Kerala
അന്‍പതിന്റെ നിറവില്‍ കോവളം ലീല റാവിസ്; വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് രവി പിള്ള
കേരളത്തെയും കോവളത്തെയും ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കോവളത്തെ ലീലാ റാവിസ് ഹോട്ടല്‍ അന്‍പതിന്റെ നിറവില്‍ .1972 ല്‍ കേന്ദ്ര ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടല്‍....
കൊല്ലം പന്മന കല്ലിട്ടക്കടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 6 പേരെ രക്ഷപെടുത്തി.റിവര്‍ വ്യു ക്രൂസ് എന്ന....
അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ വിവ....
വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. അപകടം നടന്ന് കിലോമീറ്ററുകള്‍....
പാര്‍ലമെന്റ് സമ്മേളനം കേന്ദ്ര സര്‍ക്കാരിന്റെ ബിസിനസ് നടത്താനുള്ള ഇടം മാത്രമല്ലെന്ന് എളമരം കരീം എംപി. ഇന്ന് സര്‍ക്കാര്‍, പാര്‍ലമെന്റ് സമ്മേളനത്തിന്....
മലപ്പുറത്തു പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ. 6 ലക്ഷത്തി അറുപതിനായിരം രൂപ....
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍....
ഇടുക്കിയില്‍ ശൈശവ വിവാഹം. പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്.....
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന....
കണ്ണൂര്‍ പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു. പത്തോളം പശുക്കള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതില്‍ 4 പശുക്കള്‍ ഗുരുതരാവസ്ഥയിലാണ്. പയ്യന്നൂര്‍ എല്‍ ഐ....
കേരള സെക്രട്ടറിയേറ്റ് അസോസിയേഷനുള്ളിലെ ഭിന്നത കൂടുതല്‍ രൂക്ഷമായി. ഒരു വിഭാഗം സംഘടനാ ഓഫീസില്‍ നിരാഹാരം ആരംഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓഫീസ്....
കാസര്‍ക്കോട് അമ്പലത്തറ പാറപ്പള്ളിയില്‍ സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ പനത്തടി സ്വദേശി യൂസഫാണ് മരിച്ചത്.....
ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡ്. ജനുവരി 30ന് പകരം ഒക്ടോബര്‍ 30 എന്നാണ്....
ഭൂരിപക്ഷ മതവർഗ്ഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും....
മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. മോഹന്‍ദാസ് (73) അന്തരിച്ചു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്.....
എറണാകുളം ലിസി ജംഗ്ഷനില്‍ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നിലൂടെ റോഡ്....
അദാനിയുടെ സാമ്പത്തിക തകര്‍ച്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍ രക്ഷപ്പെടാന്‍ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് കൈരളി....
പ്രശസ്ത ഇന്ത്യന്‍ കവി കെ.വി. തിരുമലേഷ് (83) അന്തരിച്ചു. കന്നഡ – ഇംഗ്ലീഷ് ഭാഷകളില്‍ എഴുതിയിരുന്നു. നിരൂപകനും കോളേജ് അധ്യാപകനുമായിരുന്നു.....
പോളണ്ടില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ സ്വദേശി സൂരജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മന്ത്രി കെ രാജന്‍. കൊലപാതകികള്‍ കസ്റ്റഡിയില്‍ ആയെന്ന അനൗദ്യോഗിക വിവരം....
കളമശ്ശേരിയില്‍ പഴകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇറച്ചി സൂക്ഷിച്ചിരുന്ന കൈപ്പടമുകളിലെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. അനധികൃത....
തിരക്കഥാകൃത്തും കമന്റേറ്ററുമായ പ്രവീണ്‍ ഇറവങ്കരയെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബിരുദം നല്‍കി ആദരിച്ചു. 100 കമന്ററികള്‍....
‘അമ്മ’ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി....



