Kerala

കൊടകര കുഴൽപ്പണക്കേസ്; അമ്പതിനായിരം രൂപയും ഒൻപതര പവൻ സ്വർണ്ണവും കണ്ടെത്തി

കൊടകര കുഴൽപ്പണക്കേസ്; അമ്പതിനായിരം രൂപയും ഒൻപതര പവൻ സ്വർണ്ണവും കണ്ടെത്തി

കൊടകര കുഴൽപ്പണക്കേസിൽ അമ്പതിനായിരം രൂപയും ഒൻപതര പവൻ സ്വർണ്ണവും കണ്ടെത്തി. പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ്ണത്തെ കുറിച്ച് വിവരം ലഭിച്ചത്. അതേസമയം....

ഇന്ന് ആലപ്പുഴ ജില്ലയില്‍ 1337പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയില്‍ 1337പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.95 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍....

കൊടകര കുഴൽപ്പണക്കേസ്; കവർച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്റ്റിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം....

കുഴൽപ്പണക്കേസ്; വി മുരളീധരനും കെ സുരേന്ദ്രനും രാജിവച്ച്‌ അന്വേഷണം നേരിടണം: എ വിജയരാഘവൻ

കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും സ്ഥാനം രാജിവച്ച്‌ അന്വേഷണം നേരിടണമെന്ന്‌ സിപിഐഎം....

തൃശൂര്‍ ജില്ലയില്‍ 1766 പേര്‍ക്ക് കൂടി കൊവിഡ്, 1634 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1766 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1634 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

തിരുവനന്തപുരത്ത് വീട്ടിലെ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ്....

കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കൊവിഡ്; 153 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150,....

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി. മണ്ണ് പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ....

മിശ്ര പാഠ്യരീതി; യുജിസി നിർദേശം ധൃതിയിൽ നടപ്പിലാക്കാൻ പാടില്ല: മന്ത്രി ഡോ. ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓരോ കോഴ്സിന്റെയും 40 ശതമാനം ഓൺലൈനായും ബാക്കി 60 ശതമാനം ക്ലാസ്സ്റൂം പഠനമായി നടത്തുവാനുള്ള യുജിസി....

കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ 2021 നിയമമായി; കേന്ദ്ര നിയമവുമായി ശിക്ഷാ നടപടികളില്‍ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യമന്ത്രി

കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ 2021 നിയമമായി. കേന്ദ്ര നിയമവുമായി ശിക്ഷ നടപടികളില്‍ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.....

കെഎസ്ആര്‍ടിസിയുടെ മുഖം മാറും; പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

കെഎസ്ആര്‍ടിസിയിൽ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റിസ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു....

രാഷ്ട്രദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു എം.ജെ.....

രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എം ജെ ശ്രീജിത്ത് അന്തരിച്ചു

തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന്(3-6-21) ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള....

കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ

മധ്യപ്രദേശിൽ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. രാജ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. 16കാരനെ ഉപദ്രവിച്ചകേസിൽ പോക്​സോ വകുപ്പ്​ ചുമത്തിയാണ്​....

സർക്കാരിന് മറച്ച് വയ്ക്കാനായി ഒന്നുമില്ല; ഐസിഎംആർ ഗൈഡ് ലൈൻ സംസ്ഥാനം മറികടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി

വാക്സിൻ എല്ലാവർക്കും കുറഞ്ഞ സമയത്തിനുള്ളിൽ സൗജന്യമായി നൽകുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. സർക്കാരിന് മറച്ച് വയ്ക്കാനായി....

കിടപ്പു രോഗികൾക്ക് വാക്സിനേഷൻ നാളെ മുതൽ

തിരുവനന്തപുരം ജില്ലയിൽ കിടപ്പു രോഗികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ നാളെ ആരംഭിക്കും. കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ....

കൊ​ട​ക​ര കു​ഴ​ല്‍പ്പ​ണക്കേ​സ്:പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ​സം​ഘം കെ.​സു​രേ​ന്ദ്ര​ന്‍റെ മൊ​ഴി​യെ​ടു​ക്കും

കൊ​ട​ക​ര കു​ഴ​ൽപ്പ​ണ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍റെ മൊ​ഴി​യെ​ടു​ക്കും. അ​ടു​ത്ത​യാ​ഴ്ച സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പൊ​ലീ​സ്....

കോലഞ്ചേരിയിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ എറിഞ്ഞ സംഭവം; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കോലഞ്ചേരിയിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.സ്​കൂബ ഡൈവിങ്​ സംഘം നടത്തിയ തിരച്ചിലിലാണ്​....

കാറിൽ കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് പിടികൂടി

കാറിൽ കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. നെടുമ്പാശ്ശേരി കോട്ടയിൽ വച്ചാണ് രഹസ്യ വിവരത്തെ തുടർന്ന് സ്റ്റേറ്റ്....

സി ബി എസ് ഇ , ഐ സി എസ് ഇ പരീക്ഷ മൂല്യനിർണയം; രണ്ടാഴ്ച സമയം നൽകി സുപ്രീംകോടതി

സി ബി എസ്ഇ , ഐ സി എസ് ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിനുള്ള മാനദണ്ഡം....

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൊല്ലയിൽ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി....

കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

2020-21 ലെ കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത് എത്തി.നീതിആയോഗ് പുറത്തിറക്കിയ പട്ടികയിലാണ് കേരളം ഒന്നാം....

Page 2011 of 3853 1 2,008 2,009 2,010 2,011 2,012 2,013 2,014 3,853