Kerala
എം കെ രാഘവൻ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്തു
ഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവായി എന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.....
പത്ത് സീറ്റ് കിട്ടുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പത്തോ, അതുക്കും മേലെയെന്ന് ഉടന്‍ വന്നു ഉത്തരം....
വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘം ആണ് രാഘവനെ ദൃശ്യങ്ങളില്‍ കുടുക്കിയത്. ....
തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഹിദ പരിഹാസമുയര്ത്തിയിരിക്കുന്നത്.....
20 ലോക്സഭാ മണ്ഡലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി അറിയിച്ചു....
സംഭവം നടന്ന ബസ് സ്റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്....
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി.....
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടന്ന ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ആലത്തൂര്‍ ടൗണിലാണ് അക്രമം നടന്നത്....
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇവര്‍ ഉന്നം വെച്ചത്....
സംഭവത്തിന് പിന്നാലെ സിപിഐഎം ആക്രമണം നടത്തിയെന്ന് പ്രചരിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസും കോണ്‍ഗ്രസ് എംഎല്‍എ അനില്‍അക്കരയും ആശുപത്രിയിലെത്തി....
ജനങ്ങളുടെ പിന്തുണയാണ തന്റെ ശക്തിയെന്ന് ബാലഗോപാല്‍ പറഞ്ഞു....
5.50 ന് പരസ്യ പ്രചാരണം അവസാനിച്ച് ഇടതു മുന്നണിസ്ഥാനാര്‍ത്ഥി വി എന്‍ വാസവനും പ്രവര്‍ത്തകരും മടങ്ങി....
വാശിയേറിയ പ്രചരണം നടന്ന പൊന്നാനിയില്‍ യു ഡി എഫ് വോട്ടുകളിലുണ്ടാകുന്ന അടിയൊഴുക്കുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്....
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ പ്രചരണം ടൗണ്‍ഹാളിന് മുന്നിലാണ് സമാപിച്ചത്....
അടൂര്‍ പ്രകാശ് ഇന്ന് മണ്ഡലത്തില്‍ റോഡ് ഷോ മാത്രമാണ് നടത്തിയത്....
തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.അതേസമയം യുഡി എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനും യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാനായി ചാലക്കുടിയില്‍ എത്തിയിരുന്നു....
ഇത്തരം പ്രകോപനങ്ങളില്‍ കുടുങ്ങാതെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മസംയമനം പാലിക്കണം....
തിരുവനന്തപുരത്ത് വേളിയില്‍ പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് റോഡ് ഷോയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എത്തിയത് വിവാദമായി....
എല്‍ഡിഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് പി ജ്യോതിസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.....
ഇതുസംബന്ധിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യമാവുന്നതേയുള്ളൂ....
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചു....


