Kerala

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; ഈ നിര്‍ദേശങ്ങള്‍ പാലിക്കുക

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ....

ഫാനി ചു‍ഴലിക്കാറ്റ്; വ്യാപക മഴയ്ക്കു സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

29, 30 തീയതികളിൽ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കി മീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യത....

പൊലീസിന്റെ ഗുണ്ടാ വേട്ടയ്ക്കിടയിലും തൃശൂർ കടങ്ങോട് മേഖലയിൽ ആര്‍എസ്എസ് ഗുണ്ടാവിളയാട്ടം

ഗുണ്ടാവിളയാട്ടവും വീടുകൾ കേന്ദ്രീകരിച്ചുള്ള മദ്യവിൽപനയും തുടരുകയാണ്....

തൃശൂർ കലക്ടർ അനുപമക്കെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം

കുടുംബത്തെ അടക്കം അധിക്ഷേപിച്ച് ബി.ജെ.പി പ്രവർത്തകർ....

മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന “ഓർമ്മയിൽ ഒരു ശിശിരം” ട്രെയ്‌ലർ പുറത്തിറങ്ങി

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദീപക് പറമ്പോൾ ആണ് നായകൻ....

സിഡ്കോയുടെ മുൻ എം ഡി സജി ബഷീറിനെ പ്രോസിക്ക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കിരിന്‍റെ അനുതി

നിലവിൽ പതിനഞ്ചോളം വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം....

ഉപലോകായുക്തയായി മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലി കൊടുക്കും....

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ കേരളത്തിലും എത്തി; തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു....

മലബാറില്‍ ആഡംബര ബസ്സുകള്‍ പണിമുടക്കുന്നു

കോഴിക്കോട്,വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ലക്ഷ്വറി ബസ്സുകളാണ് പണിമുടക്കുക....

കെവിൻ കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ; കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്‍റെ അയൽവാസി പിസി ജോസഫിന്റെ മൊഴി

കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പ്രതികൾ താമസിച്ചിരുന്ന ഗാന്ധിനഗറിലെ കേരള ടൂറിസ്റ്റ് ഹോം മാനേജർ അനിൽകുമാറിനെയും കോടതിയിൽ വിസ്തരിച്ചു....

പന്ത്രണ്ടര മണിക്കൂറിന് ശേഷം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് കടത്തി വിട്ടു

പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്....

ലഹരിയെ വീഴ്ത്താൻ സ്പോർട്സുമായി വീണ്ടും എക്സെസ്ന്റെബോധവത്കരണം

2 ലക്ഷം രൂപ വില മതിക്കുന്ന സമ്മാനമാണ് വിജയികൾക്ക് നൽകുക....

കള്ളവോട്ട് ആരോപണം: പുറത്തുവരുന്നത് വന്‍ ഗൂഢാലോചന

ഒരാൾക്ക‌് സ്വന്തം വോട്ടിനൊപ്പം മറ്റൊരാളുടെ ഓപ്പൺ വോട്ട‌ും ചെയ്യാൻ തെരഞ്ഞെടുപ്പ‌് കമീഷൻ അനുവദിക്കുന്നുണ്ട‌്....

ഫാനി ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് 29, 30 തിയതികളില്‍ യെല്ലോ അലര്‍ട്ട്

ചു‍ഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയ‍ൻ പറഞ്ഞു....

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയുടെ പശ്ചാത്താലത്തില്‍ എര്‍ണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു

പരുക്കേറ്റ ആറ് പേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടം മറികടന്ന് കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ഇടതുമുന്നണി ജയിക്കുമെന്ന് എല്‍ഡിഎഫ്

വോട്ട് കച്ചവടം മുന്‍കൂട്ടി കണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് നടത്തിയതായും പി മോഹനന്‍ പറഞ്ഞു. ....

കെവിന്‍ വധക്കേസില്‍ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം തുടരും

മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ 7 പ്രതികളെ ആദ്യ ദിനത്തിലെ പ്രോസിക്യുഷന്‍ വിസ്താരത്തിനിടയില്‍ അനീഷ് തിരിച്ചറിഞ്ഞിരുന്നു....

Page 4490 of 5348 1 4,487 4,488 4,489 4,490 4,491 4,492 4,493 5,348