Kerala

കള്ളുകുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു, യുവതി അറസ്റ്റില്‍

കള്ളുകുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു, യുവതി അറസ്റ്റില്‍

ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ചേര്‍പ്പ് സ്വദേശിയായ....

ഏഷ്യാനെറ്റ് നിര്‍മ്മിച്ച വീഡിയോ വ്യാജമാണെന്ന് യഥാര്‍ഥ ഇരയുടെ മൊഴി

ഏഷ്യാനെറ്റ് നിര്‍മ്മിച്ച വീഡിയോ വ്യാജമാണെന്ന് യഥാര്‍ഥ ഇരയുടെ മൊഴി. വ്യാജ വീഡിയോ ചിത്രീകരിക്കുന്ന ഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കുട്ടിയും മാതാപിതാക്കളും....

വന്യ മൃഗ സംരക്ഷണത്തിനൊപ്പം മനുഷ്യരുടെ ജീവിതവും വലുതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

അരിക്കൊമ്പനെ പിടിക്കണമെന്നത് ജനങ്ങളുടെ ആവശ്യമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവകുപ്പ് അതിനു വേണ്ട കാര്യങ്ങള്‍ നടത്തി വരികയായിരുന്നു.കൂടുതല്‍ വാര്‍ഡന്‍....

കളമശ്ശേരിയില്‍ 200 കോടി രൂപയുടെ സയന്‍സ് പാര്‍ക്ക്

കളമശ്ശേരിയില്‍ 200 കോടി രൂപയുടെ സയന്‍സ് പാര്‍ക്ക് പദ്ധതിക്ക് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന മൂന്ന്....

മലാപ്പറമ്പ് – പുതുപ്പാടി ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കലിനായി 454.01 കോടി രൂപ അനുവദിച്ചു

ദേശീയ പാത 766 ല്‍ മലാപ്പറമ്പ് – പുതുപ്പാടി റീച്ചിലെ പാത വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 454.01....

ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഓപ്പറേഷന്‍ അരിക്കൊമ്പന്‍ ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. മൃഗങ്ങളോടുളള ക്രൂരതയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍....

ജാവദേക്കറിനും സതീശനും ഒരേ സ്വരം; ലക്ഷ്യം എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കുക: സിപിഐഎം

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ടുണ്ടായ പൊതു സാമൂഹ്യ പ്രശ്നങ്ങള്‍ കൂട്ടായി നിന്ന് പരിഹരിക്കേണ്ടതിന് പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്തലാണ് ബിജെപിയുടെ....

മെഡിക്കല്‍ കോളേജിലെ ലൈംഗീകാതിക്രമം, 6 പേര്‍ക്കെതിരെ നടപടി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്പെന്‍ഷന്‍. ഒരാളെ പിരിച്ചു വിട്ടു. ദിവസ....

റബ്ബറിന് താങ്ങുവിലയില്ലെന്ന കേന്ദ്ര നിലപാട് ശ്രദ്ധയില്‍പ്പെടുത്തി എളമരം കരീം

ദുരിതത്തിലായ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഒരിടപെടലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ്....

ഓപ്പറേഷന്‍ അരിക്കൊമ്പനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഇടുക്കി ചിന്നക്കനാലില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഉത്തരവ് അശാസ്ത്രീയമെന്ന്....

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതിക്കേസില്‍ അബ്ദുള്ളക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയെ ചോദ്യം....

പാലക്കാട് വീട്ടില്‍ക്കയറി പണവും സ്വര്‍ണവും മോഷ്ടിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് വീട്ടില്‍ക്കയറി ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനൊന്നായിരം രൂപയും കവര്‍ന്നു. ബസ് സ്റ്റാന്‍ഡന് സമീപം പെരിഞ്ചോളം റോഡില്‍ താമസിക്കുന്ന....

തിരുവനന്തപുരത്ത് വീണ്ടും നഗ്‌നതാപ്രദര്‍ശനം, പ്രതി പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും നഗ്‌നത പ്രദര്‍ശനം. സംഭവം ലോ കോളേജിന് സമീപത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. നഗ്നതാ....

കോഴിക്കോട് റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.നിലവിൽ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുകയാണ്.....

പതിനെട്ട് വയസിന് താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സൗജന്യ സമഗ്ര ദന്തചികിത്സ: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 18 വയസിന് താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സൗജന്യ സമഗ്ര ദന്തചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍: മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക്....

പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിന് പിന്തുണയുമായി കെ. സുധാകരന്‍

തലശ്ശേരി ബിഷപ്പിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിയുടെ മനസ്സ് കോണ്‍ഗ്രസിനറിയാം....

പ്രതിപക്ഷ നേതാവ് എന്ത് കള്ളവും പറയുന്ന നിലയിലേക്ക് അധപതിച്ചു, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ട്.....

കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വ്യാഴാഴ്ച കസ്റ്റംസ്....

നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍

രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍. മാങ്ങാനം തടത്തില്‍ വീട്ടില്‍ ജോസഫ് കോരയെ(61)യാണ് കോട്ടയം ഈസ്റ്റ് പൊലീസ്....

ബിജെപി അനുകൂല പ്രസ്താവന, ബിഷപ്പ് പാംപ്ലാനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ‘സത്യദീപം’

തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന തള്ളി സത്യദീപം മാസിക. ബിജെപിക്ക് എംപി നല്‍കിയാല്‍ എല്ലാം ശരിയാകുമെന്ന നിലപാട്....

‘ഉറക്കമുണരുമ്പോൾ തല സ്ഥാനത്തുണ്ടോയെന്ന് തപ്പിനോക്കി ഉറപ്പിക്കേണ്ട സ്ഥിതി ഒരിടത്തും ഉണ്ടാവാൻ പാടില്ല’.കെ സുരേന്ദ്രനെതിരെ കെടി ജലീൽ

കള്ളക്കഥകൾ ഉണ്ടാക്കി കേരളത്തെ ഭിന്നിപ്പിക്കാൻ കെ സുരേന്ദ്രന് കഴിയില്ലെന്ന് കെടി ജലീൽ.ബിജെപി ഇപ്പോൾ സ്വീകരിക്കുന്ന ന്യൂനപക്ഷ അനുകൂല നിലപാടുകൾ ക്രൈസ്തവ....

Page 2181 of 5325 1 2,178 2,179 2,180 2,181 2,182 2,183 2,184 5,325