Kerala
കൊടകര കുഴല്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....
സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.....
ഐ സി എസ് സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് ഫല....
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്സ് ജൂലൈ 31ന് അവസാനിക്കും. 2019 ആഗസ്റ്റ് ഒന്ന്....
കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദനമേറ്റു. ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്ന് യുവതി പറഞ്ഞു. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍....
ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സോപ്പൊരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഈ....
തിരുവന്തപുരം നാലാഞ്ചിറ സ്വദേശികളായ അജയകുമാര്‍, സുജ എന്നിവരേയാണ് ഇവര്‍ താമസിച്ചിരുന്ന ലോവര്‍ പരേല്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയില്‍....
ഓർമശക്തിയിൽ മികവ് തെളിയിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയ 4 വയസുകാരിയെ പരിചയപ്പെടാം. വടകര കല്ലാമലയിലെ ഇവാനിയ ഷനിലാണ് ഇന്ത്യൻ ബുക്ക്....
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. പ്രത്യേക കോടതിയാണ് അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത്.....
കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിൽ കൃത്യമായി സർക്കാർ നടപടിയെടുത്തെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഏത് പാർട്ടിയാണെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും....
പാലാരിവട്ടം പാലം അഴിമതിയിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിൻ്റെ ഹർജി ഹൈക്കോടതി തള്ളി. മുൻകൂർ....
രാജ്യസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരണം അനുദിക്കരുതെന്ന് ആവശ്യപ്പെട്ട് എളമരം കരിം എംപി, ശിവദാസൻ എംപി എന്നിവർ നോട്ടീസ്....
കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പ്രതികള്‍ക്ക് ബംഗളുരു സംഘത്തിന്റെ സഹായം ലഭിച്ചതായി പൊലീസ്. ബംഗളുരു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍....
മുട്ടില്‍ മരംമുറിയില്‍ നിലവില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും വീഴ്ച സംഭവിച്ചവരെ സസ്‌പെന്‍ഡ്....
ആ സന്ദേശം സഫലം എന്ന ലേഖനത്തില്‍ പൊലീസ് സേവനങ്ങളെ അഭിനന്ദിച്ച ചലചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് കേരളാ....
അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിഅമ്മ അന്തരിച്ചു.107വയസ്സായിരുന്നു.ഇന്നലെ രാത്രിയില്‍ ആയിരുന്നു അന്ത്യം. നാരീശക്തി പുരസ്‌കാര ജേതാവാണ്. നൂറ്റിയാറാം വയസില്‍....
ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം. മനുഷ്യസ്നേഹത്തിന്‍റെയും വിപ്ലവത്തിന്‍റെയും പാത രണ്ടല്ലെന്ന് തെളിയിച്ച....
ബംഗലുരുവില്‍ കണ്ടെത്തിയ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് കോഴിക്കോട്ടെ സമാന്തര എക്‌സ്ചേഞ്ചുമായി ബന്ധമുണ്ടെന്ന് പൊലീസ്. ബംഗലുരു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലപ്പുറം....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കവർച്ച കേസിലെ കുറ്റപത്രമാണ് സമർപ്പിക്കുക. കവർച്ച ചെയ്ത പണം ബി ജെ....
വയനാട്ടില്‍ ശക്തമായ മഴ. രണ്ടാഴ്ചയായി ശക്തി പ്രാപിച്ച മണ്‍സൂണില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പെയ്തത് റെക്കോഡ് മഴ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ....
സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,....
മരിച്ച അനന്യയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.അനന്യയുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കല്ലറയിൽ മാമോദിസ....





