Kerala
മന്ത്രി പുത്രി മേയർ സ്ഥാനാർത്ഥി; തൃശൂർ കോൺഗ്രസിൽ തർക്കം മുറുകുന്നു; പ്രശ്നപരിഹാര ചർച്ചകൾ ആരംഭിച്ചു; സ്ഥാനാർത്ഥിത്വത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിഎൻ ബാലകൃഷ്ണൻ
മന്ത്രി സിഎൻ ബാലകൃഷ്ണന്റെ മകളെ മേയർ സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലി തൃശൂർ കോൺഗ്രസിൽ തർക്കം മുറുകുന്നു....
ഭക്ഷണവും സംഗീതവുമെല്ലാം തീവ്രശക്തികൾ നിയന്ത്രിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.....
ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു.....
തോട്ടം തൊഴിലാളി സമരത്തിന് ഇടതു മുന്നണി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. ....
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. മരണത്തില്‍ അസ്വാഭാവികതയുണ്ട്. ....
ഉപ്പളയിൽ ഊമയായ പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി....
തിരൂർ തുഞ്ചത്തെഴുച്ഛൻ മലയാള സർവ്വകലാശാലയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ സദാചാര ഗുണ്ടായിസം....
തെളിവുകള്‍ പീപ്പിള്‍ ടിവിയിലൂടെ കിളിമാനൂര്‍ ചന്ദ്രബാബു പുറത്തുവിട്ടു. ....
ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ....
വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. ....
വര്‍ഗീയതയ്ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്. ....
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. എസ്എൻഡിപി ഡയറക്ടർ....
ടുക്കി ജില്ലയില്‍ ഈമാസം 16ന് ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ....
സംഘപരിവാറിന്റെ ഉപകരണമായി സ്വയം മാറി ബിജെപിക്കു കീഴടങ്ങുന്ന അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ഒറ്റിക്കൊടുക്കുകയാണെന്നും പിണറായി പറഞ്ഞു.....
തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിവഗിരി മഠം. മുൻപ് നടത്തിയ അന്വേഷണത്തിൽ....
കേരളവർമ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച അധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി....
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാര്‍ഡ്....
'മതേതരത്വ ജനാധിപത്യ സംരക്ഷണം' ഇതായിരിക്കും തെരഞ്ഞെടുപ്പ് അജണ്ട. ....
സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്ന് ബിജു രമേശ്. സത്യം പുറത്തുവരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.....
കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എഴുത്തുകാരുടെ പ്രതിഷേധം കേരളത്തിലും ശക്തമാകുന്നു. വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് കെ സച്ചിദാനന്ദനും പികെ പാറക്കടവും....
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഡോ. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തൽ പുതിയതല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.....
മദ്യം വിഷമാണെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രമടങ്ങിയ പോസ്റ്റർ കള്ളുഷാപ്പിന്റെ ഭിത്തിയിൽ പതിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം....