Kerala
ലോക പാർപ്പിട ദിനം: മാതൃകയാണ് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍
അന്തിയുറങ്ങാന്‍ സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട്, അത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ചയാണ്, ലോക പാർപ്പിട ദിനം. കെട്ടുറപ്പും സൗകര്യങ്ങളുമുള്ള വീട് ഓരോ മനുഷ്യൻ്റേയും അവകാശമാണെന്ന്....
ശബരിമല ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തി കാണിക്കാനും വിവാദമാക്കാനും കോൺഗ്രസിനേക്കാളും ബിജെപിയെക്കാളും ഉത്സാഹം കാട്ടിയ ചില മാധ്യമങ്ങളുണ്ട്. പല മാധ്യമങ്ങളും....
ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൻ വിവാദത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. 2019 ൽ കൊണ്ടുപോയ സ്വർണപ്പാളി മാറ്റിയത്....
പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടക്കാല....
നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അന്തരിച്ചു. പ്രൊഫഷണൽ നാടക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നടനായിരുന്നു വിജയൻ....
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത സഭയാണ് ഇതെന്ന് മന്ത്രി എം ബി രാജേഷ്. ഏത്....
ഇന്ന് പുനരാരംഭിച്ച നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിഷയത്തിന്റെ പേരിലാണ് സഭ നടപടികൾ പ്രതിപക്ഷത്തിന്റെ....
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കാരപ്പറമ്പ് സ്വദേശി ഷാദിൽ....
വർഗീയത നിറഞ്ഞ പ്രസംഗവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ലീഗ് നേതാവ് കെ എം ഷാജി. സംസ്ഥാനത്തെ ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന്....
കേരള നിയമസഭ ഇന്ന് ആറ് സുപ്രധാന ബില്ലുകൾ പരിഗണിക്കും. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ വൈസ്....
ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ കർശനമായി നടപടിയുമായി ആരോഗ്യ വകുപ്പ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ചവരുത്തിയ ഡോക്ടർമാരെ....
തര്‍ക്കത്തിനൊടുവില്‍ കെപിസിസി ഭാരവാഹികളുടെ ഭാഗിക പട്ടികയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. രണ്ടുദിവസത്തിനുള്ളില്‍ പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭാഗിക പട്ടികയില്‍....
ശബരിമലയിൽ നിന്ന് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വർണം പൂശിയ ദ്വാരപാലക പാളിയെന്ന് കണ്ടെത്തൽ. ദേവസ്വം വിജിലൻസിന്റേതാണ് പുതിയ....
കൊല്ലത്ത് വൻ ലഹരി വേട്ട. 300 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ. കണ്ണനല്ലൂർ സ്വദേശികളായ സാബിറ റൂഫ്,....
ക്ലാപ്പനയില്‍ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ജീനിയസ്സ് ക്ലബ് ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. ചടങ്ങിനോടനുബദ്ധിച്ച് ക്ലബ്ബിലെ പ്രവര്‍ത്തകനായിരുന്ന സുനിലിന്റെ....
ശബരിമലയില്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു കേരളത്തില്‍ എത്തും. ഈ മാസം 22 ന് കേരളത്തില്‍ എത്തുന്ന രാഷ്ട്പതി 24....
ജില്ലയിലെ 75 ശതമാനം കുടുംബങ്ങൾക്കും വിവിധ പദ്ധതികളിലൂടെ കുടിവെള്ളം എത്തിക്കാനായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. റീ ബിൽഡ്....
അതിഥി തൊഴിലാളികള്‍ക്കായി സിനിമാ പ്രദര്‍ശനമൊരുക്കി എറണാകുളം റൂറല്‍ ജില്ലാ പൊലീസ്. ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ടായിരുന്നു സിനിമാ പ്രദര്‍ശനം. ലഹരിയുടെ ദൂഷ്യവശത്തെക്കുറിച്ച്....
കൊല്ലത്തെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിലെ എ രാമചന്ദ്രൻ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. എ രാമചന്ദ്രൻ....
ദേശീയ സരസ് മേള പാലക്കാട് തൃത്താലയിൽ ജനുവരി 2 മുതൽ 11 വരെ നടക്കും. മേളയുടെ ഭാഗമായി സംഘാടക സമിതി....
തൊഴിലാളികള്‍ ഇന്ന് അവകാശ ബോധമുള്ളവരാണെന്നും കേരളത്തില്‍ തൊഴിലാളികള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും എളമരം കരീം. ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഒക്ടോബർ 9 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ....





