Kerala

ബസിനടിയിലേക്ക് തെറിച്ചുവീണ് യുവതി; മുടി മുറിച്ചെടുത്ത് അത്ഭുതകരമായ രക്ഷപ്പെടല്‍

ബസിനടിയിലേക്ക് തെറിച്ചുവീണ് യുവതി; മുടി മുറിച്ചെടുത്ത് അത്ഭുതകരമായ രക്ഷപ്പെടല്‍

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ചക്രത്തിനിടയില്‍ അകപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഴ്ചയില്‍ യുവതിയുടെ മുടി ബസിന്റെ ചക്രത്തിനിടയില്‍ കുരുങ്ങുകയും സമീപത്തുള്ള തട്ടുകടക്കാരന്‍ മുടി മുറിച്ച്....

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസ്; വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിന് മധ്യപ്രദേശില്‍ തുടക്കമായി. ആദ്യദിനം പെണ്‍കുട്ടികളുടെ വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്ന് ഹരിയാനയെ നേരിടും. ഫെബ്രുവരി....

വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്.....

കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ

ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ്, തിരുവനന്തപുരം പുല്ലന്തേരി സ്വദേശിനി വിജയകുമാരി....

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി.തൃപ്പൂണിത്തുറ നഗരസഭ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ നിന്നാണ് ബിജെപി കൗൺസിലർമാർ വിട്ടുനിന്നത്.അനുസ്മരണ ചടങ്ങിന് ശേഷമാണ്....

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; രണ്ട് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ ലൈസന്‍സി ശ്രീനിവാസന്‍ , സ്ഥല ഉടമ സുന്ദരാക്ഷന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്‌സ്‌പ്ലോസീവ് ആക്ട്....

കോൺഗ്രസിൽ നിന്നും അകന്നുപോയവരെ ഒപ്പം നിർത്തണമെന്ന് എകെ ആൻറണി

വെറുപ്പിനും വിദ്വേഷത്തിനുമെതിരെ പോരാടിയതുകൊണ്ടാണ് മഹാത്മാഗാന്ധിയെ മതഭ്രാന്തന്മാർ വെടിവെച്ച് കൊന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു.ബ്രിട്ടീഷുകാരിൽ നിന്നും....

മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം; നായയെ ആക്രമിച്ച് കൊന്നു

മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം. പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് പുലി ഇറങ്ങിയെന്ന് സംശയമുള്ളത്. നാട്ടിലിറങ്ങിയ പുലി പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ....

തൃശ്ശൂര്‍ വെടിക്കെട്ട് അപകടം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍

തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍. ഡെപ്യൂട്ടി കളക്ടര്‍ യമുന ദേവിക്കാണ് അന്വേഷണ ചുമതല.....

മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജിയിൽ എതിർ സത്യവാങ് മൂലം സമർപ്പിച്ചു

മതത്തിൻ്റെ പേരുകളുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടുള്ള ഹർജിയിൽ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സുപ്രിംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.....

കൊച്ചുമകനെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ വീട്ടമ്മ മരിച്ചു;കുട്ടി രക്ഷപ്പെട്ടു

കൊ​ടു​വ​ള്ളി​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ കൊച്ചുമകനെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യ വീ​ട്ട​മ്മ മരിച്ചു. കി​ഴ​ക്കോ​ത്ത് പ​ര​പ്പാ​റ ചെ​ട്യാം​കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് കോ​യ​യു​ടെ ഭാ​ര്യ....

പാലായിൽ കെ എസ്‌ ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

പാലായിൽ കെ എസ്‌ ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച്....

വെടിക്കെട്ട് അപകടം: രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍ എരുമപ്പെട്ടി കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ ലൈസന്‍സിയും സ്ഥല ഉടമയും കസ്റ്റഡിയില്‍. ലൈസന്‍സി ശ്രീനിവാസന്‍, ഉടമ സുന്ദരാക്ഷന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.....

ഷോളയാര്‍ ഡാമില്‍ അമ്മയും മകനും മുങ്ങിമരിച്ചു

തൃശ്ശൂര്‍ ഷോളയാര്‍ ഡാമില്‍ അമ്മയും മകനും മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശികളായ സെല്‍വി (39), മകന്‍ സതീഷ് കുമാര്‍ (6) എന്നിവരാണ്....

കിണറ്റില്‍വീണ പേരക്കുട്ടിയെ രക്ഷിക്കാനായി ചാടി; വീട്ടമ്മ മരിച്ചു

കോഴിക്കോട് കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല്‍ മുഹമ്മദ് കോയയുടെ....

മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റം പിന്‍വലിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് എംപി ബിനോയ് വിശ്വം

രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് മാറ്റം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് സി.പി.ഐ. എം.പി ബിനോയ് വിശ്വം.....

7 വര്‍ഷമായി മറ്റൊരു വ്യക്തിയുടെ മേല്‍വിലാസത്തില്‍ ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍

ഏഴുവര്‍ഷമായി മറ്റൊരു വ്യക്തിയുടെ മേല്‍വിലാസം ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെയില്‍ ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പൊലീസ് പിടിയില്‍.....

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സെബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി

ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടി....

ഫെബ്രുവരി 1 മുതല്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും

ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന....

‘കൊന്നതാണ്’ ദേശാഭിമാനിയുടെ നിലപാട് നെഞ്ചിലേറ്റി മതേതര ജനാധിപത്യ വിശ്വാസികള്‍

ഗാന്ധി വധത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഗോഡ്‌സേ എന്ന പേര് പോലും ഉച്ഛരിക്കാന്‍ മുഖ്യധാരാ ദിനപത്രങ്ങള്‍ മടിച്ചപ്പോള്‍ ശ്രദ്ധേയമായി ദേശാഭിമാനിയുടെ ഒന്നാം....

റാസല്‍ഖൈമയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു

റാസല്‍ഖൈമയില്‍ ഫുട്ബാള്‍ കളിക്കാന്‍ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വടപുറം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍....

അദാനിയുടെ ഓഹരി തട്ടിപ്പ്: ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; സിപിഐ എം

ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ വന്‍ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകള്‍ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉന്നതസമിതി....

Page 2254 of 5325 1 2,251 2,252 2,253 2,254 2,255 2,256 2,257 5,325