Kerala

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി; മാനദണ്ഡങ്ങള്‍ പാലിച്ച്‌ സാമ്ബിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും നടത്താം

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി; മാനദണ്ഡങ്ങള്‍ പാലിച്ച്‌ സാമ്ബിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും നടത്താം

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സ്ഫോടന സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിച്ചു. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്. സാമ്ബിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും കോവിഡ്....

ഇന്ന് 8126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2700 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം....

വ്യാപാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം; രണ്ടാഴ്ച മെഗാ ഓഫറുകള്‍ പാടില്ല

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത്....

വ്യാപാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം; രണ്ടാഴ്ച മെഗാ ഓഫറുകൾ പാടില്ല

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്....

ഇതരസംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ഇതരസംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. കാസർകോട് കോട്ടിക്കുളത്ത് വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.....

പി.സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം

പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട്....

കൊവിഡ് വ്യാപനം; പ്രതിരോധം ശക്തമാക്കി; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് അതിതീവ്രമായി വ്യാപിക്കുന്നതിനാല്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പുതിയ....

സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു; പവന്റെ വില 34,960 രുപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനവുണ്ടായെങ്കിലും വ്യാഴാഴ്ച വീണ്ടും കുറയുകയായിരുന്നു.....

കേരള സർവകാലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു

കേരള സർവകാലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വർഷ LLB (മേഴ്‌സി....

കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി

കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും കോടതിയിൽ സമർപ്പിച്ചു.....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....

നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും

ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്....

വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി

വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി....

കൊവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചു കുംഭമേള; പങ്കെടുത്ത 1300ലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചു കുംഭമേള. 1300ലധികം ആളുകള്‍ക്ക് െേകാവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 14ലക്ഷത്തിലധികം ആളുകള്‍ എതിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.....

കൊവിഡ് തീവ്ര വ്യാപനം: തമിഴ്നാട് നിയന്ത്രണങ്ങൾ കർശനമാക്കി

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കു പോകുന്ന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു.....

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ് അമ്പിളി കുമാര്‍

വള്ളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ് അമ്പിളി കുമാര്‍. മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്റെ....

സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരും: കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമെന്നും പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മുഖ്യമന്തി....

കൊവിഡ് വ്യാപനം; ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ല; ഉന്നതതല യോഗത്തില പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി വ്യാപിതക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനം. കൊവിഡ്....

എനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ അച്ഛാച്ചാ എന്ന് പറഞ്ഞാണ് അവന്‍ പോയത്; അഭിമന്യുവിന്‍റെ പിതാവ്

15 മിനുട്ട് കൊണ്ട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് മകന്‍ തന്‍റെ മുന്നില്‍ നിന്ന് പോയതെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ പിതാവ്. വിഷുവായിരുന്നു ഇന്നലെ....

ആലപ്പു‍ഴ അഭിമന്യു കൊലപാതകം; രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പു‍ഴയില്‍ 15 വയസുകാരനായ അഭിമന്യുവിനെ ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന....

ലോകായുക്ത സുപ്രീംകോടതി ഉന്നത ബഞ്ചല്ല: ഇപി ജയരാജന്‍

ലോകായുക്ത സുപ്രീം കോടതി ഉന്നത ബഞ്ചല്ലെന്ന് ഇ പി ജയരാജൻ. ലോകയുക്തയ്ക്കും പിശക് പറ്റാമെന്നും ലോകായുക്തയെ കോടതിയിൽ ചോദ്യം ചെയ്യാൻ....

#KairaliNewsExclusive പണത്തിന്‍റെ ഉറവിടം ഹാജരാക്കാനാവാതെ കെഎം ഷാജി; ഷാജിയെ വീണ്ടും ചോദ്യം ചെയ്യും

ക‍ഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അമ്പത് ലക്ഷം രൂപയുടെ ഉറവിടവും രേഖകളും ഹാജരാക്കാനാവാതെ കെഎം ഷാജി. കള്ളപ്പണം പിടിച്ച്....

Page 2130 of 3850 1 2,127 2,128 2,129 2,130 2,131 2,132 2,133 3,850