനത്തില്‍ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക പുകയില വിരുദ്ധ ദിനത്തിന് എക്കാലത്തേക്കാളും പ്രസക്തിയേറുകയാണെന്നും....

കൊടകര കുഴല്‍പ്പണക്കേസ് ; ബിജെപി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ നാല് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊടകര ബി.ജെ.പി കുഴല്‍ പണക്കേസിനെ ചൊല്ലി തര്‍ക്കം. ബിജെപി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍....

കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടി

തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന....

സാമൂഹിക അകലം പാലിച്ച് പ്രഭാത- സായാഹ്ന സവാരിയാകാം

പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും....

ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍

ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റിലായി. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ.....

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പരിപാടിക്കിടെ അശ്ലീലവീഡിയോ; നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ പരാതി

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ. സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിനിടെ സാമൂഹിക വിരുദ്ധർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചതായി പരാതി. മാനന്തവാടി....

പാര്‍ട്ടി പത്രവും പാര്‍ട്ടിക്കാരും വേട്ടയാടുന്നുവെന്ന മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം വസ്തുത വിരുദ്ധമെന്ന് സി പി ഐ എം

പാര്‍ട്ടി പത്രവും പാര്‍ട്ടിക്കാരും വേട്ടയാടുന്നുവെന്ന മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം വസ്തുത വിരുദ്ധമെന്ന് സി പി ഐ എം.പ്രധാന പത്രങ്ങളില്‍ വാര്‍ത്ത....

വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കം:മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു

വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ....

നോര്‍ക്ക-റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും 

നോര്‍ക്ക-റൂട്ട്സ് തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിനായി   www.norkaroots.org എന്ന വെബ്സൈറ്റില്‍....

ബിജെപി ജില്ലാ നേതാക്കൾ പറഞ്ഞിട്ടാണ് കുഴൽപ്പണക്കടത്ത് സംഘത്തിന് മുറിയെടുത്തു നല്‍കിയത്; ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ്

ബി.ജെ.പി ജില്ലാ നേതാക്കൾ പറഞ്ഞിട്ടാണ് കുഴൽപ്പണക്കടത്ത് സംഘത്തിന് മുറിയെടുത്ത് നൽകിയതെന്ന്  ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ്. ഇക്കാര്യം അന്വേഷണ സംഘത്തോട്....

ഫസ്റ്റ്ബെല്‍ 2.0; ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി

ജൂണ്‍ 1 മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ 1 മുതല്‍ 4 വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം....

സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറിയായി എൻ അനിൽകുമാറിനെ തെരഞ്ഞെടുത്തു

സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറിയായി എൻ അനിൽകുമാറിനെ തെരഞ്ഞെടുത്തു. നിലവിലുള്ള ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ....

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്; രവി പൂജാരി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതി രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ജൂൺ 8....

ഇഎംസിസി ബോംബാക്രമണ കേസ്; ചലച്ചിത്ര താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. കൊല്ലം:....

രാഹുല്‍ഗാന്ധി ഹോട്ടലിന്റെ വാടക നല്‍കാത്ത സംഭവം; വിവരം പുറത്തുവിട്ട മുബാറക് മുസ്തഫയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

രാഹുല്‍ ഗാന്ധിയുടെ കൊല്ലം സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഹോട്ടല്‍ ബില്‍ അടയ്ക്കാത്ത സംഭവം സമൂഹ മാധ്യമത്തിലൂടെ പുറത്തറിയിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍....

ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്‌പീക്കർ

15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. യുഡിഎഫ്‌ സ്‌ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ്‌ തെരഞ്ഞെടുത്തത്‌. അടൂരിൽ നിന്നുള്ള....

‘ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസ് ഇ ഡി അന്വേഷിക്കുന്നില്ല’ കൊടകര കേസിൽ ഇ ഡിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കൊടകര കുഴൽപ്പണ കേസ് എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂരാണ്....

വാദം പൊളിഞ്ഞു; കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും കിറ്റ്‌ നൽകുന്നില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം:സംസ്ഥാനങ്ങൾക്ക് ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ തുറന്ന് പറഞ്ഞ് കേന്ദ്രം.തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–-പൊതുവിതരണ മന്ത്രാലയം....

Page 2001 of 3836 1 1,998 1,999 2,000 2,001 2,002 2,003 2,004 3,836