Kerala

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി. അമ്മ ശാലിനി (36) ആണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോലഞ്ചേരി....

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ല: ജോ​സ് കെ. ​മാ​ണി

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.....

ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി

ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി.20 വ​യ​ൽ മ​രു​ന്നാ​ണ് ഇന്നലെ രാ​ത്രി​യോ​ടെ എ​ത്തി​ച്ച​ത്. ലൈ​പോ​സോ​മ​ല്‍ ആം​ഫോ​ടെ​റി​സി​ൻ,....

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം:സംസ്ഥാനത്ത് എല്‍.ഡി.എഫ് പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെമ്പാടും എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തുന്നു .ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്‍തിരിയണമെന്നാണ്....

ബി ജെ പി കുഴല്‍പ്പണം; വയനാട്ടിലെ നേതാക്കള്‍ക്കെതിരെയും അന്വേഷണമുണ്ടാവും

കുഴൽപ്പണ ആരോപണത്തിൽ വയനാട്ടിലെ ബിജെപി നേതാക്കൾക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് സൂചന. വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ നൽകിയ ശേഷമുള്ള കുഴൽപ്പണമാണ്‌ തൃശൂർ കൊടകരയിൽ....

ആശങ്കയ്ക്ക് നേരിയ അയവ് :രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി. 24 മണിക്കൂറിൽ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത്....

ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു; മന്ത്രി വി. ശിവന്‍കുട്ടി

ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസുകളില്‍....

BIG BREAKING: സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത. കൈരളി ന്യൂസിലൂടെയാണ്....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു. ദ്വീപ് നിവാസികള്‍ ഈ മാസം 7 ന് 12....

ആറന്മുള ആംബുലന്‍സ് പീഡനകേസ് ; നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പ്രോസിക്യൂഷന്‍

ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നാവശ്യം. പ്രോസിക്യൂഷനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഈ മാസം 10 നു ശേഷം....

കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സന്ദേശത്തിന്റെ ചുരുക്കം

കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സന്ദേശത്തിന്റെ ചുരുക്കം ഞാൻ ഇന്നലെ സാറിനോട് ഒരു കാര്യം പറഞ്ഞായിരുന്നു. ചേച്ചി ഇന്നലെ പത്ത്....

“K. സുരേന്ദ്രൻ എന്നാൽ കുഴൽ സുരേന്ദ്രന്റെ ചുരുക്കം:സുരേന്ദ്രനെയും രാഷ്ട്രീയ ചാണക്യനെയും ട്രോളി സോഷ്യൽ മീഡിയ

സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ‌സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ കെ....

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണശോഭയില്‍ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍....

കൊടകര കുഴല്‍പ്പണക്കേസ് ; ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ്.കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം. തൃശ്ശൂരിലെത്തുമ്പോള്‍ ധര്‍മ്മരാജന്‍റെ....

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്; പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ പ്രധാന പ്രതി രവി പൂജാരിയെ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബംഗലുരു പരപ്പന അഗ്രഹാര....

തിരുവനന്തപുരത്ത് സ്റ്റുഡിയോ- ഫോട്ടോസ്റ്റാറ്റ്-സ്ക്രാപ്പ് സ്ഥാപനങ്ങൾക്ക് നിബന്ധനകളോടെ പ്രവർത്തിക്കാം

തിരുവനന്തപുരത്ത് സ്റ്റുഡിയോ- ഫോട്ടോസ്റ്റാറ്റ്-സ്ക്രാപ്പ് സ്ഥാപനങ്ങൾക്ക് നിബന്ധനകളോടെ പ്രവർത്തിക്കാം.  ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും സ്ക്രാപ്പ് (പാഴ്‌ വസ്തു)....

കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്: അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍. അണികള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് കേള്‍ക്കുന്നത്. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്.....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല്....

കോഴിക്കോട് ജില്ലയില്‍ 1513 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1513 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22....

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നു

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാൻ വ്യാഴാഴ്ച [2021 ജൂൺ 3 ] വൈകുന്നേരം അഞ്ചു മണി....

ലോക്ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ഉണ്ടാവില്ല

ലോക്ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ഉണ്ടാവില്ല. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ്....

Page 2012 of 3853 1 2,009 2,010 2,011 2,012 2,013 2,014 2,015 3,853