Kerala

സംസ്ഥാനത്ത് ഇന്ന് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വടക്കൻ കേരളത്തിൽമഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം മുതൽ കാസർഗോഡ്....

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; കോട്ടയത്ത് യുവാവ് പിടിയില്‍

കോട്ടയം വെച്ചൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വെച്ചൂര്‍ സ്വദേശി ബിപിനെ എക്‌സൈസാണ് അറസ്റ്റ് ചെയ്തത്. മൂന്ന്....

‘ഇന്ന് അര്‍ജുനേയും കൊണ്ട് നാട്ടില്‍ പോകാമെന്നായിരുന്നു പ്രതീക്ഷ, കണ്ടെത്താനാവാത്തതില്‍ സങ്കടമുണ്ട്’- ബന്ധു

അര്‍ജുനെ കണ്ടെത്താനാവത്തതില്‍ സങ്കടമുണ്ട്, എന്നാല്‍ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ബന്ധു. ഗംഗാവാലിയില്‍ അടിയൊഴുക്ക് ശക്തമാണ്. ക്യാബിന്‍ കൃത്യമായി ഐഡന്റിഫൈ ചെയ്താല്‍ മാത്രമേ....

‘അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പരാതി ഗൗരവമുള്ളളത്, കർശനമായ നടപടി ഉണ്ടാകണം’; മന്ത്രി മുഹമ്മദ് റിയാസ്

കർണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കർശനമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടുംബം....

സൂ സഫാരി പാർക്ക് ഇനി മലബാറിൽ; തളിപ്പറമ്പിൽ 256 ഏക്കർ പാർക്ക് യാഥാർത്ഥ്യമാക്കും; മുഖ്യമന്ത്രി

കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായാതായി മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പ് – ആലക്കോട് സംസ്ഥാന....

സൗത്ത് ഇന്ത്യ ഹോക്കി: കേരള പുരുഷ ടീം ഫൈനലില്‍; ഇത് ചരിത്രം

സൗത്ത് ഇന്ത്യ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീം ഫൈനലില്‍. കേരളം ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഗ്രൂപ്പ് മത്സരത്തില്‍....

ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി നെടുമ്പാശ്ശേരി

ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി നെടുമ്പാശ്ശേരി മാറുന്നു. 20 സെക്കൻഡിൽ സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ....

‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

കെ വാസുകിയ്ക്ക് നൽകിയ വിദേശകാര്യ ഏകോപനത്തിന്റെ ചുമതലയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു.....

സിയാലില്‍ 20 സെക്കന്‍ഡില്‍ സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സംവിധാനമൊരുങ്ങുന്നു

കൊച്ചി വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക്, ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര....

വരുന്നു തളിപ്പറമ്പിൽ സൂ സഫാരി പാർക്ക്

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. Also read:സര്‍ക്കാര്‍....

നിപ: 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

8 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ....

ഇത് സത്യസന്ധതയ്‌ക്കുള്ള സമ്മാനം; മാതൃകയായ പരുതൂരിലെ കുരുന്നുകള്‍ക്ക് വീടൊരുങ്ങുന്നു

അഭിഷേകിനും ശ്രീനന്ദയ്ക്കും വീടൊരുങ്ങുന്ന സന്തോഷ വാർത്ത പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈക്കാര്യം പങ്കുവച്ചിരിക്കുന്നത്.....

‘നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും’: റിട്ട. മേജർ ജനറൽ, എം ഇന്ദ്രബാലൻ

നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. ക്യാബിൻ ട്രക്കിൽ നിന്ന് വേർപെടാൻ സാധ്യതയില്ല.....

എൻഡോസൾഫാൻ പുനരധിവാസം; പരപ്പ് വില്ലേജിലെ വീടുകൾക്കായി അഞ്ചേക്കർ കൈമാറി: മന്ത്രി ആർ ബിന്ദു

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യമായി വീടും സ്ഥലവും നൽകുന്ന ‘സാഫല്യം’ പദ്ധതിയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജിലെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിക്രമങ്ങളെല്ലാം....

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; ഹരിത സാവിത്രിക്കും കൽപ്പറ്റ നാരായണനും പുരസ്‌കാരം

2023 ലെ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കവിതയ്ക്കുള്ള പുരസ്കാരത്തിന് കൽപ്പറ്റ നാരായണൻ്റെ തെരഞ്ഞെടുത്ത കവിതകളും നോവൽ വിഭാഗത്തിൽ ഹരിത....

ദുരന്തമുഖത്ത് എംഎല്‍എ ചിരിച്ചുകൊണ്ട് സെല്‍ഫി എടുത്തിട്ടില്ല; സച്ചിന്‍ദേവിന്‍റേതെന്ന് പ്രചരിക്കുന്ന പോസ്റ്റ് വ്യാജം

അങ്കോളയിലെ ദുരന്തമുഖത്ത് നിന്ന് ചിരിച്ചുകൊണ്ട് കെഎം സച്ചിന്‍ ദേവ് എം എൽ എ യുടേതെന്ന് പ്രചരിക്കുന്ന സെൽവി വ്യാജം. നിരവധി....

പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികളുടെ ഇ ഗ്രാൻ്റ്സ് കുടിശ്ശികകൾ തീരുന്നു; 548 കോടി രൂപ കൈമാറി

പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികളുടെ ഇ ഗ്രാൻ്റ്സ് കുടിശ്ശികകൾ തീരുന്നു. സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ച 548 കോടി രൂപ സമയബന്ധിതമായി....

രഞ്ജിത്ത് ഇസ്രായേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രായേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കേരള....

അടിയൊഴുക്ക് ശക്തം; ഇന്ന് ഡൈവിംഗ് നടത്തില്ല

അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് ഡൈവിംഗ് നടത്തില്ല. നദിയിലെ അടിയൊഴുക്ക് രക്ഷതദൗത്യത്തിന് വെല്ലുവിളിയെന്ന് നാവിക സേന. പുഴയിൽ ഇറങ്ങിയുള്ള പരിശോധന ഉണ്ടാവില്ലെന്ന്....

ഇന്ത്യ റിപ്പബ്ലിക്കാണ്, ഇനി ‘ദര്‍ബാര്‍’ എന്ന വാക്ക് രാഷ്ട്രപതി ഭവനില്‍ വേണ്ട…

‘ദര്‍ബാര്‍’എന്ന വാക്കിന് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷുകാരും ഇന്ത്യന്‍ രാജാക്കന്‍മാരും ഒത്തുചേര്‍ന്നിരുന്ന സ്ഥലത്തിന് പറയുന്ന പേരാണ്....

നദിക്കടിയില്‍ ലോറിയുടെ മൂന്ന് ഭാഗങ്ങളോ ? ; ആ വാര്‍ത്തയിലെ വസ്‌തുതയെന്ത്…

അര്‍ജുനേയും ലോറിയേയും പുറത്തെടുക്കാനുള്ള സജീവ നീക്കം പത്താം ദിനവും തുടരുകയാണ്. ഈ ഘട്ടത്തില്‍, അര്‍ജുന്‍റെ ലോറിയുടെ മൂന്ന് ഭാഗങ്ങള്‍ ഗംഗാവലി....

കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെ; ദൗത്യസംഘം

ഗംഗാവാലി പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരണം. പുഴക്കടിയില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ....

Page 3 of 3991 1 2 3 4 5 6 3,991