Kerala

ആശുപത്രിക്കുള്ളിൽ പുകവലിയും പാചകവും വേണ്ട,ജാഗ്രതാ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ്

ആശുപത്രിക്കുള്ളിൽ പുകവലിയും പാചകവും വേണ്ട,ജാഗ്രതാ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ്

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സംസ്‌ഥാന ആരോഗ്യവകുപ്പ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. ആശുപത്രിക്കുള്ളില്‍ പുകവലിയും....

കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നെത്തും; എറണാകുളത്തെത്തുന്നത് മൂന്നര ലക്ഷം ഡോസ് വാക്‌സിന്‍

കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നെത്തും. കേരളം വില കൊടുത്തുവാങ്ങുന്ന വാക്‌സിന്റെ ആദ്യബാച്ചാണ് ഇന്നെത്തുന്നത്. മൂന്നര ലക്ഷം ഡോസ്....

ബേപ്പൂരിന് കൈത്താങ്ങായി ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍; നന്ദിയറിയിച്ച് മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ബേപ്പൂരിന് കൈത്താങ്ങാവുകയാണ് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍. ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്....

കൊവിഡ് ബാധിച്ച് ഒമാനില്‍ നേ‍ഴ്സായ കോഴിക്കോടുകാരി മരിച്ചു

ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കൊവിഡ് ബാധിച്ച് മരിച്ചു. ....

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുംമാണ് കൂട്ടിയത്. തിരുവനന്തപുരത്ത്....

കൊവിഡ് കാലത്ത് അധ്യാപികമാരെ നാട് കടത്തി അമൃത വിദ്യാലയത്തിന്റെ പ്രതികാര നടപടി

കൊവിഡ് കാലത്ത് അധ്യാപികമാരെ നാട് കടത്തി അമൃത വിദ്യാലയത്തിന്റെ പ്രതികാര നടപടി. കൃത്യമായി ശമ്പളം നല്‍കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍....

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും വിശ്രമമില്ലാത്ത സന്നദ്ധ സേവനത്തിലാണ് കണ്ണൂര്‍ ഐ ആര്‍ പി സി

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും വിശ്രമമില്ലാത്ത സന്നദ്ധ സേവനത്തിലാണ് കണ്ണൂര്‍ ഐ ആര്‍ പി സി. കൊവിഡ് രോഗികളെ ആശുപത്രിയില്‍....

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരും. കേരളത്തിലെയും....

എ​റ​ണാ​കു​ള​ത്ത് കൂ​ടു​ത​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കും

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ....

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

സംസ്ഥാനത്ത് കൊവിഡ് മാർഗരേഖ പുതുക്കി. സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ മാർഗരേഖ. കൊവിഡ്....

സ്ത്രീയ്ക്കും പുരുഷനൊപ്പം തന്നെ തുല്യ അവകാശം നല്‍കണമെന്ന വ്യക്തമായ സന്ദേശം പങ്കു വച്ച് മുഖ്യമന്ത്രി

കൊവിഡ് കാലത്ത് ആഘോഷങ്ങളൊന്നുമില്ലാതെ ഒരു സുപ്രധാന ​ദിനം കൂടി കടന്നു പോയിരിക്കുന്നു. അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം....

കൊവിഡ് പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്നത് വലിയ പങ്ക് : ഡോ.പത്മനാഭ ഷേണായ്

കൊവിഡ് പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്നത് വലിയ പങ്ക് : ഡോ.പത്മനാഭ ഷേണായ്....

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കണമെന്ന് ഡോ. സുള്‍ഫി നൂഹു

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പങ്കുവെച്ച് വിജയ് സാക്കറെ....

അശരണരായവര്‍ക്ക് അന്നം നല്‍കി തിരുവനനന്തപുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അശരണരായവര്‍ക്ക് അന്നം നല്‍കി ഡിവൈഎഫ്‌ഐ.തിരുവനനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിന് മുന്നിലും മറ്റ്....

ലോക്ക്ഡൗണ്‍ കാലത്ത് വിശക്കുന്നവര്‍ക്ക് അന്നം നല്‍കി മാതൃകയായി ഡി.വൈഎഫ്.ഐ

ലോക്ക്ഡൗണ്‍ കാലത്തും പട്ടിണി കിടക്കുന്നവര്‍ക്ക്് ഭക്ഷണവുമായി ഡി.വൈഎഫ്.ഐ. തൃശൂര്‍ വെങ്കിടങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. ജനകീയ ഹോട്ടലുമായി ചേര്‍ന്നാണ്....

പ്രതിസന്ധിയുടെ കാലത്ത് കരുതലായി കൊച്ചിയിലെ ചുമട്ട് തൊഴിലാളികള്‍

പ്രതിസന്ധിയുടെ ഇക്കാലത്ത് തങ്ങളാലാവും വിധം കരുതലാവുകയാണ് കൊച്ചിയിലെ ചുമട്ട് തൊഴിലാളികളും. സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളിലേക്ക് കയറ്റി നല്‍കിയും ഇറക്കി....

കേരളത്തെ തഴഞ്ഞ് ഭാരത് ബയോട്ടെക് ; കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഇല്ല

കേരളത്തെ തഴഞ്ഞു ഭാരത് ബയോട്ടെക്. നേരിട്ട് കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് ഭാരത്....

പൊലീസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 175125 പേർ; നാളെ മുതല്‍ കര്‍ശന നിയന്ത്രണം

വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പൊലീസിൻറെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു.....

കേരള സര്‍വകലാശാലയുടെ 2017ലെ അധ്യാപക നിയമന വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത ആശങ്ക

കേരള സര്‍വകലാശാലയുടെ 57 ഓളം അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ നിരവധി സര്‍വ്വകലാശാലകളിലെ പ്രവര്‍ത്തനത്തെ സാരമായി....

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി വോട്ട്കച്ചവടം നടന്നതായി മുസ്ലീം ലീഗ്, വാങ്ങിയത് പതിനായിരം വോട്ടുകള്‍ ; ഷാഫി പറമ്പില്‍ ജയിച്ചത് ലീഗിന്റെ വോട്ടിലെന്ന് ജില്ലാ നേതൃത്വം

പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് കച്ചവടം നടന്നതായി മുസ്ലിം ലീഗ്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട പതിനായിരത്തോളം വോട്ട് ബിജെപി വാങ്ങിയെന്ന്....

വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതല്‍ നടപടി

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ജനങ്ങൾക്കു കൂടുതൽ സൗകര്യമുറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.....

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നഗരസഭ

തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്‌കാരം നടക്കുന്നില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നഗരസഭ.നിലവില്‍ എല്ലാ രീതിയിലും സൗകര്യമുണ്ട്. കൊവിഡ് സാഹചര്യം....

Page 2073 of 3850 1 2,070 2,071 2,072 2,073 2,074 2,075 2,076 3,850