Kerala

കൊവിഡ്:  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍

കൊവിഡ്: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍. ഇതിനായി പ്രത്യേക ഡൂഡിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. ‘വാക്‌സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ, ജീവിതം രക്ഷിക്കൂ’ എന്ന സന്ദേശമാണ് ഡൂഡിലിലൂടെ....

എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ സമ്പൂർണ കൊവിഡ്‌ ആശുപത്രി

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രി ആക്കിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും....

ആര്‍ടിപിസിആര്‍ ടെസ്റ്റുകൾ നിർത്തിവച്ച സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം – ഡി.വൈ.എഫ്.ഐ

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടർന്ന് ചില സ്വകാര്യ ലാബുകൾ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിർത്തി വച്ചിരിക്കുകയാണ്.....

സിപിഐ എം ചെറുവത്തൂർ ഏരിയ കമ്മിറ്റിയംഗം എം ശശിധരൻ നിര്യാതനായി

സിപിഐ എം ചെറുവത്തൂർ ഏരിയ കമ്മിറ്റിയംഗം പട്ടോളിയിലെ എം ശശിധരൻ (60) നിര്യാതനായി. ചീമേനി സംഭവത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട....

കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്‌ക്കരിച്ചു

വർക്കല ശ്രീനിവാസപുരം സ്വദേശിയായ കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.....

ഇന്നുമുതല്‍ നാലാം തീയതി വരെ ജാഥകളോ ഘോഷയാത്രകളോ പാടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാന്‍....

കെ.സുധാകരൻ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അനുമതി

കെ.സുധാകരൻ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ....

കൊവിഡ്: പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവച്ചു

മെയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.....

കൊവിഡ് : സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ച കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍. ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ്....

രാജ്യത്ത് നാല് ലക്ഷം കടന്ന് പ്രതിദിന രോ​ഗികള്‍

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ....

കൊവിഡ് മഹാമാരിയ്‌ക്കെതിരെ പൊരുതുന്ന മുന്നണി പോരാളികള്‍ക്ക് മെയ്ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്.....

കേ​ര​ളം ആ​ര്​ ഭ​രി​ക്കും? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണ​​ല്‍ ക്രമീകരണങ്ങൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ​​കമ്മീ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി. കൊ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​കും​ എ​​ണ്ണ​​ല്‍. ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍....

സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസിലേക്ക് മാറ്റി

യുഎപിഎ ചുമത്തി യുപി പൊലീസ് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സുപ്രീം....

‘വിശപ്പ് , അതിന്റെ വില അവനും മനസ്സിലാക്കട്ടെ’ : മകന്‍റെ റമദാന്‍ അനുഭവം പങ്കുവെച്ച് നിര്‍മ്മല്‍ പാലാഴി

മകന്റെ റമദാന്‍ വ്രതം അനുഭവം പങ്കുവെച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി. ഫെയ്സ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം നോമ്പെടുക്കാന്‍....

മെയ് 1 : ലോക തൊഴിലാളി ദിനം

ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് മെയ് ദിനം. മെയ് ദിനം....

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല. കൂടുതൽ വാക്സിൻ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.....

കേരളത്തില്‍ ഇടതുമുന്നണിക്ക് ഉജ്വല വിജയം പ്രവചിച്ച് വാര്‍ത്താ ചാനലുകളുടെ എക്‌‌സിറ്റ് പോളുകള്‍

കേരളത്തില്‍ ഇടതുമുന്നണിക്ക് ഉജ്വല വിജയം പ്രവചിച്ച് വാര്‍ത്താ ചാനലുകളുടെ എക്‌‌സിറ്റ് പോളുകള്‍. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്....

15 പേര്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയ ആള്‍ പിടിയില്‍

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആള്‍....

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി സര്‍വ്വേ

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി സര്‍വ്വേ. ഇടതു മുന്നണിക്ക് 104 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിക്കുമെന്നും മാതൃഭൂമി....

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് പോസ്റ്റ് പോള്‍ സര്‍വേ

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ ഫലം. കേരളത്തില്‍ ഇടതുസര്‍ക്കാര്‍ തന്നെയെന്നും ഏഷ്യാനെറ്റ് സര്‍വേഫലം പറയുന്നു.....

പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടും

പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടുമെന്ന് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലം. അടൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്....

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്. കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. മുന്‍പ് രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം....

Page 2082 of 3837 1 2,079 2,080 2,081 2,082 2,083 2,084 2,085 3,837