Kerala

മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ തട്ടിയത് 8 കോടിയോളം രൂപ; 7 ശതമാനം അധിക പലിശ വഴി നേടിയത് കോടികള്‍; വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും കോര്‍പ്പറേഷന്‍ കോടികള്‍ നല്‍കി; ഓഡിറ്റ് റിപ്പോര്‍ട്ട് പീപ്പിളിന്

മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ തട്ടിയത് 8 കോടിയോളം രൂപ; 7 ശതമാനം അധിക പലിശ വഴി നേടിയത് കോടികള്‍; വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും കോര്‍പ്പറേഷന്‍ കോടികള്‍ നല്‍കി; ഓഡിറ്റ് റിപ്പോര്‍ട്ട് പീപ്പിളിന്

പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതി പരാജയമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.....

ദീപ നിശാന്തിനെ അനുകൂലിച്ച് രമേശ് ചെന്നിത്തല; അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആഭ്യന്തരമന്ത്രി

ദീപ നിശാന്തിനെതിരേ നടപടിയെടുക്കരുതെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.....

സ്ത്രീയനുഭവങ്ങള്‍ യഥാതഥമായി ആവിഷ്‌കരിക്കാന്‍ സ്ത്രീക്കു മാത്രമേ കഴിയുവെന്ന് ഷാജി എന്‍ കരുണ്‍; ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം പ്രകാശനം ചെയ്തു

സംഗീതത്തിന്റെ താളവും മനസിന്റെ ലയവും കടലിന്റെ പശ്ചാത്തലത്തില്‍ വിന്യസിക്കുന്നതാണ് ഇന്ദുമേനോന്റെ ആദ്യനോവല്‍ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം....

എസ്എന്‍ഡിപി പകല്‍ക്കൊള്ള നടത്തുന്നുവെന്നു കോടിയേരി; മൈക്രോ ഫിനാന്‍സിനുള്ള അയ്യായിരം കോടി എവിടെന്നു കിട്ടിയെന്നു വെള്ളാപ്പള്ളി വ്യക്തമാക്കണം

പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളിയും സംഘവും സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകളെ വഴിയാധാരമാക്കുകയാണെന്നും കോടിയേരി പറഞ്ഞു.....

വെള്ളാപ്പള്ളിയുടെ തട്ടിപ്പ് വയനാട്ടിലും; പിരിച്ചുവിട്ട സ്വാശ്രയസംഘങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വായ്പയെടുത്തു; നിയമനടപടി ഭയന്ന് ഇരകള്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വയനാട്ടിലും തട്ടിപ്പ് നടത്തി. പിരിച്ചുവിട്ട സ്വാശ്രയസംഘങ്ങളുടെ പേരില്‍....

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വര്‍ഗീയ വിരുദ്ധ സംഗമം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍; തടയാനുറച്ച് പൊലീസ്; ക്യാമ്പസില്‍ വന്‍ പൊലീസ് സന്നാഹം

കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വര്‍ഗീയ വിരുദ്ധ സംഗമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍. സംഗമത്തിന് പൊലീസ് സംരക്ഷണം....

തിരുവനന്തപുരത്ത് അത്യാസന്ന നിലയിലുള്ള രോഗിക്ക് ഒ പൊസിറ്റീവ് രക്തം ആവശ്യമുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിക്ക് ഒ പൊസിറ്റീവ് രക്തം ആവശ്യമുണ്ട്. രക്തം....

മൂന്നാറില്‍ ട്രേഡ് യൂണിയനുകള്‍ ഇന്ന് റോഡ് ഉപരോധിക്കും; മരണം വരെ നിരാഹാരമെന്ന് പൊമ്പിളൈ ഒരുമൈ

ഇന്ന് മൂന്നാറില്‍ റോഡ് ഉപരോധിക്കാനാണ് തീരുമാനം. 15 ഇടങ്ങളില്‍ ഇന്ന് റോഡ് ഉപരോധം സംഘടിപ്പിക്കും.....

പിസി ജോര്‍ജിന്റെ അയോഗ്യത; കേരള കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ തുടര്‍വാദം ഇന്ന്

പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തുടര്‍വാദം. ജോര്‍ജിന്റെ അഭിഭാഷകന്‍ ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനെ വിസ്തരിക്കും.....

ജീവന്റെ ദൗത്യവുമായി ഹൃദയം ചെന്നൈയിലേക്ക്; എയര്‍ ആംബുലന്‍സില്‍ തൃശ്ശൂരില്‍ നിന്ന് ഹൃദയമെത്തിക്കും

അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വീണ്ടും എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നു. മസ്തിഷ്‌കമരണം സംഭവിച്ച രോഗിയുടെ ഹൃദയവുമായി തൃശ്ശൂരില്‍ നിന്ന് ഹൃദയം ചെന്നൈയിലെ ഫോര്‍ട്ടിസ്....

തോട്ടം തൊഴിലാളി സമരം; പിഎല്‍സി ചര്‍ച്ച പരാജയം; ഇടക്കാല ആശ്വാസ നിര്‍ദേശം യൂണിയനുകള്‍ തള്ളി

മൂന്നാറിലെ തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ വിളിച്ച നാലാമത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ചയും പരാജയം. ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ച....

ടോമിന്‍ തച്ചങ്കരിക്കെതിരെ ചീഫ്‌സെക്രട്ടറിയുടെ സത്യവാങ്മൂലം; ഭാര്യയുടെ ബിസിനസിലെ പങ്കാളിത്തം മറച്ചുവച്ചു

ഹൈക്കോടതിയിലാണ് ചീഫ്‌സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്. തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന ബിസിനസില്‍ തച്ചങ്കരിക്കും പങ്കാളിത്തമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വിവരിക്കുന്നു.....

21ന് സ്‌കൂളുകള്‍ക്ക് അവധി; നവരാത്രി പൂജയോടനുബന്ധിച്ചാണ് അവധി

ഈമാസം 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നവരാത്രി പൂജയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ....

തലകുനിക്കാതെ വാഹനമോടിക്കാം; പുത്തന്‍ ആശയത്തിന് യുവസംരംഭകര്‍ നേടിയത് അഞ്ചുലക്ഷം ഡോളര്‍

കാറോടിക്കുമ്പോള്‍ പാട്ടുകേള്‍ക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്‌സ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളിക്ക് അഞ്ചു ലക്ഷം ഡോളറിന്റെ പ്രീഓര്‍ഡര്‍ ....

ദീപ നിശാന്തിന് പിന്തുണയുമായി തോമസ് ഐസക്; ദേവസ്വം ബോര്‍ഡിന്റേത് അപകടകരമായ മാതൃക; സര്‍ക്കാരും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം

സ്വകാര്യ കോളജ് മാനേജ്‌മെന്റുകളുടെ ഇത്തരം സ്വേച്ഛാപരമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഓട്ടോണമസ് കോളജുകളുടെയും മറ്റും....

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ യുവതിയെ വാട്‌സ് ആപ്പ് വഴി മൊഴിചൊല്ലി; മാതാപിതാക്കളെ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം

വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇരുപത്തൊന്നുവയസുകാരിയായ കോളജ് വിദ്യാര്‍ഥിയെ ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലി....

എസ്എൻഡിപി മൈക്രോഫിനാൻസിൽ അഴിമതി; വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിഎസ്

വായ്പ ദുർവിനിയോഗം ചെയ്‌തെന്ന റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അനങ്ങിയിട്ടില്ല....

വയനാട്ടില്‍ കായികതാരം ആത്മഹത്യ ചെയ്തത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ കോച്ച് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന്; ഫോണ്‍ വാങ്ങിയത് കമ്മല്‍ വിറ്റുകിട്ടിയ പണം കൊണ്ട്

വയനാട്ടില്‍ കായികതാരം ജീവനൊടുക്കിയത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെത്തുടര്‍ന്നുള്ള ശകാരത്തില്‍ മനംനൊന്തെന്നു സൂചന....

Page 3831 of 3851 1 3,828 3,829 3,830 3,831 3,832 3,833 3,834 3,851