Kerala

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കണ്ണൂരിലെ വിവിധ സംഘടനകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കണ്ണൂരിലെ വിവിധ സംഘടനകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് കണ്ണൂരിലെ വിവിധ സംഘടനകള്‍. തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയും നഗരത്തില്‍ ഭക്ഷണം വിതരണം ചെയ്തും സജീവമാണ്....

മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്‌ ജില്ലയിലെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികൾക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാനായി....

പൊലീസ് ഇ-പാസ്: അപേക്ഷിച്ചത് 4,24,727 പേര്‍

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 4,24,727 പേര്‍. ഇതില്‍ 53,225 പേര്‍ക്ക് യാത്രാനുമതി നല്‍കി.....

തിരുവനന്തപുരത്ത് 4,284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,338 പേര്‍ രോഗമുക്തരായി. 41,644 പേരാണ് രോഗം സ്ഥിരീകരിച്ച്....

കൊവിഡ് പ്രതിരോധ പ്രവർത്തനം: കടലുണ്ടി പഞ്ചായത്തിന് ഓക്സിജൻ ആംബുലൻസ്

ബേപ്പൂർ നിയോജക മണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിന് കടലുണ്ടി പഞ്ചായത്തിന് ഓക്സിജൻ ആംബുലൻസ് നൽകി. നിയുക്ത എം....

ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാം: 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു....

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും

ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു....

ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം

ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.....

കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു

18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമ്മിക്കും

ആർ.ടി.പി.സി.ആർ റിസൾട്ട് വൈകുന്ന പ്രശ്നം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ഫലം നൽകുന്ന ആന്റിജൻ കിറ്റുകൾ ലഭ്യമായിട്ടുണ്ട്. ആന്റിജൻ....

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ ഈദുൽ ഫിത്ർ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ....

ഗൗരിയമ്മയുടെ വിയോ​ഗം: കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ധ്വാനിക്കുന്ന വർഗത്തിന്റെ പതാകയേന്തി ഈ നാടിനെ മുന്നോട്ടു നയിച്ച ധീരതയായിരുന്നു....

ലക്ഷദ്വീപിൽ കൊവിഡ് രൂക്ഷം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ എം ആരിഫ് എം പി

ലക്ഷദ്വീപിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ എം ആരിഫ് എം പി.ദ്വീപ് നിവാസികൾക്ക് ആവശ്യമായ....

ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്‍റെ നന്ദിയും കടപ്പാടും അറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പോരാട്ടത്തിന്‍റെ മുന്നണിയിൽ സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്‍റെ നന്ദിയും കടപ്പാടും അറിയിച്ച് മുഖ്യമന്ത്രി.....

മൂന്നാറിലെ ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി മരിച്ചു

മൂന്നാറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം  നടത്തിയ  സംഭവത്തിൽ ഇന്ന്  രണ്ട് വൈദികർ കൂടി മരിച്ചു.അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാറും....

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച അനിൽ ഭാസ്കറിൻ്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ അനുശോചിച്ചു

ഡിവൈഎഫ്ഐ കൊവിഡ് വോളൻ്റിയറായ ഇളമ്പൽ മേഖല വൈസ് പ്രസിഡൻ്റ് അനിൽ ഭാസ്കറിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം....

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3994 പേര്‍ക്ക് കൂടി കൊവിഡ് ബാധ

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3994 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2319 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284,....

തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്തര്‍ദേശീയ വിഭാഗം തലവന്‍ ,....

മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ ഒരു മരണം; 28 വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിവിധ ഭാഗങ്ങളിലായി....

മുന്നണി പോരാളികളായി ഇനി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരും

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി....

റംസാൻ ആഘോഷം വീടുകളിൽത്തന്നെയാക്കണം

കൊവിഡിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇത്തവണത്തെ റംസാൻ ആഘോഷങ്ങൾ പൂർണമായി വീടുകളിൽത്തന്നെ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.....

Page 2067 of 3851 1 2,064 2,065 2,066 2,067 2,068 2,069 2,070 3,851