Kerala

കൊവിഡ് അതിരൂക്ഷമായിട്ടും ജനങ്ങൾ കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയിട്ടില്ലെന്ന് ഷെയിന്‍ നിഗം

കൊവിഡ് അതിരൂക്ഷമായിട്ടും ജനങ്ങൾ കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയിട്ടില്ലെന്ന് ഷെയിന്‍ നിഗം

കൊവിഡ് രണ്ടാം തരം​ഗം അതിരൂക്ഷമായി പോകുന്ന അവസ്ഥ ആയിട്ടും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന്‍ ഷെയിന്‍ നിഗം.പുറത്തിറങ്ങി അവരവരുടെ കുടുംബത്തെ അപകടത്തിലാക്കരുതെന്നും ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.....

വിളിക്കുമ്പോള്‍ ഓടിയെത്തുന്ന നഴ്‌സ് സഹോദരി, അതൊരു പ്രത്യാശയാണ്..ആശ്വാസമാണ്.. പ്രതീക്ഷയാണ്.. അവരാണ് എന്‍റെ മാലാഖ; എം എ നിഷാദ്

ലോക നഴ്‌സസ് ദിനമായ ഇന്ന് ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും അഭിവാദ്യങ്ങളുമായി ചലചിത്ര സംവിധായകനും സാമൂഹിക നിരീക്ഷകനുമായ എം എ നിഷാദ്.....

കൊവിഡ് ബാധിതനായ ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണപ്പോള്‍ സഹായവുമായെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രതീക്ഷയുന്ന നന്‍മയുള്ള കാഴ്ചകള്‍ നിരവധിയുണ്ടാകുന്നുണ്ട്. അങ്ങനെയൊരു വാര്‍ത്തയാണ് പാലക്കാട് നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്നത്.....

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തിനൊന്ന് മണിയോടെയായിരുന്നു....

മാലാഖമാരല്ല, പോരാളികളാണിവര്‍; ഇന്ന് വെള്ളക്കുപ്പായത്തിലെ മുന്നണിപ്പോരാളികളുടെ ദിവസം; ഇന്ന് ലോക നഴ്‌സസ് ദിനം

മെയ് 12, ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനമാണ്…. മാലാഖമാരല്ല, ഈ അവസരത്തില്‍ അവരെ ഭൂമിയിലെ പോരാളികള്‍ എന്ന് പറയുന്നതാകും കൂടുതല്‍....

കുതിച്ചുയര്‍ന്ന് ഇന്ധനവില; ഇന്നും വിലകൂടി

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25....

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് വൈകിട്ട് ആരംഭിച്ച ഇടിയോട് കൂടിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങൾ....

#നമ്മൾ #ബേപ്പൂർ :കൊവിഡ് പ്രതിരോധ പ്രോജക്ടിലേയ്ക്ക് നാളെ ആംബുലന്‍സ് കൈമാറും

ബേപ്പൂര്‍ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രോജക്ടിലേയ്ക്ക് ആംബുലന്‍സ് കൈമാറുന്നു. നാളെ കടലുണ്ടിയിലാണ് ചടങ്ങ് നടക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ്....

പി.സി.വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി ജെ.എസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി. ജെ.എസ് കുണ്ടറ നിയോജക മണ്ഡലം....

ഇസ്രയേൽ – പലസ്തീൻ സംഘർഷം: മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനിടെ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ ഇടുക്കി – കീരിത്തോട്....

മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി​ല്ല; കേ​ര​ള​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വ്യാ​ഴാ​ഴ്ച

കേ​ര​ള​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വ്യാ​ഴാ​ഴ്ച. ശ​വ്വാ​ൽ മാ​സ​പ്പി​റ​വി ഇ​ന്ന് ദൃ​ശ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് റ​മ​സാ​ൻ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച​യാ​യി​രിക്കും ഈ​ദു​ൽ....

കൊല്ലത്ത് അഞ്ചംഗകുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു: രണ്ടുകുട്ടികളും ഗൃഹനാഥയും മരിച്ചു

കൊല്ലം കുണ്ടറയിൽ അഞ്ചംഗകുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുട്ടികളും ഗൃഹനാഥയും മരിച്ചു. ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ....

കൊവിഡ് പ്രതിരോധം: വാര്‍ഡ് തല ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് എറണാകുളം....

പൊലീസ് ഇ-പാസ് : ആറുമണിവരെ അപേക്ഷിച്ചത് 3,79,618 പേര്‍

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിച്ചത് 3,79,618 പേര്‍. ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,89,178....

പൊലീസ് ആംബുലന്‍സുകളില്‍ ഇനി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും

പൊലീസ് ആംബുലന്‍സുകളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്‍റെ ഉദ്ഘാടനം പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്....

വി.മുരളീധരനെതിരെ രൂക്ഷ വിമർശനം:സ്വന്തക്കാരെ മാത്രം സഹായിക്കുന്നുവെന്ന് കൃഷ്ണദാസ് പക്ഷം

കോഴിക്കോട് ബി.ജെ.പി. അവലോകന യോഗത്തിൽ വി.മുരളീധരനെതിരെ രൂക്ഷ വിമർശനം. മുരളീധരൻ യോഗത്തിൽ നിന്നിറങ്ങിപ്പോയി. മുരളീധരൻ, പാർട്ടിയുടെ നേതാവല്ല ഗ്രൂപ്പിൻ്റെ മാത്രം....

ബാങ്കിംഗ് മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു : എളമരം കരീം എം.പി

ബാങ്കിംഗ് മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ബാങ്ക് ജീവനക്കാരുടെ മുകളിൽ അമിതമായ ജോലിഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്ന് എളമരം കരീം എം പി .....

എല്‍ഡിഎഫ് ചരിത്ര വിജയം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍

തുടർഭരണം നേടിയ കേരളത്തിലെ എൽ ഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് വിയറ്റ്നാം അടക്കമുള്ള വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്....

ദുരന്തകാലങ്ങളില്‍ സ്വയം ദുരന്തമാകുന്ന വ്യക്തിയാണ് കെ സുധാകരന്‍: എം ഷാജര്‍

ദുരന്തകാലങ്ങളില്‍, സ്വയം ദുരന്തമാകുന്ന വ്യക്തിയാണ് കെ സുധാകരന്‍ എന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. കൊവിഡിന്റെ ആദ്യഘട്ടത്തില്‍....

ആർഎസ്എസ്-ബിജെപി പ്രവർത്തകനും സുഹൃത്തും ചാരായ വാറ്റിനിടെ പൊലീസ് പിടിയിലായി

ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റും നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ബിബി ഗോപകുമാറിന്റെ സഹായിയും ,തിരഞ്ഞെടുപ്പ് കാലത്തെ ഡ്രൈവറും....

തിരുവനന്തപുരം ജില്ലയിലെ പൊതു ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം

കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ....

മകന്‍ കാണാതെ ഞാന്‍ കരയുകയായിരുന്നു; അവളുടെ നില അത്രയ്ക്ക് ഗുരുതരമായിരുന്നു; ബീന ആന്റണിയുടെ അവസ്ഥയെക്കുറിച്ച് ഭര്‍ത്താവ്

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടി ബീന ആന്റണിയുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമാക്കി ഭര്‍ത്താവ് മനോജ് കുമാര്‍. ഒരു വീഡിയോയിലൂടെയാണ്....

Page 2069 of 3852 1 2,066 2,067 2,068 2,069 2,070 2,071 2,072 3,852