Kerala

വനിതാ നേതാവിനെതിരെ ബിജെപി നേതാവ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയതായി പരാതി

വനിതാ നേതാവിനെതിരെ ബിജെപി നേതാവ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയതായി പരാതി

ന്യൂനപക്ഷ മോര്‍ച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റിനെതിരെ ബിജെപി നേതാവ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയതായി പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് ന്യൂനപക്ഷമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചി....

ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയില്‍: മന്ത്രി സജി ചെറിയാന്‍

അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.....

ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു

മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50....

നാലര വയസ്സുകാരന്‍ മുങ്ങി മരിച്ചു

നാലര വയസുകാരന്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുടയിലാണ് നാലര വയസുകാരന്‍ മുങ്ങി മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശി മാമ്പുള്ളി വീട്ടില്‍ ആകാശ് പോളിന്റെ....

ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശാശ്വത പരിഹാരത്തിന് ബൃഹത്തായ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കും ; സജി ചെറിയാന്‍

ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും   ശാശ്വതമായ പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കുഫോസ് വഴി ആവിഷ്‌കരിച്ച്....

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 18 മീറ്റര്‍ വീതിയിലും 50....

ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക: എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം....

കോഴിക്കോട് ഇന്ന് 1917 പേര്‍ക്ക് കൊവിഡ് ; 4398 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1917 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 പേരുടെ....

മകനെ ചേര്‍ത്തുപിടിച്ച് മധുരം പങ്കിട്ട് അമ്മ ; മന്ത്രി പി രാജീവിന് നാടിന്റെ വരവേല്‍പ്പ്

പതിനൊന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോള്‍ സ്വീകരിക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും അയല്‍വാസികളും അവിടെ....

സംസ്ഥാനത്ത് 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, എറണാകുളം 9,....

എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഫലപ്രദമായി കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചു ; മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍....

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്ത് ; 4,074 പേര്‍ക്ക് വൈറസ് ബാധ, 5,502 പേര്‍ക്ക് രോഗമുക്തി

സംസ്ഥാത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്ത്. 4,074 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് കൊവിഡ്....

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....

തൃശ്ശൂര്‍ ജില്ലയില്‍ 2506 പേര്‍ക്ക് കൂടി കൊവിഡ് ; 4874 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4874 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

ഇന്ന് 25,820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 37,316 പേര്‍ക്ക് രോഗമുക്തി; 188 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍....

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തം; കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന

കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനു പുതിയ തലവേദനയായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന്....

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ; എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. യാസ്....

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും, തമിഴ്നാട് – ആന്ധ്രാ തീരങ്ങളിലും, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍....

രേഖകളില്ലാതെ ലോറിയിൽ കൊണ്ടുവന്ന 4.3 ലക്ഷം രൂപ പൊലീസ് പിടികൂടി

മതിയായ രേഖകളില്ലാതെ ലോറിയിൽ കൊണ്ടു വരികയായിരുന്ന 4,30,500 രൂപ പയ്യന്നൂർ പൊലീസ് പിടികൂടി. ജില്ലാ അതിർത്തിയായ കാലിക്കടവ് ആണൂരിൽ ദേശീയപാതയിൽ....

ജെനിയുടെ നേട്ടം കേരളത്തിന്‍റെ കൂടി നേട്ടമാണ് ; മന്ത്രി പ്രൊഫ. ആര്‍ ബിന്ദു

കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി....

നവകേരള നിര്‍മ്മിതിക്കായി സഹകരണ മേഖലയെയും രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുക ലക്ഷ്യം ; മന്ത്രി വി. എന്‍ വാസവന്‍

നവകേരള നിര്‍മ്മിതിക്കായി കേരളത്തിന്റെ സഹകരണ മേഖലയെയും, രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുകയാണ് ഇനി ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി. എന്‍....

കാലവര്‍ഷ ദുരന്തനിവാരണം: തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി വി.എന്‍. വാസവന്‍

കാലവര്‍ഷ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ശേഷിക്കുന്ന തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്യോഗസ്ഥര്‍ക്ക്....

Page 2063 of 3877 1 2,060 2,061 2,062 2,063 2,064 2,065 2,066 3,877