Kerala

ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായോ ഒരു അവതാരവുമായോ പുതിയ ബോർഡിന് ബന്ധമില്ല; പി എസ് പ്രശാന്ത്

ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായോ ഒരു അവതാരവുമായോ പുതിയ ബോർഡിന് ബന്ധമില്ല; പി എസ് പ്രശാന്ത്

തന്ത്രിമാരെ വിവാദത്തിൽപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം വിജിലൻസ് എസ്.പി. 10 ന് റിപ്പോർട്ട് സമർപ്പിക്കും. പ്രവർത്തനങ്ങളുടെ എല്ലാവിധ രേഖകളും....

കണ്ണൂരിൽ യു കെ കുഞ്ഞിരാമൻ സ്തൂപത്തിന് നേരെ അതിക്രമം: പിന്നിൽ ആർഎസ്എസ് എന്ന് സിപിഐ എം

കണ്ണൂര്‍: സിപിഐ എം സ്‌മാരക സ്തൂപത്തിന് നേരെ അതിക്രമം. നീർവേലിയിലെ യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് തകർത്തത്. സ്തൂപം....

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം: ദുരിതബാധിതരുടെ ബാങ്ക് വായ്പ എ‍ഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പ എ‍ഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന്....

സ്വര്‍ണം പൂശല്‍ വിവാദം: പ്രതിപക്ഷത്തിൻ്റേത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ

സ്വര്‍ണം പൂശല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിൻ്റേത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് തെറ്റ് ചെയ്താലും മുഖം....

കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം....

യാർഡ് നവീകരണം: ഒക്ടോബർ 11 മുതൽ 15 വരെ ഈ ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടും

ദക്ഷിണ റെയിൽവേയുടെ രത്‌ലം ഡിവിഷനിലെ ഉജ്ജയിനിൽ നടക്കുന്ന യാർഡ് നവീകരണത്തിന്റെ ഭാഗമായുള്ള നോൺ-ഇന്റർലോക്ക് ജോലികൾ കാരണം തിരഞ്ഞെടുത്ത ട്രെയിൻ സർവീസുകൾ....

ദ്വാരപാലക ശില്‍പ്പം സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ബാനർ ഉയർത്തിയ സംഭവം: ശരിയായ നടപടിയല്ലെന്ന് എ എൻ ഷംസീര്‍

ശബരിമല ദ്വാരപാലക ശില്‍പ്പം സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ബാനർ ഉയർത്തിയ സംഭവത്തില്‍ പ്രതികരിച്ച് സ്പീക്കര്‍....

സഭയില്‍ ഞങ്ങള്‍ മിണ്ടൂല; പക്ഷെ കൂവും

15–ാം കേരള നിയമസഭയുടെ 14–ാം സമ്മേളനം സെപ്റ്റംബർ 15ന് ആരംഭിച്ചു. ഈ നിയമസഭയ്ക്കാണ് ഏറ്റവും കൂടുതൽ അടിയന്തരപ്രമേയം ചർച്ച ചെയ്തതിന്റെ....

പോറ്റിയെ ‘പോറ്റിയത്’ മുരാരി ബാബു: ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിലെത്തിക്കാൻ ‍വ‍ഴിവിട്ട ഇടപെടല്‍ നടത്തിയെന്ന് കണ്ടെത്തല്‍

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശലിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിൻ്റെ തെളിവ് പുറത്ത്. 2024ൽ ദ്വാരപാലക....

കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാനിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് സ്വദേശിയ്ക്ക്....

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ എബിവിപി ആക്രമണം: പൊലീസും എബിവിപിക്ക് ഒപ്പം ചേർന്ന് വിദ്യാർഥികളെ മർദ്ദിച്ചത് പ്രതിഷേധാർഹം; എസ്എഫ്ഐ

പാലസ്തീൻ ഐക്യദാര്‍ഢ്യത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തെ അപലപിച്ചു എസ്എഫ്ഐ. പൊലീസും എബിവിപിക്ക് ഒപ്പം ചേർന്ന് വിദ്യാർഥികളെ മർദ്ദിച്ചത്....

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ യുഎസ്സിനുപോലും കേരളം വഴികാട്ടി: എം സ്വരാജ്

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ യുഎസ്സിനുപോലും കേരളം വഴികാട്ടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. കെ ജി....

സുന്നികളെ അവഹേളിക്കുന്നു: കെ എം ഷാജിയുടെ പ്രസംഗത്തിനെതിരെ സമസ്ത

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വര്‍ഗീയത നിറഞ്ഞ പ്രസംഗത്തിനെതിരെ സമസ്ത രംഗത്ത്. സമസ്തയും ലീഗും തമ്മിലുള്ള ഭിന്നത....

ബഹളം വെയ്ക്കാൻ പ്രതിപക്ഷം; ജനോപകാരപ്രദമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യാൻ ഭരണപക്ഷം

നിയമസഭാ സമ്മേളനം സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ 8.30നാണ് യോഗം....

ശബരിമല ശില്പപാളിയിലെ സ്വർണ്ണം പൂശൽ വിവാദം: ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക....

ശക്തമായ കാറ്റും മഴയും ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്: കാലാവസ്ഥ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്. വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസത്തേക്ക്....

തിരുവനന്തപുരത്ത് ബ്ലേഡ് കൊണ്ട് പ്ലസ് ടു വിദ്യാർഥിയെ ആക്രമിച്ചു; ക‍ഴുത്തിന് ഗുരുതര പരുക്ക്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയുടെ കഴുത്തറുത്തു. കുളത്തൂരിലാണ് സംഭവം. സ്കൂൾ വിട്ടു വീട്ടിലേക്ക് സുഹൃത്തുക്കളുമായി പോയ 17 കാരന്റെ കഴുത്താണ്....

വരാപ്പുഴയിൽ നീന്തൽ പരിശീലനത്തിനായി കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

വരാപ്പുഴയിൽ നീന്തൽ പരിശീലനത്തിനായി കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ – ഷിബി ദമ്പതികളുടെ മകൻ ഗോഡ്‌....

എംടിക്ക് പുസ്തകം കൊണ്ടൊരു സ്മരണാഞ്ജലി; ‘എംടി വാസുദേവൻ നായർ – അഭിമുഖം, സ്മരണ, നിരൂപണം, പ്രഭാഷണം’ എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം നിർവഹിച്ചു

ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ വായനാനുഭൂതിയിലേക്ക് നയിച്ച വിശ്വസാഹിത്യകാരനായിരുന്ന, അനശ്വരനായ എം ടി വാസുദേവൻ നായരെ കുറിച്ച് കർഷക തൊഴിലാളി മാസികയുടെ എഡിറ്റർ....

തൊഴിലാളി വിരുദ്ധ മാനേജ്മെന്‍റ് നടപടികൾക്കെതിരെ ഐ ഒ ബി റീജണൽ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി ബെഫി

ഇന്ത്യൻ ഓവർസീസ് ബാങ്കിലെ തൊഴിലാളി വിരുദ്ധ, സംഘടനാ വിരുദ്ധ മാനേജ്മെന്‍റ് നടപടികൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം....

സംസ്‌കൃത സർവകലാശാല തെരഞ്ഞെടുപ്പ്: 20 സീറ്റുകളിൽ 17 ഉം പിടിച്ചു; എസ്എഫ്ഐക്ക് ഐതിഹസിക വിജയം

സംസ്കൃത സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് ആദ്യഘട്ടം പൂർത്തിയായപ്പോൾ 20 സീറ്റുകളിൽ 17 ഇടത്തും എസ്എഫ്ഐ വിജയിച്ചു. ‘നിഷ്‌പക്ഷതയുടെ നിശബ്ദതയല്ല,....

‘ഹൃദ്യമായ കൂടിക്കാഴ്ച’; നിയമസഭ സന്ദര്‍ശിക്കാനെത്തിയ പട്ടാമ്പി മുതുതല ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി

നിയമസഭ സന്ദര്‍ശിക്കാനെത്തിയ പട്ടാമ്പി മുതുതല ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള വിഡിയോയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി....

Page 381 of 5332 1 378 379 380 381 382 383 384 5,332