Kerala

കെജിഎൻഎ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

കെജിഎൻഎ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

കെജിഎൻഎ 68-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പ്രതിനിധി സമ്മേളനത്തിന് ശേഷം സമാപന പൊതു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം....

കൂത്താട്ടുകുളത്ത് മണ്ണുമാന്തി യന്ത്രവും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഒരു മരണം, മറ്റൊരാൾക്ക് ഗുരുതര പരുക്ക്

എറണാകുളം കൂത്താട്ടുകുളത്ത് മണ്ണുമാന്തി യന്ത്രവും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തെ....

നെടുമങ്ങാട് യുവാവ് ബിയര്‍ പാര്‍ലറിന് മുന്നിൽ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് കോമ്പൗണ്ടിലെ കാറിൽ

യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സഫാരി ബിയര്‍/ വൈന്‍ പാര്‍ലറിന്റെ പാര്‍ക്കിങ് കോമ്പൗണ്ടില്‍ ആണ്....

നേമം മണ്ഡലത്തില്‍ 900 കോടിയുടെ പദ്ധതികള്‍ നടപ്പാക്കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

നേമം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 900 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് മന്ത്രി....

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുതൂര്‍ തേക്കുവട്ട സ്വദേശി ശാന്തകുമാറാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍....

‘ചീഫ് ജസ്റ്റിസിന്റെ അവസ്ഥ ഇതാണെങ്കില്‍, ദളിത് സമൂഹത്തിന്റെ സുരക്ഷിതത്വം സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ എന്തായിരിക്കും’: ആദര്‍ശ് എം സജി

ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ സുപ്രീം കോടതിയിലുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയമെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്....

മോഷണത്തിനിടെ ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്തു പൊലീസ്

തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ആറ്റിങ്ങല്‍ വീരളം സ്വദേശി ബിനീഷിനെയാണ്....

മലബാറിലെ നികുതി കെട്ടാത്ത ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി: മന്ത്രി കെ രാജന്‍

മലബാര്‍ മേഖലയിലെ ജില്ലകളില്‍ നികുതി കെട്ടാത്ത ഭൂമി അഥവാ നി.കെ ഭൂമി സംബന്ധിചുള്ള പ്രശ്നം പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി....

അഖിലേന്ത്യ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്: നേട്ടം കൊയ്ത് വെള്ളായണി കാര്‍ഷിക കോളേജ്

ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അഖിലേന്ത്യാതലത്തില്‍ നടത്തിയ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് പരീക്ഷയില്‍ വെള്ളായണി കാര്‍ഷിക കോളേജ് ഉന്നതവിജയം കരസ്ഥമാക്കി.....

മാത്യു കുഴല്‍നാടനെതിരായ പ്രതിഷേധത്തിനിടെ കുഴലപ്പം വിതരണം ചെയ്ത് സി പി ഐ എം

സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടി നേരിട്ട് നാണംകെട്ട മാത്യു കുഴൽനാടനെതിരായ പ്രതിഷേധത്തിനിടെ കുഴലപ്പം വിതരണം ചെയ്ത് സി പി ഐ....

‘ചര്‍ച്ചയോ സമവായമോ ഇല്ല’; കെ പി സി സി പുനഃസംഘടന വൈകുന്നതില്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം

കെ പി സി സി പുനഃസംഘടന വൈകുന്നതില്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ രൂക്ഷവിമര്‍ശനം. പുനഃസംഘടന അനന്തമായി നീളുന്നുവെന്നും പുനഃസംഘടനയില്‍ ചര്‍ച്ചയോ....

2019-ല്‍ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി ചെമ്പുപാളി എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥര്‍; ഗുരുതര കണ്ടെത്തല്‍ ദേവസ്വം വിജിലന്‍സിൻ്റെ റിപ്പോര്‍ട്ടിൽ| KAIRALI NEWS EXCLUSIVE

2019-ല്‍ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി ചെമ്പുപാളി എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥരെന്ന് കണ്ടെത്തി. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച....

ഇടിക്കൂട്ടിലെ ജേതാവായി കോഴിക്കോട് കളക്ടർ; ബോക്സിങ് റിങിൽ കയറിയത് ‘വെല്ലുവിളിയാകാം ലഹരിയോട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി

ഇടിക്കൂട്ടിലെ ജേതാവായി കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. കഴിഞ്ഞദിവസം നൂറുകണക്കിന് കാണികള്‍ക്ക് മുമ്പില്‍ വച്ച് നടത്തിയ ബോക്‌സിങ് മത്സരത്തിലാണ്....

‘കുഴല്‍നാടന് ഇനി അവശേഷിക്കുന്നത് അന്താരാഷ്ട്ര കോടതി മാത്രം’; കോടതിയുടെ മാപ്പ് അയച്ചുകൊടുത്ത് അഡ്വ. കെ എസ് അരുൺകുമാർ

സുപ്രീംകോടതിയിൽ നിന്ന് വൻ തിരിച്ചടി നേരിട്ട മാത്യു കുഴല്‍നാടന് ഇനി അവശേഷിക്കുന്നത് നെതര്‍ലന്‍ഡിൽ ഹേഗിലുള്ള ഇന്റര്‍നാഷണല്‍ കോടതി മാത്രമാണെന്ന് അഡ്വ.....

അയനം- സി.വി. ശ്രീരാമൻ കഥാപുരസ്കാര സമർപ്പണം ഒക്ടോബര്‍ 10ന്

തൃശ്ശൂര്‍: അയനം സാംസ്‌കാരിക വേദിയുടെ പതിനാറാമത് സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാര സമര്‍പ്പണം ഒക്ടോബര്‍ പത്തിന്. രാവിലെ 11 മണിക്ക് വൈശാഖന്‍....

കുളവാഴ ഭീഷണിക്ക് ശാശ്വത പരിഹാരം; ഫ്യൂച്ചര്‍ കേരളാ മിഷന്റെ ഡിസ്‌കഷന്‍ പേപ്പര്‍ മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു

കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ നേരിടുന്ന രൂക്ഷമായ കുളവാഴ ഭീഷണിക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടുള്ള ഡിസ്‌കഷന്‍ പേപ്പര്‍ മന്ത്രി സജി ചെറിയാന്‍....

2025 ലെ കേരള സ്വകാര്യ കൈവശ അധികഭൂമി ബിൽ അവതരിപ്പിച്ചു

സംസ്ഥാനത്ത് ഒരു സമഗ്ര സെറ്റില്‍മെന്റ് ആക്ട് നടപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക....

കേരളം മാതൃകയാകുമ്പോള്‍ കേന്ദ്രം മുഖം തിരിക്കുന്നു, പ്രവാസി ക്ഷേമനിധിയിൽ കേന്ദ്രവിഹിതം അനുവദിക്കണം; രാപകല്‍ സമരവുമായി കേരള പ്രവാസി സംഘം

കേരള പ്രവാസി സംഘം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഒന്നാണ്. കോടിക്കണക്കിന് പ്രവാസികള്‍ തങ്ങളുടെ വിയര്‍പ്പിന്റെ പങ്കിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍....

‘കുമ്പളയിലെ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പ് യാഥാർഥ്യമാക്കി’; ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയെന്നും മന്ത്രി വി ശിവൻകുട്ടി

കാസര്‍ഗോഡ് കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവ വേദിയില്‍ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയില്‍ അവതരിപ്പിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക്....

‘വിഷന്‍ 2031’ സെമിനാര്‍: പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം

സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനുമായി ‘വിഷന്‍ 2031’ എന്ന പേരില്‍ നടത്തുന്ന സെമിനാറില്‍ അഭിപ്രായങ്ങളും....

‘പൊലീസ് ജനകീയ സേന ആയിരിക്കാനാണ് പ്രാമുഖ്യം നല്‍കുന്നത്’; കേരള പൊലീസ് പല തലങ്ങളില്‍ രാജ്യത്തിന് മാതൃകയെന്നും മുഖ്യമന്ത്രി

പൊലീസ് ജനകീയ സേനയായിരിക്കാനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും സര്‍ക്കാരിന്റെ കാഴ്ചപ്പാട് സേന പ്രതിജ്ഞാബദ്ധമായി നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന....

‘നിഴലിനോട് ആര്‍ക്കും യുദ്ധം ചെയ്യാം; മാത്യു കുഴല്‍ നാടന്‍ എല്ലായിടത്തും തോല്‍ക്കുന്നു’: എം വി ജയരാജന്‍

സിഎംആര്‍എല്‍- എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍ നാടന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.....

Page 384 of 5332 1 381 382 383 384 385 386 387 5,332