Kerala
ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും
കാട്ടാനശല്യം രൂക്ഷമായ ഇടുക്കി ശാന്തമ്പാറയിലേക്ക് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ദസംഘമെത്തും. പ്രശ്‌നക്കാരായ കാട്ടാനകളെ നിരീക്ഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ് ദൗത്യം. കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന്....
അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ നഗരത്തിലാണ് സംഭവം. ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് തമിഴ്‌നാട്....
മൃഗശാലയിലെ ക്ഷയരോഗവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളിലെ വാക്‌സിനേഷന്‍ നടന്നു....
പത്തനംതിട്ട അടൂരില്‍ കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക്. സംസ്ഥാനപാതയുടെ കുറുകെ പാഞ്ഞു വന്ന കാട്ടുപന്നിയാണ് ഇടിച്ചത്. കലഞ്ഞൂര്‍ ഇടത്തറ....
ബിജെപിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ 2025ഓടെ രാജ്യം ഫാസിസത്തിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി....
ജാതി വിവേചനവും സംവരണ അട്ടിമറി ആരോപണവും പച്ചക്കള്ളമെന്ന് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച....
തൃശൂര്‍ കുണ്ടന്നൂരില്‍ അനധികൃത വെടിമരുന്ന് ശേഖരം കണ്ടെത്തി. അപകടം നടന്ന പ്രദേശത്തിനടുത്ത് നിന്നാണ് വെടിമരുന്ന് കണ്ടെത്തിയത്. കരിമരുന്ന് ചാക്കില്‍ കെട്ടി....
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂന മർദ്ദം രൂപപ്പെട്ടതോടെ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര....
പാല്‍ ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തമാകുമെന്ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. മില്‍മ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക....
കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ 40ാം....
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ‘വരുംനാളുകളില്‍ നമ്മുടെ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. വൈകാതെ തന്റെ....
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നന്മയാണ് എല്ലാവരും ഉദ്ദേശിക്കുന്നതെന്നും സ്ഥാപനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍....
ഗവേഷണപ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. സാന്ദര്‍ഭികമായ തെറ്റാണ് സംഭവിച്ചത്. ചൂണ്ടിക്കാണിച്ചവര്‍ക്ക്....
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയംവെച്ച് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. മലപ്പുറം....
കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട്....
ബൈക്കില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. മുളക് പൊടിയുമായി കലൂര്‍ സ്വദേശിയായ....
പ്രശസ്ത മതപണ്ഡിതനും മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) അന്തരിച്ചു. രാവിലെ ഒന്‍പതിന് തൃക്കുന്നപ്പുഴ....
തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ വെടിക്കെട്ട് പുരയിലെ ഷെഡ് അനുമതിയില്ലാതെ ആണ് കെട്ടിയത് എന്ന് ഡെപ്യൂട്ടി കളക്ടര്‍ സ്ഥിരീകരിച്ചു. അപകടം....
കൗതുക കാഴ്ചയായി മലപ്പുറം നിലമ്പൂര്‍ കരുളായിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം. പാലങ്കര പാലത്തിന് താഴെ കരിമ്പുഴ ഭാഗത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. റാപിഡ്....
രോഗിയെന്ന വ്യാജേന ഇ- സഞ്ജീവനിയില്‍ ലോഗിന്‍ ചെയ്ത് പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍.....
വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍.തൃശൂര്‍ മാള സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്. ദുബായി -കൊച്ചി വിമാനത്തിലാണ് സംഭവം.....
കേന്ദ്ര ബജറ്റിൽ സാധാരണക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയ്ക്കും ഇന്ത്യാക്കാർക്കുമാണ് ബജറ്റിൽ മുൻഗണനയെന്നും മോദി പറഞ്ഞു.ബജറ്റ്....



