Kerala

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി സി കെ വിനീത്

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി സി കെ വിനീത്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പിന്തുണയുമായി ഫുട്ബോള്‍ താരം സി കെ വിനീത്. ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് ആര്‍ക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ്....

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊവിഡ്‌ ബാധിച്ചു മരിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസ് (52)കൊവിഡ് ബാധിച്ചു മരിച്ചു . കൊച്ചുവേളി സ്വദേശിയായ സാബു ജോസ് മുന്‍....

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു; കണ്ണൂർ കോർപറേഷനെതിരെ എൽ ഡി എഫ്

കണ്ണൂർ കോർപറേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധവുമായി എൽഡിഎഫ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മെയ് 25 ന് ജനകീയ....

രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്ക്കൊപ്പം നിൽക്കണം: തോമസ് ഐസക്

ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം രാജ്യമൊന്നാകെ നിൽക്കേണ്ട സന്ദർഭമാണിതെന്ന് മുൻ മന്ത്രി തോമസ് ഐസക് .ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി....

ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി.കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അന്വേഷണം....

ജനനായകന് പിറന്നാള്‍ ആശംസാപ്രവാഹം ; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

കേരളത്തിന്റെ ക്യാപ്റ്റന്റെ എഴുപത്തിയാറാം പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍. നിയുക്തപ്രതിപക്ഷ നേതാവ് വി ഡി....

യുഡിഎഫിനെ വഞ്ചിച്ച് കെ കെ രമ, നിയമസഭയിൽ യു ഡി എഫിൻ്റെ എല്ലാ നയങ്ങൾക്കും പിന്തുണയില്ല: പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ രമ സ്പീക്കർക്ക് കത്ത് നൽകി

യുഡിഎഫിനെ വഞ്ചിച്ച് കെ കെ രമ. നിയമസഭയിൽ യു ഡി എഫിൻ്റെ എല്ലാ നയങ്ങൾക്കും പിന്തുണയില്ല .പ്രത്യേക ബ്ലോക്ക് ആയി....

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

ഇന്ധനവില ഇന്നും ഉയര്‍ന്നിരിക്കുന്നു. പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍....

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം ; 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം. 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു.80 സഗൗരവത്തിലും....

26-ാം വയസ്സിൽ നിയമസഭാംഗമായി.ഇന്ന് 76-ാം പിറന്നാൾ…കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രി

കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ എത്തിയ പിണറായി വിജയൻ കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രി എന്നത് ചരിത്രം. 76....

കുട്ടികള്‍ക്കുള്ള വാക്‌സിന്‍: അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് ഭാരത് ബയോടെക്ക്

കുട്ടികള്‍ക്കുള്ള വാക്‌സിന്‍റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്‍റെ കുട്ടികള്‍ക്കുള്ള....

കൊവിഡ്​ ബാധയില്ലാത്തവർക്ക് ബ്ലാക്ക്​ ഫംഗസ് ബാധിക്കുമോ ? വിദഗ്ധരുടെ പ്രതികരണം അറിയാം

ഇന്ത്യയിൽ കൊവിഡ്​ രോഗികൾക്കിടയിൽ ബ്ലാക്ക്​ ഫംഗസ്​ ബാധ കൂടി വരികയാണ്​. ഈ സാഹചര്യത്തിൽ കൊവിഡ്​ ഇല്ലാത്ത ആളുകൾക്ക്​ ബ്ലാക്ക്​ ഫംഗസ്​....

യാസ് ചുഴലിക്കാറ്റ് ; കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യുനമര്‍ദം ഇന്നു രാവിലെ 5 .30 ഓടെ ചുഴലിക്കാറ്റായി മാറി 16....

പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യും, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു ;എം ബി രാജേഷ്

പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യുമെന്നും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കി തൃത്താല എംഎല്‍എ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുമായ എം....

ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു

ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31 ന് ദില്ലിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ്....

പതിനഞ്ചാം നിയമസഭയിലെ ആദ്യസമ്മേളനം അവസാനിച്ചു, എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുർത്തിയായി .140 മണ്ഡലങ്ങളിലെ എം എൽ എമ്മാർ സത്യപ്രതിജ്ഞ ചെയ്തു.എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ....

കൊടകര കുഴല്‍പ്പണ കേസ് ; ഇ.ഡി കേസ് എടുക്കാന്‍ തയ്യാറാകണമാണെന്ന് എം വി ശ്രേയാംസ് കുമാര്‍ എം പി

കൊടകര കുഴല്‍പ്പണ കേസില്‍ ഇ.ഡി കേസ് എടുക്കാന്‍ തയ്യാറാകണമാണെന്നു എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്....

കേരളത്തിനുള്ള വാക്സിൻ എവിടെ? ഹൈക്കോടതിയിൽ ഉരുണ്ട് കളിച്ച് കേന്ദ്രം

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം മറുപടി പറയുന്നില്ലെന്ന് ഹൈക്കോടതി.എന്ത് കൊണ്ട് സൗജന്യവാക്സിൻ നൽകുന്നില്ലന്ന് കേന്ദ്രത്തോട് ഹൈക്കോടതി.ഫെഡറലിസം നോക്കേണ്ട സമയം....

പതിനഞ്ചാം കേരള നിയമസഭ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുന്നു.കെ രാജൻ ,പി രാജീവ്,റോഷി അഗസ്റ്റിൻ,എ കെ ശശീന്ദ്രൻ,അഹമ്മദ് ദേവർകോവിൽ,ആന്റണി രാജു,ജി ആർ അനിൽ,കെ....

കെ എം അഷറഫ് കന്നടയിലും ദേവികുളം എം എല്‍ എ എ. രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുമ്പോള്‍  മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ് കന്നടയിലും ദേവികുളം എം....

യാസ്: ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്; യെല്ലോ മെസ്സേജ്

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യുനമർദം ഇന്നു രാവിലെ 5 .30 ഓടെ ചുഴലിക്കാറ്റായി മാറി 16....

ഓൺലൈൻ ക്ലാസ്; ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താന്‍ വീണ്ടും വിവര ശേഖരണം

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൈ​റ്റ്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വ​രു​ടെ ക​ണ​ക്ക്​ വീ​ണ്ടും വി​ദ്യാ​ഭ്യാ​സ....

Page 2062 of 3877 1 2,059 2,060 2,061 2,062 2,063 2,064 2,065 3,877