Kerala

ഓട്ടിസം ബാധിതനായ മകന്‍റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി ഒരു കുടുംബം

ചില സന്നദ്ധ സംഘടനകൾ കൈലാസിന് പ്രത്യേക പരിശീലനവും പരിചരണവും നല്‍കാന്‍ മുന്നോട്ട് വന്നെങ്കിലും കൈലാസ് അനിയന്ത്രിതനായതോടെ അതും തടസ്സപ്പെട്ടു....

മൊബൈല്‍ കടയില്‍ മോഷണം നടത്തിയ മൂന്ന് പേര്‍ മറയൂരില്‍ പിടിയില്‍

രണ്ടര ലക്ഷത്തോം രൂപ വരുന്ന മൊബൈല്‍ ഫോണുകളും അനുബന്ധ വസ്തുക്കും മോഷണം പോയത്....

നിപാ; ആദ്യമരണം നടന്നിട്ട് ഒരു വര്‍ഷം; ഇന്നും കാലൊച്ചയില്ലാതെ ആ വീട്

ആറംഗ കുടുംബം സന്തോഷത്തോടെ താമസിച്ചിരുന്ന വീട് അടഞ്ഞുകിടക്കുകയാണ്....

ദേശീയപാത സ്ഥലമേറ്റെടുക്കല്‍: ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു

സംസ്ഥാനത്ത് സ്ഥലമെടുപ്പ് 80 ശതമാനം പൂര്‍ത്തിയായതായും പല ജില്ലകളിലും സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലുമാണെന്ന് കേരളം കത്തില്‍ ചൂണ്ടിക്കാട്ടി.....

കോട്ടയത്ത് ബോംബ് ഭീഷണി

ഇന്റര്‍നെറ്റ് ഫോണിലൂടെ ഇയാള്‍ ഭീഷണി മുഴക്കിയത്.....

ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി; സരിത സുപ്രീംകോടതിയില്‍

അനവസരത്തില്‍ ഉള്ളതാണെന്നാണ് ഹൈകോടതി നിലപാട്.....

തലശ്ശേരിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്

ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം.....

പാലാരിവട്ടം മേല്‍പ്പാലം: പ്രതിക്കൂട്ടിലാകുന്നത് യുഡിഎഫ് മന്ത്രിസഭ; ഉദ്ഘാടനത്തിനായി തല്ലിക്കൂട്ടിയ നിരവധി പദ്ധതികളുടെ ഭാവിയും ആശങ്കയില്‍

റോഡുകളും പാലങ്ങളും മാത്രമല്ല, പണി തീരാത്ത നിരവധി കെട്ടിടങ്ങളും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ച് ഉദ്ഘാടനം ചെയ്തു.....

ഗുണനിലവാരം കുറഞ്ഞ കശുവണ്ടിപരിപ്പ് ഇറക്കുമതി ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നെന്ന ആരോപണം തള്ളി കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍

അനധികൃതമായി വിദേശപ്പരിപ്പ് ഇറക്ക്മതി ചെയ്യുന്നവരെ കോഫേപോസ നിയമം ചുമത്തി അറസ്റ്റ് ചെയ്യണം. ....

പൊള്ളാച്ചി റിസോര്‍ട്ടില്‍ അശ്ലീല നൃത്തം: 90 മലയാളി വിദ്യാര്‍ത്ഥികളും സ്ത്രീകളും അറസ്റ്റില്‍

ബഹളം കൂടിയതോടെ നാട്ടുകാര്‍ സംഘടിതരായി എത്തി ബഹളം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.....

മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പങ്കാളിയാവുക: സിപിഐഎം

എല്ലാ വിഭാഗം ജനങ്ങളുടെയും വലിയ പിന്തുണയാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിച്ചത്‌....

ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് പേളി

സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന പേളിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു ക‍ഴിഞ്ഞു....

വീട് പോലൊരു ഹോസ്റ്റൽ; താമസിച്ചാൽ 280 രൂപ പോക്കറ്റ് മണിയും

ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളുടെ മുഴുവൻ പഠനച്ചെലും വകുപ്പാണ് വഹിക്കുന്നത്....

അവര്‍ കേരളത്തിലും എത്തിയിരുന്നു; ലങ്കന്‍ കരസേന മേധാവിയുടെ വെളിപ്പെടുത്തല്‍

ഇതാദ്യമായാണ് ഭീകരരുടെ കേരള ബന്ധം ലങ്കന്‍ സൈന്യം സ്ഥിരീകരിക്കുന്നത്....

ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്; 12 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ ഇനി ഓണ്‍ലൈനിലും

മുഴുവന്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍ റിസോഴ്‌സുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.....

Page 4462 of 5325 1 4,459 4,460 4,461 4,462 4,463 4,464 4,465 5,325