Kerala

കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരുടേയും നില ഗുരുതരമല്ല. കലയപുരം സങ്കേതത്തിൽൽ സി.എൽ.എഫ്.ടി.സി തുറന്നു. 3 ഡോക്ടർമാരും 3 നഴ്സുമാരേയും, രണ്ട് ശുചീകരണ....

സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടിയുണ്ടെങ്കില്‍ കൊവിഡിനെ അതിജീവിക്കും

സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടിയുണ്ടെങ്കില്‍ കൊവിഡിനെ അതിജീവിക്കും....

കൂടുതല്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ വേണോ? മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം നാളെ

സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ വേണോ എന്ന് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.രാവിലെ....

സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയല്‍ നടന്‍ ആദിത്യന്‍ തൃശ്ശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു തൃശ്ശൂര്‍ നായ്ക്കനാല്‍ പരിസരത്ത്....

എറണാകുളത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി ,നിയന്ത്രണങ്ങൾ ഇങ്ങനെ

എറണാകുളത്ത് നാളെ മുതൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.കടകൾ ഉൾപ്പടെ മുഴുവൻ വാണിജ്യ....

സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണം; യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് ബാധിച്ച് യുപി ജയിലില്‍ ക‍ഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി....

വയോജനങ്ങള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ മാർഗ നിർദ്ദേശം പുതുക്കി

കൊവിഡ് വാക്‌സിനേഷണുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്കുള്ള മാർഗ നിർദ്ദേശം പുതുക്കി ആരോഗ്യവകുപ്പ്.വയോജനങ്ങൾക്കും,ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷൻ സെന്ററുകളിൽ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാൻ ആരോ​ഗ്യ വകുപ്പ്....

കൊവിഡ് ബാധിച്ച യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞു വീണ് മരിച്ചു

ഇരിട്ടി (കണ്ണൂർ): ചികിത്സ തേടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് മരണപ്പെട്ട യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മൻസിലിൽ....

പൊൻമുടിയിലേക്ക് നാളെ വിനോദ സഞ്ചാരികളെ കടത്തിവിടില്ല

പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ നാളെ (തിങ്കൾ) വിനോദ സഞ്ചാരികളെ കടത്തിവിടില്ല. സഞ്ചാരികളെ കയറ്റി വിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം....

കോട്ടയം ജില്ലയില്‍ 2666 പുതിയ കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനം

കോട്ടയം ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍....

സിദ്ദീഖ് കാപ്പന് മികച്ച ചികിത്സ നല്‍കണം; സമരത്തിന് തുടക്കം കുറിക്കാനൊരുങ്ങി കേരള പത്രപ്രവർത്തക യൂണിയൻ

 ഉത്തർപ്രദേശ് പൊലീസിെൻറ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻറ ജീവൻ രക്ഷിക്കണമെന്നും ഉയർന്ന ചികിത്സ....

വേറിട്ട വിവാഹത്തിന് സാക്ഷിയായി ആലപ്പുഴ മെഡിക്കല്‍ കോളജ്; ശരത്തിനും അഭിരാമിക്കും കൊവിഡ് വാര്‍ഡില്‍ മാംഗല്യം

വരന്‍ കൊവിഡ് ചികിത്സയിലായിരുന്നിട്ടും ആ വിവാഹം മുടങ്ങിയില്ല. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കൊവിഡ് വാര്‍ഡ് ആ വേറിട്ട വിവാഹത്തിന്....

ഇന്ന് 28,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 8122 പേര്‍ക്ക് രോഗമുക്തി; 30 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം....

തൃശ്ശൂര്‍ ജില്ലയിൽ 2871 പേര്‍ക്ക് കൂടി കൊവിഡ്; 769 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 769 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ....

ബിജെപി കു‍ഴല്‍പ്പണ തട്ടിപ്പ്: 10 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് കോടികള്‍ വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കിയ സംഭവത്തില്‍ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാനും തുടരന്വേഷണത്തിനു....

കേരളത്തിന് മുന്നില്‍ വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും, തമിഴ്‌നാടിനും പ്രാണവായു നല്‍കി സംസ്ഥാനം; ഓക്‌സിജനായി നെട്ടോട്ടമോടി ദില്ലി; രാജ്യത്തിന്റെ അവസ്ഥ ഗുരുതരം

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും തമിഴ്‌നാടിനും കേരളം. ഇരുസംസ്ഥാനത്തിനുമായി 100....

മുൻ മന്ത്രി കെ.ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുളറ്റിൻ

മുൻ മന്ത്രി കെ.ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം. രക്തത്തിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായാണ്....

കോവിഡ് ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര സംവിധാനങ്ങള്‍

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ.....

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ എറണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശിനെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ എറുണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശിനെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു.....

കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം, ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.73 തടവുകാർക്കും 10 ജീവനക്കാർക്കുമാണ് പോസിറ്റീവായത്.....

ആർത്തവ സമയത്ത്​ സ്ത്രീകൾക്ക് ​വാക്​സിനെടുക്കാമോ? പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം

ആർത്തവ സമയത്ത്​ വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട് .ഇതിനുകാരണമായത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു പോസ്റ്റാണ് ആർത്തവ സമയത്ത്​....

കോവിഡ് രൂക്ഷം; പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ. കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 30 വരെ നിയന്ത്രണമുണ്ടാകും.കോവിഡ്....

Page 2135 of 3876 1 2,132 2,133 2,134 2,135 2,136 2,137 2,138 3,876