Kerala

തലസ്ഥാനത്ത് 20 ലക്ഷം കടന്ന് കൊവിഡ് വാക്സിനേഷൻ 

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ 20 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കു പ്രകാരം 20,86,755 ഡോസ് വാക്‌സിൻ ജില്ലയിൽ നൽകി. 14,54,219....

സംസ്ഥാനത്ത് ഇന്ന് 18531 പേര്‍ക്ക് കൊവിഡ്; 15507 പേര്‍ക്ക് രോഗമുക്തി ; 98 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട്....

ലാലേട്ടന്‍റെ സ്‌പെഷ്യല്‍ ചിക്കന്‍ റോസ്റ്റ് കഴിച്ച് സുചിത്ര പറഞ്ഞത്…

അഭിനയത്തില്‍ മാത്രമല്ല പാചകത്തിലും രാജാവാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കഴിക്കുന്നതിലും അതൊക്കെ പാചകം ചെയ്യുന്നതുമെല്ലാം ലാലേട്ടന് ഏറെ....

ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാജോര്‍ജ്

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരും കൊവിഡ് ജാഗ്രത കൈവിടരുത്.....

ഐ.സി.എസ്.ഇ – ഐ.എസ്.സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു; നൂറുമേനി വിജയത്തിളക്കത്തില്‍ കേരളം

ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.98 ശതമാനമാണ് വിജയം. ഐ.എസ്.സി 12-ാം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു. വിജയ....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം,....

50 ആരോഗ്യ സ്ഥാപനങ്ങള്‍: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

അപ്രതീക്ഷിതമായി നാട്ടില്‍ ആഞ്ഞടിച്ച നിപ, കോവിഡ് തുടങ്ങിയ ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാന്‍ സാധിച്ചതിന് പിന്നില്‍ പൊതുജനാരോഗ്യ....

ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്ന് സിപിഐഎം

സഹകരണ ബാങ്ക്‌ അഴിമതിയിൽ ആരോപണവിധേയനായ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന....

മുങ്ങിയും പൊങ്ങിയും വ്യാജ അഭിഭാഷക; വീണ്ടും പൊലീസിനെ വെട്ടിച്ച് കടന്നു

ആലപ്പുഴ: പരീക്ഷ ജയിക്കാതെ വ്യാജ അഭിഭാഷകയായി പ്രവർത്തിച്ചുവെന്ന കേസിലെ പ്രതി സെസി സേവ്യർ(27) ചേർത്തലയിലുണ്ടെന്നറിഞ്ഞ് പൊലീസെത്തിയെങ്കിലും കണ്ടെത്താനായില്ല. കടയിൽ ചായ....

സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവം; പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍. അന്വേഷണ ഉദ്യോഗസ്ഥനായ....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരളാ-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ....

കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതല്‍ വിമാന സര്‍വ്വീസ്‌

കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതൽ വിമാന സർവ്വീസ്‌ പുനരാരംഭിച്ചേക്കും.ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധുതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടൈ....

ബത്തേരി അർബൻ ബാങ്ക്‌ നിയമനം: വയനാട്‌ ഡി സി സി പ്രസിഡന്റുൾപ്പെടെയുള്ളവർ രണ്ട്‌ കോടി കോഴ വാങ്ങിയെന്ന് ആരോപണം

വയനാട്‌ ഡി സി സി പ്രസിഡന്റുൾപ്പെടെയുള്ളവർ രണ്ട്‌ കോടി കോഴ വാങ്ങിയെന്ന് ആരോപണം. ബത്തേരി അർബൻ ബാങ്ക്‌ നിയമനങ്ങളിൽ കോഴവാങ്ങിയെന്നാണ്‌....

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി വി കെ അവാര്‍ഡ് കവി സച്ചിദാനന്ദന്

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി വി കെ അവാര്‍ഡ് കവി സച്ചിദാനന്ദന് ലഭിച്ചു.കാവ്യ മേഖലയിലെ സമഗ്ര സംഭാവന....

തെരഞ്ഞെടുപ്പ് തോല്‍വി: ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല, എം.ടി രമേശിനെതിരെ പരാതി പ്രളയം

തെരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല.കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സംസ്ഥാന ഭാരവാഹികൾക്ക് മുന്നിൽ പരാതിയുമായി ബി.ജെ.പി....

തി​രു​വ​ന​ന്ത​പു​ര​ത്ത് 45 കി​ലോ അ​ന​ധി​കൃ​ത ച​ന്ദ​നം പി​ടി​ച്ചു

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 45 കി​ലോ ച​ന്ദ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​ങ്ങ​ൽ തോ​ട്ട​വാ​രം അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ കു​മാ​റി​നെ....

യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്‌സായിരുന്ന....

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ടുകാരിയായ ധന്യാദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാസ്താംകോട്ട കുന്നത്തൂര്‍ നെടിയവിള....

കെ പി സി സി മേഖലാ കമ്മിറ്റികള്‍ക്ക് മുന്നില്‍ പരാതി പ്രവാഹം; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ മുന്നില്‍ നിന്നത് കെ പി സി സി നേതാക്കള്‍

തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്ന കെ പി സി സി മേഖലാ കമ്മിറ്റികള്‍ക്ക് മുന്നില്‍ പരാതി പ്രവാഹം. പരാജയപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍....

BIG BREAKING: കൊടകരയ്ക്കു മുൻപും ബി.ജെ.പി കൊണ്ടുവന്ന കുഴൽപ്പണം കവർച്ച ചെയ്യപ്പെട്ടു

കൊടകരയ്ക്ക് മുമ്പും ബിജെപി കൊണ്ടുവന്ന പണം കവർന്നതായി പൊലീസ്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവർച്ച.കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി....

ബാങ്ക് നിയമനങ്ങളില്‍ കോഴ; വയനാട് ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം

ബാങ്ക് നിയമനങ്ങളില്‍ കോഴ വാങ്ങിയെന്ന് വയനാട് ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്....

Page 3378 of 5332 1 3,375 3,376 3,377 3,378 3,379 3,380 3,381 5,332