Kerala

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്;  പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി....

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് ഇന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്; അറിയാം സമയവും സ്റ്റോപ്പുകളും

കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുടെ തിരുവനന്തപുരം-കോഴിക്കോട് സ്പെഷ്യൽ സ്കാനിയ സർവീസ് ഇന്ന്. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ വഴി കോഴിക്കോട് പോകുന്ന....

കെ.സി വേണുഗോപാലിന് എന്തു നുണയും പറയാമോ ?; ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിനെതിരെ അഡ്വ കെ. അനില്‍കുമാര്‍

ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കെ സി വേണുഗോപാലിനെതിരെ സി....

മനുഷ്യത്വത്തിൻ്റെ മഹാ മാതൃകയിലേക്ക് ചുവടുവെയ്പുമായി ഒരു ഗ്രാമം

കോഴിക്കോട്: ‘മനുഷ്യത്വത്തിൻ്റെ മഹാ മാതൃകയിലേക്ക് ഒരു ചുവട് ‘ എന്ന സന്ദേശവുമായി ചെറുകുളത്തെ ബദിരൂർ മുഴുവനാളുകളും അവയവദാനം ചെയ്യുന്ന ഗ്രാമം....

ഇടിമിന്നലോടു കൂടിയ മഴ വരുമേ…; ഈ ജില്ലക്കാര്‍ക്ക് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 3....

വർണോത്സവം 2025: തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിന കലോത്സവം ബുധനാഴ്ച കൊടിയേറും

ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്സറി/അങ്കണവാടി മുതൽ എൽ പി, യു പി, എച്ച് എസ്, എച്ച്....

ദ്വാരപാലകശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിഷയം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നും ചോദ്യം ചെയ്തു, നീണ്ടുനിന്നത് 4 മണിക്കൂറോളം

ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. ഇന്ന് രാവിലെ ആരംഭിച്ച....

ഈ ജില്ലക്കാർ ഇന്ന് ചെറിയ മഴയൊക്കെ പ്രതീക്ഷിച്ചോളൂ; കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേന്ദ്ര കാലാവസ്ഥ അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പ് പുറത്തുവിട്ടു. കേരളത്തിൽ വിവിധ ജില്ലകളിൽ മഴ പ്രതീക്ഷിക്കാമെന്ന് മുന്നയിപ്പിൽ....

വന്ന വെയിലൊക്കെ ഇപ്പോൾ മായും; സംസ്ഥാനത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്....

‘സങ്കികൾക്കും സയണിസ്റ്റുകൾക്കും മാത്രം പറയാൻ നാവുപൊങ്ങുന്ന വാദം’: ശ്രീജിത്ത് പണിക്കാരെ രൂക്ഷമായി വിമർശിച്ച് രാധിക വിശ്വനാഥൻ

കഴിഞ്ഞ ദിവസം ശ്രീജിത്ത് പണിക്കർ ഗാസ സംരക്ഷണത്തിനായി നടത്തിയ പ്രതിഷേധത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് വ്യാപക പ്രതിഷേധത്തിന്....

‘തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ’; ജമാഅത്തെ ഇസ്ലാമി – UDF ബന്ധം നിഷേധിക്കാതെ അടൂര്‍ പ്രകാശ്

ജമാഅത്തെ ഇസ്ലാമി – UDF ബന്ധം നിഷേധിക്കാതെ UDF കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ആലോചിച്ചിട്ട്....

‘മുസ്ലിം ലീഗ് സ്വന്തം കുഴി തോണ്ടുകയാണ്; ലീഗിന് നൽകുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യം‘: വിമർശനവുമായി പി സരിൻ

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പി സരിൻ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളെ ചേർത്തുപിടിച്ചാണ് മുസ്ലീം ലീഗ് മുന്നോട്ടുപോകുന്നതെന്നും....

ആ 25 കോടി അടിച്ചത് നെട്ടൂർ സ്വദേശിനിയ്ക്ക് ? ഉടൻ അറിയാമെന്ന് ലോട്ടറി വിറ്റ ഏജന്റ്

കേരളം കാത്തിരുന്ന തിരുവോണം ബംപർ 25 കോടി അടിച്ച ആ ഭാഗ്യശാലി നെട്ടൂർ സ്വദേശിനിക്കെന്ന് സൂചന. ഭാ​ഗ്യശാലി എന്ന് കരുതുന്നയാൾ....

കല്ലട ജലോത്സവം: ആയാപ്പറമ്പ് വലിയദിവാൻജി ജലരാജാവ്

കൊല്ലം കല്ലട ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ രാഹുൽ ആർ. പിള്ളയുടെ നേതൃത്വത്തിൽ വേണാട് ബോട്ട് ക്ലബ് തുഴഞ്ഞ....

പ്രവാചകനും ഇസ്ലാം മതവിശ്വാസികൾക്കും എതിരെ അധിക്ഷേപ പോസ്റ്റ്; ബിജെപി പ്രാദേശിക നേതാവിനെതിരെ പരാതി

ഇസ്ലാം മതവിശ്വാസികളെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കേസ് എടുത്ത്....

25 കോടി പോക്കറ്റിലാക്കിയ ഭാഗ്യശാലി കാണാമറയത്ത്; ആ ‘നെട്ടൂര്‍ സ്വദേശി’ക്കായി കണ്ണിൽ എണ്ണയൊഴിച്ച് കാത്ത് മലയാളികൾ

കേരളം കാത്തിരുന്ന തിരുവോണം ബംപർ 25 കോടി അടിച്ച ആ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. നാട് മുഴുവൻ, പ്രത്യേകിച്ച് നെട്ടൂർ....

ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിജിലൻസ്

ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം....

കുടയെടുത്താലും കാറ്റിനേയും പേടിക്കണം ? അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ....

ദേശീയപാത ആറുവരിപ്പാത നിർമ്മാണം: തലപ്പാടി – ചെങ്കള ഒന്നാം റീച്ച് എൻ എച്ച് എ ഐ ഏറ്റെടുത്തു

ദേശീയപാത ആറുവരിപ്പാത നിർമ്മാണം പൂർത്തിയായ തലപ്പാടി – ചെങ്കള ഒന്നാം റീച്ച് ദേശീയപാത അതോറിറ്റി ഏറ്റെടുത്തു. ദേശീയപാത 66ൽ നിർമാണം....

ഭൂപതിവ് നിയമ ചട്ട ഭേതഗതിയും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടോ ?

ഇടുക്കി അടിമാലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച കർഷക കോൺഗ്ലേവിൽ ഭൂപതിവ് നിയമചട്ടഭേദഗതിക്കെതിരെ സർക്കാർ വിരുദ്ധർ ഉയർത്തിയ പ്രധാന ആരോപണത്തിന് മറുപടിയായി മാറി....

പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായ വി ഡി മജീന്ദ്രൻ അന്തരിച്ചു

പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന കൊച്ചി മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ അന്തരിച്ചു. 53 വയസ്സായിരുന്നു. ആദ്യവാസികളുടെ....

മുഖം മിനുക്കി സുഭാഷ് പാര്‍ക്ക്; ആധുനിക ശുചിമുറി കോംപ്ലക്സ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മുഖം മിനുക്കി കൊച്ചിയിലെ സുഭാഷ് പാര്‍ക്ക്. ആധുനിക രീതിയിലുള്ള ടോയ്ലറ്റ് ബ്ലോക്ക്, ഇന്‍ററാക്റ്റീവ് പ്ലേ ഏരിയ, ഓപ്പൺ ജിം എന്നിവയാണ്....

Page 387 of 5332 1 384 385 386 387 388 389 390 5,332