Kerala

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല സാങ്കേതിക സർവകലാശാലയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ: എം എസ് രാജശ്രീ അറിയിച്ചു.....

കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂളില്‍ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്....

കുതിച്ചുയര്‍ന്ന് കൊവിഡ്; ഇന്ന് 8778 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2642 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍....

സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം; ശക്തമായ കാറ്റിനും മിന്നലിനും മഴയ്ക്കും സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണിമുതല്‍....

കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി

കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് 144 കുപ്പി മദ്യം....

പീരുമേട്ടില്‍ 220 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു

പീരുമേട്ടില്‍ 220 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തു. പീരുമേട് കൂട്ടക്കല്ല് സ്വദേശി യോഹന്നാന്റെ വീടിന്റെ പുരയിടത്തില്‍ നിന്നും ചാരായം....

ഡോ. എന്‍. നാരായണന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി എ. കെ. ബാലന്‍

കേരള ലോ അക്കാദമി- ലോ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എ.....

പാലോടിന് സമീപം പടക്കശാലയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു ; ഒരു മരണം

തിരുവനന്തപുരം പാലോടിന് സമീപം ചൂടല്‍ പത്തായക്കയത്തില്‍ പടക്കശാല തീപിടിച്ച് പൊട്ടിത്തെറിച്ചു. ജീവനക്കാരി സുശീല 58 മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. പടക്കനിര്‍മാണശാല ഉടമ....

ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം ലോ ആക്കാദമി ലോ കോളേജ് ഡയക്ടർ ആയിരുന്ന ഡോ എൻ നാരായണൻ നായരുടെ നിര്യാണം വിദ്യാഭ്യാസ രംഗത്തിന് അപരിഹാര്യമായ....

മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത് ; നന്ദിയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പുറകെ ജനങ്ങള്‍ക്കും പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനസികമായ വലിയ പിന്തുണയാണ്....

വിഷു ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ ശ്രാകത്തില്‍ റെജിയുടെയും സെലിന്റെയും മകന്‍....

ഏവര്‍ക്കും നന്ദി പറഞ്ഞ് കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഏവര്‍ക്കും നന്ദി പറഞ്ഞ് കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. പിതൃ വാല്‍സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും....

മുഖ്യമന്ത്രി കൊവിഡ് മുക്തന്‍; ആശുപത്രി വിട്ടു

കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ്....

തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം

തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. ഭീമ ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് മോഷണം. രണ്ടര....

ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ....

ലോ അക്കാഡമി – ലോ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അന്തരിച്ചു

ലോ അക്കാഡമി – ലോ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. കേരളത്തിൻ്റെ നിയമപഠന മേഖലയിൽ തന്‍റേതായ....

അംബേദ്കറിന്റെ ജീവിതം അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് പ്രചോദനം ; അംബേദ്കര്‍ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി

അംബേദ്കര്‍ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിന്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള....

തൈക്കാട് ഭാഗത്തെ ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം ; മേയര്‍

തിരുവനന്തപുരം തൈക്കാട് ഭാഗത്തെ ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഓടയുടേയും സ്വിവറേജ് ലൈന്റേനിന്റെയും....

വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഇടുക്കി,തൊടുപുഴയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊടുപുഴ സ്വദേശികളായ അമല്‍, ഗോകുല്‍....

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു

ശക്തമായ കാറ്റില്‍ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ നെല്ലിമറ്റത്ത് കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു. ചൊവ്വാഴ്ച വൈകുന്നേരം 3.10 ഓടെ നെല്ലിമറ്റം....

മുഖ്യമന്ത്രി കൊവിഡ് മുക്തനായി; വൈകുന്നേരം മൂന്നുമണിക്ക് ആശുപത്രി വിടും

മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പിണറായി വിജയന്‍ ആശുപത്രി വിടും. കഴിഞ്ഞ എട്ടാം....

സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണയെച്ചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം

സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണയെച്ചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം. എന്‍ഐഎ കേസിലെ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ്....

Page 2132 of 3850 1 2,129 2,130 2,131 2,132 2,133 2,134 2,135 3,850