Kerala

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്.....

കഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

കഥാകൃത്തും വിവര്‍ത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനിബാധിതനായി തലചുറ്റി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; പ്രതി പിടിയിൽ

തിരുവനന്തപുരം ശാസ്തമംഗലത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ മുത്തുരാജ് മ്യൂസിയം പൊലീസ് പിടിയിലായി. കോട്ടണ്‍ഹില്‍....

ബില്ലുകളിൽ ഒപ്പിടുമോ ? തീരുമാനം ഉടനെന്ന് ഗവർണർ

തടഞ്ഞുവെച്ച ബില്ലുകളിൽ ഒപ്പിടുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ. തടഞ്ഞുവെച്ചിരിക്കുന്ന സർവകലാശാല....

കാപിക്കോ റിസോർട്ട് പൊളിക്കൽ; ആലപ്പുഴ ജില്ലാ ഭരണകൂടം അടിയന്തിരയോഗം വിളിച്ചു

കാപിക്കോ റിസോർട്ട് പൊളിക്കലിൽ സുപ്രീം കോടതിയുടെ അന്ത്യശാസനം. വിഷയത്തിൽ ആലപ്പുഴ ജില്ലാ ഭരണകൂടം അടിയന്തിരയോഗം വിളിച്ചു. ഈ മാസം 28ന്....

പ്രതിപക്ഷം അസംബ്ലിയിൽ കാണിക്കുന്നത് കോപ്രായം; എംവി ഗോവിന്ദൻമാസ്റ്റർ

പ്രതിപക്ഷം സഭയിൽ കാട്ടിക്കൂട്ടുന്നത് കോപ്രായങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. കണ്ണൂരിൽ എകെജി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം....

ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ

മുത്തങ്ങ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന അരക്കിലോയോളം അതി മാരക....

കീറിയ നോട്ട് നൽകി; വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്‌ടർ

ടിക്കറ്റെടുക്കാൻ നൽകിയ 20 രൂപ നോട്ടിൽ കീറലുണ്ടെന്നുപറഞ്ഞ് സ്കൂൾവിദ്യാർഥിയെ നട്ടുച്ചയ്ക്ക് ബസിൽനിന്ന്‌ വഴിയിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടറുടെ ക്രൂരത.....

വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ദന്തഡോക്ട്ർ അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന....

പൊലീസുകാരന്റെ മനംകുളിര്‍പ്പിച്ചൊരു കുഞ്ഞു സല്യൂട്ട്

‘കുരുത്തക്കേട് കാണിച്ചാല്‍ പൊലീസിനെ വിളിക്കുമേ’, പലപ്പോഴും കുഞ്ഞുങ്ങളെ വിരട്ടാന്‍ ഇതുപോലെ പറയാത്ത മുതിര്‍ന്നവര്‍ വിരളമാണ്. അതിനാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് പൊലീസ്....

പ്രസവത്തിന് പിന്നാലെ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അവധി അപേക്ഷ വാങ്ങി; അന്വേഷണം ആരംഭിച്ചു

പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അവധി അപേക്ഷ വാങ്ങി കേരള സര്‍വകലാശാല രജിസ്ട്രാർ. സംഭവത്തില്‍....

എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്; ഓർമ്മകുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ....

ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ

ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ. നാരീ പൂജയുടെ മറവില്‍....

ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം ഇന്ന്

കാലംചെയ്ത ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം ഇന്ന്. ചങ്ങനാശ്ശേരി മെട്രോപൊലീത്തൻ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ....

സൂര്യനും ചിന്നക്കനാലിൽ എത്തി; മിഷൻ അരിക്കൊമ്പൻ ശനിയാഴ്ച

അരിക്കൊമ്പനെ പിടിക്കുവാനുള്ള ദൗത്യ സംഘത്തിലെ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. സൂര്യൻ എന്ന കുങ്കിയാനയാണ് എത്തിയത്. വയനാട് മുത്തങ്ങയിലെ ആനപ്പന്തിയിൽ....

ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ നൽകിയത് കുതിരയുടെ മരുന്ന്

ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ നൽകിയത് പന്തയക്കുതിരകൾക്ക് ഉന്മേഷം നൽകാനുള്ള മരുന്നെന്ന് പരാതി. ചങ്ങരംകുളം സ്വദേശി സന്തോഷാണ്....

ആമയുടെ പുറത്ത് പണം വെച്ചാൽ ഇരട്ടിക്കുമെന്ന് പറഞ്ഞ് സ്വർണ്ണം തട്ടി, രണ്ട് പേർ പിടിയിൽ

ആമയുടെ മുകളിൽ പണം വെച്ചാൽ ഇരട്ടിക്കുമെന്ന് സുഹൃത്തായ യുവതിയെ പറഞ്ഞുപറ്റിച്ച ശേഷം സ്വർണ്ണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ.....

അരിക്കൊമ്പനെ പൂട്ടാന്‍ ഇനി ‘സൂര്യനു’മെത്തും

another kumkiyana will com to idukki to capture arikkomban elephant in idukki....

വീട്ടില്‍ അഴുകിയ ഗന്ധം, കട്ടിലിനടിയില്‍ യുവതിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; ഭര്‍ത്താവ് ഒളിവില്‍

ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെ....

യുഡിഎഫില്‍ കൂടിയാലോചനയില്ല, യോഗങ്ങളില്ല, കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി ഘടകകക്ഷികള്‍

യുഡിഎഫ് യോഗത്തില്‍ മുന്നണിയുടെ നിര്‍ജീവതയെ ചോദ്യംചെയ്ത് ഘടകകക്ഷികള്‍. ആര്‍എസ്പി അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ പ്രതിഷേധം യോഗത്തില്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍....

ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ ചിത്രീകരിച്ച് സംപ്രേഷണം നടത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ....

Page 2184 of 5325 1 2,181 2,182 2,183 2,184 2,185 2,186 2,187 5,325