Kerala

ഒന്നും പതിനൊന്നും ഒന്നിച്ച്; ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്

ഒന്ന്, പ്ലസ് വണ്‍ ക്ലാസുകളിലെ രണ്ട് പ്രവേശനോത്സവത്തിലും മുഖ്യമന്ത്രി പങ്കെടുക്കും....

രക്ഷകയായി ശൈലജ ടീച്ചര്‍; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം

ഷാജഹാന്‍- ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്....

ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി ശൈലജ ടീച്ചര്‍; കയ്യടിയോടെ കേരളം

സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് സഹായം നല്‍കുന്നത്.....

ഉദയായുടെ പ്രതാപങ്ങള്‍ പഴങ്കഥ; പൊളിച്ചടുക്കാനാവാത്ത ഓര്‍മ്മകളുടെ തിരക്കഥയുമായി കേരള എക്‌സ്പ്രസ്; കാണാം ഉദയായുടെ കഥ(കളര്‍)

ഇപ്പോള്‍ ആലപ്പുഴ ദേശീയ പാതയിലെ ഒരു കാലഘട്ടത്തിന്റെ സ്മാരകമായ സ്റ്റുഡിയോ കെട്ടിടവും മണ്ണോട് ചേരുകയാണ്.....

കൊല്ലത്ത് യുവാവിനെ എടുത്ത് നിലത്തടിച്ചു; ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പോലീസിനു പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.....

ചൂര്‍ണിക്കര വ്യാജരേഖ കേസ്; ഇടനിലക്കാരന്‍ അബു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

വ്യാജരേഖ നിര്‍മ്മിച്ചതിനു പിന്നില്‍ ഇടനിലക്കാരന്‍ അബുവാണെന്ന് സ്ഥലമുടമ ഹംസ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു....

തെരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യത

നിലവില്‍ മേയ് 23നാണ് വോട്ടെണ്ണല്‍. ....

സര്‍ക്കാര്‍ ഒപ്പമുണ്ട്, രക്ഷകയായി ശൈലജ ടീച്ചര്‍; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യചികിത്സ

കുഞ്ഞിന്റെ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.....

പൊലീസ് സ്റ്റേഷനുകളുടെ മുഖം മാറുന്നു; ഇത് സ്റ്റാര്‍ ഹോട്ടലുകളെ വെല്ലും

മലമ്പുഴയിലെ സ്റ്റേഷനിലെത്തുന്നവര്‍ ആദ്യമൊന്ന് അമ്പരക്കും....

വീട്ടമ്മയുടെ വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പിന്നാലെ മറ്റൊരു യുവാവിനെയും യുവതിയേയും ഉള്‍പ്പെടുത്തി പുതിയ കഥയുണ്ടാക്കി മെസേജ് അയച്ചു....

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അവയില്‍ അപാകതയുണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....

കോട്ടയം നഗരമധ്യത്തിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; പ്രതി അറസ്റ്റില്‍

ബംഗളുരു വൈറ്റ് ഫീല്‍ഡില്‍ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്....

Page 4458 of 5325 1 4,455 4,456 4,457 4,458 4,459 4,460 4,461 5,325