Kerala

മഴക്കാല പ്രതിരോധത്തിന് കൂട്ടായ പരിശ്രമം: മന്ത്രി പി. രാജീവ്

മഴക്കാലവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മന്ത്രി പി.രാജീവ്. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും....

ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും ; കുഫോസ്

കൊച്ചി – കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമ പദ്ധതിയില്‍ നടപ്പിലാക്കേണ്ട....

കൊച്ചിയില്‍ കാണാതായ എഎസ്‌ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം

കൊച്ചിയില്‍ കാണാതായ എഎസ്‌ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം.സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. കാറുമായാണ് എഎസ്‌ഐയെ കാണാതായതെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സി സി....

ഇടുക്കിയില്‍ നേരിയ ഭൂചലനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇടുക്കി, ആലടി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കെഎസ്ഇബിയുടെ സിസ്‌മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ ഉല്‍ഭവ കേന്ദ്രം....

ഭിന്നശേഷിക്കാര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നത് രാജ്യത്തിന് തന്നെ മാതൃക ; മന്ത്രി പി.എ.മുഹമ്മദ് റിയാസ് 

ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 18 നും 44....

കോഴിക്കോട് ജില്ലയിലെ അറ്റകുറ്റപ്പണി നടക്കുന്ന അറപ്പുഴ പാലം സന്ദര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ പ്രധാന റോഡുള്‍പ്പെടുന്നതും അറ്റകുറ്റപ്പണി നടക്കുന്നതുമായ അറപ്പുഴ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.....

കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണം ; 10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച സ്ഥലം സന്ദര്‍ശിച്ച് എം.മുകേഷ് എം.എല്‍.എ

കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും....

മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തും; ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍

രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ട്....

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവിലയുടെ പരിരക്ഷ ഉറപ്പാക്കും ; മന്ത്രി പി. പ്രസാദ്

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവിലയുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മുന്‍പ് നിശ്ചയിച്ച വിള ഇനങ്ങളുടെ കാര്യം പരിഷ്‌കരിക്കണമോയെന്ന....

തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പണം കടത്തി; കെ സുരേന്ദ്രനെതിരെ പരാതി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കിയെന്ന ആക്ഷേപം നിലനില്‍ക്കെ, തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പണം കടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന....

പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം ; സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം....

ലക്ഷദ്വീപ് വിഷയം; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ, പ്രധാനമന്ത്രിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും കോലം കത്തിച്ച് പ്രതിഷേധം

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ. ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൻ മുൻപിൽ പ്രധാനമന്ത്രിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും കോലം കത്തിച്ച്....

കോട്ടയത്ത് ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി

കോട്ടയം ചെറുവള്ളിയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. പാറക്കേമുറിയില്‍ സരസ്വതിയമ്മയുടെ 47 സെന്റ് സ്ഥലവും....

കളക്ടറുടെ കോലം കത്തിച്ച സംഭവം; ലക്ഷദ്വീപിൽ 11 പേരെ കൂടി അറസ്റ്റ് ചെയ്തു

ലക്ഷദ്വീപ് കളക്‌ടറിനെതിരെ പ്രതിഷേധിച്ച 11 പേരെ കൂടി അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിഷയത്തിൽ ന്യായികരിച്ച് കളക്‌ടർ അസ്‌കർ അലി....

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന....

ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മുഹ്സിന്‍ , കൊല്ലം സ്വദേശി മജീദ് കുട്ടി എന്നിവരാണ്....

തെരഞ്ഞെടുപ്പ് കാലത്ത് റോഡിലെ പരിശോധന ഒഴിവാക്കാനായി കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി

തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം കടത്തിന് ബിജെപി സംസ്ഥാന....

വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കും; മുഖ്യമന്ത്രി

വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ . ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍....

വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍; സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശ....

തിരുവനന്തപുരത്ത് ഇന്ന് 2,767 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,767 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,058 പേര്‍ രോഗമുക്തരായി. 16,411 പേരാണ് രോഗം സ്ഥിരീകരിച്ച്....

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും....

Page 2006 of 3836 1 2,003 2,004 2,005 2,006 2,007 2,008 2,009 3,836