Kerala
ബ്ലേഡ് മാഫിയയുടെ ഭീഷണി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പരാതി.....
തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശൻ (Sresan) ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ എല്ലാ മരുന്നുകളും കേരളത്തില്‍ വിതരണം നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
കോമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ....
കാസർകോട് സീതാംഗോളിയിൽ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുണ്ടാസംഘത്തിലെ മുഖ്യപ്രതിയെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.....
മോഷ്ടിച്ച ബൈക്കുമായി മോഷ്ടാവ് വന്നു ചാടിയത് പരാതി കൊടുക്കാൻ പോയ ഉടമയുടെ മുന്നിൽ. ഓടിച്ചിട്ടു പിടിച്ച ബൈക്കുടമ നാട്ടുകാരുടെ സഹായത്തോടെ....
ഗാസയോടുള്ള ഐക്യപ്പെടല്‍ മാനുഷികതയോടുള്ള നീതിയാണ്. പലസ്തീനിലെ ഇസ്രായേലി വംശഹത്യക്ക് ഇന്നേക്ക് രണ്ടാണ്ട്. 70,000ത്തിനടുത്ത് പലസ്തീനികള്‍ ഇതിനോടകം ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇതുവരെ....
സംസ്ഥാന രൂപീകരണത്തിന്‍റെ 75-ാം വാർഷികമായ 2031-ൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ്....
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ ഒരു അതിഥിയെത്തി. ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ....
പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. കാർഷികാവശ്യത്തിനായി ഉദ്പാദിപ്പിക്കുന്ന ചകിരി ചോറ് കമ്പോസ്റ്റ് (അഗ്രിപ്പിത്ത്) കാനഡയിലേക്ക്....
പ്രവാസി ക്ഷേമ പദ്ധതികളിൽ കേന്ദ്ര സർക്കാർ വിഹിതം നൽകുക എന്ന ആവശ്യമുയർത്തി കേരള പ്രവാസി സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന....
കോഴിക്കോട് ജില്ലയിലെ ഗതാഗതകുരുക്കുമായി ബന്ധപ്പെട്ട ഒരു വിഷയത്തിന് കൂടി പരിഹാരമാവുകയാണ് . മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് –....
സമരത്തിന്‍റെ പേരിൽ പത്തനംതിട്ടയിലെ ദേവസ്വം ബോർഡ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ സന്ദീപ് വാര്യർ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്.....
പത്തനംതിട്ടയിൽ സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിന് എത്തിയത് കത്തിയുമായി. സ്വർണ്ണപ്പാളി വിഷയം ഉയർത്തി യൂത്ത് കോൺഗ്രസ്....
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപെട്ടതെങ്കിലും മഴ....
സ്വർണം പൂശൽ വിവാദത്തിൽ ഇപ്പോൾ ഹൈക്കോടതി നിയോഗിച്ചിട്ടുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്.....
കെ എസ് ആർ ടി സി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപറേറ്റിങ് റവന്യൂ)....
ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റര്‍, മൂരാട് മുതല്‍ നന്തി വരെയുള്ള 10.3....
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയൻ്റെ (കെ എസ് കെ ടി യു) മുഖമാസികയായ കര്‍ഷക തൊഴിലാളി ഏര്‍പ്പെടുത്തിയ വി....
ഡി വൈ എസ് പിയെ സ്ഥലം മാറ്റി. ആലപ്പുഴ ഡി വൈ എസ് പി എം ആർ മധുബാബുവിനെയാണ് ജില്ലാ....
ഓപറേഷൻ നുംഖൂറിൻ്റെ ഭാഗമായി ദുല്‍ഖർ സൽമാന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി. വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിഫന്റര്‍....
കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ്. കോണ്‍ഗ്രസിന്റെ ഒരു രാഷ്ട്രീയ നാടകം കൂടി പൊളിയുന്നു. കാര്യങ്ങള്‍ പഠിക്കാതെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്രമണ....
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നുതന്നെയാണ് നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....





