Kerala

ബാറുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തില്‍ മാറ്റം. ബാറുകള്‍ രാവിലെ ഒന്‍പത് മണിക്ക് തുറക്കാനാണ് പുതിയ തീരുമാനം. ഇനി മുതല്‍ ബാറുകളുടെയും ബിയര്‍,....

ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണായിരിക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങള്‍ക്കും മാത്രമേ....

ക്ഷേമ പെൻഷനുകൾ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യും

ഓണത്തിന്​ മുന്നോടിയായി ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യുമെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.....

ലിംഗമാറ്റ ശസ്ത്രക്രിയ: പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കും

ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ വെക്കാൻ തീരുമാനം. അനന്യകുമാരിയുടെ മരണത്തെ തുടർന്ന് ഇന്ന് ട്രാൻസ്ജെന്റർ സമൂഹം....

നാളെ നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷകൾ മാറ്റിവച്ചു

ലോക്ഡൗണും അനുബന്ധ യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത്, ജൂലൈ 24 (ശനിയാഴ്ച) നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷകൾ മാറ്റിവച്ചു.....

“തമാശ നല്ലതാണ്,പക്ഷെ അത് നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതും തളർത്തുന്നതും ആകരുത് …”

ജി എച്ച് എസ് എസ് പെരുവള്ളൂരിലെ വിദ്യാർഥിനി ദിയയെ ഫോണിൽ വിളിച്ച് അഭിനനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ട്രോളുകളും വിമർശനങ്ങളും....

സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണം: മുഖ്യമന്ത്രി

സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും....

വാക്സിൻ വിതരണത്തിൽ കേരളം മുന്നില്‍: മുഖ്യമന്ത്രി

ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 33,17,76,050 പേര്‍ക്ക് ഒന്നാം ഡോസും, 8,88,16,031 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42,05,92,081 പേര്‍ക്കാണ്....

സിക: ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ആകെ 44 പേർക്കാണ് സിക വൈറസ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .നിലവിൽ 7 പേരാണ് രോഗികളായുള്ളവർ. അതിൽ....

മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുണ്ട്, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്ന് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്താൽ മറ്റ്....

തിരുവനന്തപുരത്ത് 996 പേർക്കും കാസര്‍കോട് 793 പേര്‍ക്കും കൂടി കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 684 പേർ രോഗമുക്തരായി. 8.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

കൊവിഡ് കടുക്കുന്നു; കാറ്റഗറി എ,ബി,സി,ഡി പ്രദേശങ്ങളിലെ നിയന്ത്രങ്ങൾ ഇങ്ങനെ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ തുടങ്ങിയവയിൽ 50....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8554 കേസുകള്‍; മാസ്ക് ധരിക്കാത്തത് 16311 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു.....

എട്ട് ജില്ലകളില്‍ ആയിരത്തിലേറെ രോഗികള്‍,​ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത്. 2871 പേര്‍ക്കാണ് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത്.തൃ​ശൂരിലും....

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ‌ കൂടുതൽ കർശനമാക്കും: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.....

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കൂടി കൊവിഡ് ബാധ; 132 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832,....

അരങ്ങേറ്റ മത്സരത്തില്‍ സഞ്​ജു 46ന്​ പുറത്ത്​

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ്​ മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം സഞ്​ജു സാംസൺ 46 റൺസിന്​ പുറത്തായി. ഏകദിനത്തിൽ അരങ്ങേറ്റ....

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ഏകീകൃത രൂപത്തിൽ സ്മാർട്ടാക്കും: മന്ത്രി കെ.രാജൻ

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ഏകീകൃത രൂപത്തിൽ സ്മാർട്ട് ഓഫീസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങൾ....

കർഷകർക്ക് ആശ്വാസ വാർത്ത; കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി

കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ....

‘ദേശീയപാതയ്ക്കായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം ക്ഷമിച്ചോളും’: ഹൈക്കോടതി

ആരാധനാലയങ്ങൾക്കായി ദേശീയ പാതകളുടെ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി.വികസന പദ്ധതികൾക്കായി നിസ്സാര കാര്യങ്ങളുടെ പേരിൽ എൻ.എച്ച് സ്ഥലമെടുപ്പിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.....

കൊടകര കുഴല്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ്....

Page 3379 of 5332 1 3,376 3,377 3,378 3,379 3,380 3,381 3,382 5,332