Kerala

യാത്രക്കാരുടെ കുറവ്; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

യാത്രക്കാരുടെ കുറവ്; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് വ്യാപനം കാരണമുള്ള യാത്രക്കാരുടെ കുറവ് മൂലം റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – മൈസൂര്‍ എക്‌സ്പ്രസ് , കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി , അമൃത....

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും....

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്‍ അന്തരിച്ചു

മലയാള സിനിമാരംഗത്തെ മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജയചന്ദ്രന്‍ (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. കരള്‍....

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് മദ്യം കടത്താനന്‍ ശ്രമിച്ചയാളെ എക്‌സൈസ്....

കൊവിഡിതര രോഗികള്‍ക്ക് ഡോക്ടറെ ഓണ്‍ലൈനില്‍ കാണുന്നതിന് സംവിധാനമൊരുക്കി കളമശ്ശേരി എംഎല്‍എ പി രാജീവ്

കൊവിഡിതര രോഗികള്‍ക്ക് ഡോക്ടറെ ഓണ്‍ലൈനില്‍ കാണുന്നതിന് സംവിധാനമൊരുക്കി കളമശ്ശേരി എംഎല്‍എ പി രാജീവ്. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഡോ. ജോസ്....

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം. നാലു മുതല്‍ ആറ് ആഴ്ച്ചകള്‍ക്കിടെ വാക്സിന്റെ രണ്ടാം....

അതിഥി തൊഴിലാളികള്‍ക്ക് രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്‍കി തൊഴില്‍ വകുപ്പ്

എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലായി അതിഥി തൊഴിലാളികള്‍ക്ക് 2210 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് തൊഴില്‍ വകുപ്പ്. അതിഥി തൊഴിലാളികള്‍ക്ക്....

ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആചരിക്കുന്നു.....

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചെന്ന പ്രചരണം വ്യാജം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചെന്ന പ്രചരണം വ്യാജം. തനിക്ക് ചികിത്സ സൗകര്യം ഒരുക്കിയതിന് നന്ദി....

മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തിന്റെ പേരില്‍ പണംതട്ടല്‍

മാനന്തവാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ പരാജയത്തിന് പിന്നാലെ സാമ്പത്തിക ആരോപണവും. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം....

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി.....

സമൂഹ അടുക്കള: പത്ത് ദുര്‍ബല വിഭാഗങ്ങളിലെ അര്‍ഹര്‍ക്ക് ഭക്ഷണമെത്തിക്കും

സംസ്ഥാനത്ത് സമൂഹ അടുക്കളവഴി കൂടുതല്‍ പേര്‍ക്ക് ഭക്ഷണമെത്തിക്കും. കൊവിഡ് രോഗികള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍, ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ പത്ത്....

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പാസ് സൗകര്യം സമ്പൂര്‍ണ്ണ വിജയം; ഇ പാസ് ഇനി പോല്‍ ആപ്പിലും

ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍....

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം. തൃപ്പൂണിത്തുറയിലെ ഡൊമിസിലറി കെയറിലാണ് എക്സൈസ് കേസിലെ പ്രതി നഴ്സിനെ ഉപദ്രവിക്കാൻ....

‘വാക്സിനേഷനുമുമ്പ് രക്തംനല്‍കാം’ ക്യാമ്പയിനുമായി ഡി വൈ എഫ് ഐ; പത്ത് ദിവസം കൊണ്ട് 5738 പേര്‍ പങ്കെടുത്തു

കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന രണ്ടാംതരംഗ വേളയിലും മാതൃകയായി ഡി വൈ എഫ് ഐ. പത്തുദിവസത്തിനകം സംസ്ഥാനത്തെ രക്ത ബാങ്കുകളിലേക്ക് 5738....

കനത്ത മഴ: ജില്ലകളില്‍ കോണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണസജ്ജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെക്കുകിഴക്കന്‍....

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു....

മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മൂന്നാറില്‍ സി എസ് ഐ സഭ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് സഭാ ശുശ്രൂഷകര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.....

മരണക്കിടക്കയിലും തന്റെ പ്രശ്‌നങ്ങള്‍ കൈരളി ന്യൂസിനെ അറിയിക്കണമെന്ന് മാലാഖ രഞ്ജു

മരണക്കിടക്കയിലും തന്റെ പ്രശ്‌നങ്ങള്‍ കൈരളി ന്യൂസിനെ അറിയിക്കണമെന്ന് മാലാഖ രഞ്ജു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് രഞ്ചു....

കൊവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

കൊവിഡ് ചികിത്സയ്ക്കായി കിടക്കകളും അനുബന്ധ സൗകര്യങ്ങളും നല്‍കി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലേക്കാവശ്യമായ കിടക്കകളും....

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചു.ആര്‍(29)ആണ് മരിച്ചത്. തനിക്ക് നല്ല ചികിത്സ....

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം....

Page 2066 of 3851 1 2,063 2,064 2,065 2,066 2,067 2,068 2,069 3,851