Kerala

ഇന്നസെന്റിന്റെ വിയോഗം എല്ലാ മലയാളികളുടെയും നഷ്ടം: മുഖ്യമന്ത്രി
കേരളത്തിന്റെ കലാസാംസ്‌കാരിക രംഗങ്ങള്‍ക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നസെന്റിന്റെ വേര്‍പാട് എല്ലാ മലയാളികളുടെ....
താരസംഘടനയായ അമ്മയെ 18 വര്‍ഷത്തോളമാണ് ഇന്നസെന്റ് മുന്നില്‍ നിന്ന് നയിച്ചത്. ഏറെ പ്രതിസന്ധികള്‍ ഇക്കാലത്ത് ഉണ്ടായപ്പോഴെല്ലാം തന്മയത്വത്തോടെ പരിഹരിക്കാന്‍ ഇന്നസെന്റിന്....
എഴര പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിജീവനത്തിന്റെ കരുത്തായും നിലകൊണ്ട നടന വിസ്മയം ഇന്നസെന്റ് വിട വാങ്ങുമ്പോള്‍ മലയാളി മനസ്സുകളില്‍....
കേരളത്തിന്റെ കലാ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍....
കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ തീരുമാനമായെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. വൈകാതെ കരാര്‍....
കേരളത്തെ ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുക എന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ശീലമാണെന് മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ....
പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ വീട്ടില്‍ മന്ത്രി പി രാജീവ് സന്ദര്‍ശനം നടത്തി. സംഭവം നടന്ന....
എറണാകുളം തൃപ്പൂണിത്തുറയില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ് . മനോഹരന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.....
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഷെയര്‍മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലാഭനഷ്ടങ്ങളുടെ ചില....
കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ പത്ത് കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി....
ചലച്ചിത്ര നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി കെ. രാജൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റിനെ....
കോട്ടയത്ത് കെപിസിസി നിർദ്ദേശിച്ച ഉപവാസസമരത്തിനിടയിൽ നേതാക്കളുടെ പുട്ടടി. രാഹുൽ ഗാന്ധി വിഷയത്തിൽ ഉച്ചയോടെ സമരം അവസാനിപ്പിച്ചാണ് ഡിസിസി നേതാക്കൾ ഭക്ഷണം....
ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം. സെക്ടര്‍ 1 ലാണ് തീപിടിത്തമുണ്ടായത്. 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ബ്രഹ്മപുരത്ത്....
ബിജെപിക്ക് എതിരെ ഒളിയമ്പുമായി മുതിര്‍ന്ന ബിജെപി നേതാവ് സി.കെ പത്മനാഭന്‍. പ്രതിപക്ഷം ഇല്ല എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധി. അവസരങ്ങള്‍....
ഇടുക്കി കാഞ്ചിയാറിൽ അനുമോൾ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിജേഷ് പിടിയിൽ. കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ....
മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ്....
അടുത്ത അധ്യയനവർഷം തുടങ്ങുംമുമ്പേ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ മക്കൾക്ക്....
മഹാവീരജയന്തി ദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ നിർദേശം. എന്നാൽ ഇത് സംസ്ഥാനത്ത് നടപ്പാക്കണമോയെന്നതിൽ തീരുമാനമായില്ല.....
ഖത്തറിലെ അൽ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി....
വിദ്യാർത്ഥിയെ ബസ്സിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥി ബസ് മാറിക്കയറി എന്നായിരുന്നു കെഎസ്ആർടിസിയുടെ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ.....
കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടറിൽ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് ചിഞ്ചിലം....
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു. ധ്രുവ് മാര്‍ക് 3 ഹെലികോപ്ടറാണ് അപകടത്തിപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.....
രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന്റെ ചൂടാറും മുൻപേ ഒഴിവു വന്നിരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് കോൺഗ്രസ്സും ബിജെപിയും കണ്ണെറിഞ്ഞുകഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങൾ....
യുവാവിന്റെ കൈ തല്ലിയൊടിച്ച് യുവതി. സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ചാണ് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചത്. കൊല്ലം....