Kerala

തിരുവനന്തപുരത്ത് 3,700 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് 3,700 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,700 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,831 പേര്‍ രോഗമുക്തരായി. 39,705 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ്....

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി

തിരക്കഥാകൃത്തും സംവിധായകനുമായ  ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര....

‘അരുതരുതോർമ്മയാവരുത് ഗൗരി’ റഫീഖ് അഹമ്മദിന്റെ കവിത ശ്രദ്ധേയമാകുന്നു

കെ ആർ ഗൗരിയമ്മയുടെ വിയോഗ ദിനത്തിൽ എഴുത്തുകാരൻ റഫീഖ് അഹമ്മദ് എഴുതിയ കവിത  ശ്രദ്ധേയമാകുന്നു . കവിതയുടെ പൂർണ്ണ രൂപം....

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്‍പ് ഡെസ്‌ക്

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെൽപ്‌ഡെസ്‌ക് നാളെ പ്രവർത്തനമാരംഭിക്കും. ജില്ലാ പഞ്ചായത്ത്....

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ല

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ലെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ്....

കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യമാണ് സഖാവ് ഗൗരിയമ്മ വിടപറയുമ്പോൾ സംഭവിക്കുന്നതെന്ന് എം എ ബേബി

കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യമാണ് സഖാവ് ഗൗരിയമ്മ വിടപറയുമ്പോൾ സംഭവിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. അടങ്ങാത്ത ആവേശത്തോടെ മാത്രം....

നൂറ്റാണ്ടു നീണ്ട ആ ജീവിതം പൂർണ്ണതയിലെത്തി, ഗൗരിയമ്മയുടെ വിയോഗത്തിൽ എം ബി രാജേഷ് അനുശോചിച്ചു

കേരളത്തിന്റെ സമരനായിക കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ എം ബി രാജേഷ് അനുശോചിച്ചു. ‘നൂറ്റാണ്ടു നീണ്ട ആ ജീവിതം പൂർണ്ണതയിലെത്തി....

ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാര്‍

ശരീരംകൊണ്ട് നമ്മെ വിട്ടുപോയെങ്കിലും കേരളരാഷ്ട്രീയത്തിൽ ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടറും എം.പി.യുമായ....

മാടമ്പ് കുഞ്ഞുകുട്ടന് വിട

സാഹിത്യകാരനും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ മൃതദേഹം സംസ്ക്കരിച്ചു .ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച്....

സംസ്ഥാനത്ത് 14 മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14 ന് രാവിലെയോടെ ന്യൂനമർദം രൂപപ്പെടാനാണ്....

35 ലക്ഷംരൂപ വിലവരുന്ന ഓക്‌സിജന്‍ സിലിണ്ടറുകളുമായി ബഹ്റൈന്‍ കേരളീയ സമാജം

35 ലക്ഷം രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടറുകളുമായി ബഹ്‌റൈൻ കേരളീയ സമാജം. ഓക്സിജൻ നിറച്ച 68 സിലിണ്ടറുകളുമായി ഗൾഫ് എയർ....

ഐ​എ​ൻ​എ​ൽ ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹി​മാ​ൻ മി​ല്ലി അ​ന്ത​രി​ച്ചു

ഐ​എ​ൻ​എ​ൽ ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്റും സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി​യു​മാ​യ മൗ​ലാ​നാ അ​ബ്ദു​റ​ഹി​മാ​ൻ മി​ല്ലി അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മു​ബൈ....

ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല

ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല. ഗൗരിയമ്മ കേരളത്തിന്‍റെ ചരിത്രമായി....

മെയ് 13 മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു

2021 മെയ് 13 മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്ന്....

ഒരു യുഗം അവസാനിച്ചു; ഗൗരിയമ്മയെക്കുറിച്ച് കവിതയെ‍ഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അന്ത്യാഭിവാദനം

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്കുവനിത കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് അനുശോചിച്ചു. “ഇന്ദിരാ പുർകിന്റെ മരണത്തോടെ....

സഖാവിൻ്റെ രണധീരമായ ഓർമ്മകൾക്ക് മുമ്പിൽ അന്ത്യാഭിവാദ്യങ്ങൾ അര്‍പ്പിച്ച്‌ ജി സുധാകരൻ

മാതൃസ്‌നേഹത്തിന് സമാനമായി എന്നും വാത്സല്യവും കരുതലും നല്‍കി അനുഗ്രഹിച്ച സ: കെ ആര്‍ ഗൗരിയമ്മയുടെ ദേഹവിയോഗത്തിലൂടെ കേരളീയ രാഷ്ട്രീയത്തിലെ ഒരു....

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കടക്കം കൊവിഡ് പ്രതിരോധ വാക്‌സിനായുള്ള രജിസ്ട്രേഷൻ തുടരുകയാണ്. കോവിൻ (CoWIN) പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ്....

ദേഷ്യമാണ് സ്നേഹം; ശാസനയാണ് തലോടൽ; ഇത്രയും നീണ്ട കാലം ഒരു അമ്മമ്മ വീടു വിട്ടു നിൽക്കുമെന്ന് കരുതിയില്ല; ബിജു മുത്തത്തിയുടെ ഓർമ്മക്കുറിപ്പ്

മുമ്പ് ഗൗരിയമ്മയുടെ വീട്ടില്‍പോയപ്പോള്‍ തനിക്കും ക്യാമറാമാനുമുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ബിജു മുത്തത്തി. തന്റെഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം....

‘മഹാമാരി മക്കളെ പറിച്ച് കൊണ്ട് പോകുമെന്ന ഇല്ലാക്കഥകളെ പ്രതിരോധിക്കുക’: ഡോ ഷിംന അസീസ്

കുട്ടികളെ കൊല്ലുന്ന മാരകമായ കൊവിഡാണിനി വരാനിരിക്കുന്നത് എന്ന മട്ടിലുള്ള വ്യാജ വാര്‍ത്തകളെ വിമര്‍ശിച്ച് കൊണ്ടുള്ള ഡോ ഷിംന അസീസിന്റെ ഫേസ്ബുക്....

‘വിപ്ലവത്തിൻ്റെ ശുക്ര നക്ഷത്രം അസ്തമിച്ചു’ ഗൗരിയമ്മയുടെ വിയോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയുടെ വിയോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു. ‘സഖാവ് കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിൻ്റെ ശുക്ര....

തന്നെ രാഷ്ട്രീയത്തിലേക്ക് ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്: ബാലചന്ദ്ര മേനോൻ

തന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടൻ ബാലചന്ദ്ര മേനോൻ. ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിൽ ആണ്,....

Page 2070 of 3851 1 2,067 2,068 2,069 2,070 2,071 2,072 2,073 3,851