Kerala

ശബരിമലയിലെ സ്ത്രീ പ്രവേശനം: ‘ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ല’ സുപ്രീം കോടതി; ആത്മീയത പുരുഷനു മാത്രമല്ലെന്നു ഭഗവദ്ഗീതയിലുണ്ട്; രണ്ട് ആമിക്കസ് ക്യൂറിമാരെ നിയമിച്ചു

ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി നിരീക്ഷണം. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത....

പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ വൈദ്യപരിശോധന ആവശ്യമുള്ളതെന്ന് എം വി ജയരാജന്‍; ജാമ്യത്തിനുള്ള നടപടികള്‍ അടുത്തദിവസം നീക്കും; നാളെ പ്രതിഷേധദിനം

കണ്ണൂര്‍: പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളതാണെന്ന് എംവി ജയരാജന്‍. ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായി നാലു സ്റ്റെന്റുമായി....

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ജയരാജന്‍; മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുന്നു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നു.....

ഉമ്മന്‍ചാണ്ടിയുടേത് അഴിമതിക്കാരുടെ ബജറ്റെന്ന് വിഎസ് അച്യുതാനന്ദന്‍; പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: അഴിമതിക്കാരുടെ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. 1 കോടി 90 ലക്ഷം രൂപയുടെ അഴിമതിയാണ്....

അരോരുമില്ലാത്തവര്‍ക്ക് സ്‌നേഹദൂതുമായി വിപ്ലവനായകനെത്തി; പത്തനാപുരം ഗാന്ധിഭവനില്‍ പിണറായി വിജയന് സ്‌നേഹോഷ്മള സ്വീകരണം

പത്തനാപുരം: ആരോരുമില്ലാത്ത അനാഥരും അശരണരുമായവരുടെ ആലയമായ പത്തനാപുരം ഗാന്ധിഭവനില്‍ വീണ്ടും പിണറായി എത്തി നവകേരളയാത്രയ്ക്കിടെ അരമണിക്കൂര്‍ അവര്‍ക്കൊപ്പം ചിലവഴിച്ച പിണറായിക്ക്....

മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഹകരിക്കണമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെ എം മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കണമെന്നും....

നൂറ്റാണ്ടിന് ശേഷം ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് സ്ഥിരീകരണം; ഭൂഗുരുത്വ തരംഗങ്ങളെ കണ്ടെത്തി; പ്രപഞ്ചോല്‍പത്തിയുടെ രഹസ്യത്തിലേക്കുള്ള വാതില്‍

വാഷിംഗ്ടണ്‍: ശാസ്ത്രലോകത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ശരിവച്ചു. നക്ഷത്ര....

പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു; വാഗ്ദാനങ്ങള്‍ പാലിച്ചെന്നു മുഖ്യമന്ത്രിയുടെ അവകാശവാദം; ബജറ്റ് ചോര്‍ന്നെന്നും പ്രതിപക്ഷം; LIVE BLOG

പ്രതിപക്ഷം സംസ്ഥാന ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച പ്രതിപക്ഷം ലഭിച്ച വിവരങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തുകൊണ്ടാണ് സഭവിട്ടത്....

മലയോര മേഖലയെ ചുവപ്പിച്ച് ജനനായകന്‍; ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നവകേരള മാര്‍ച്ച് കൊല്ലത്ത് പ്രയാണം തുടരുന്നു

ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ കരുനാഗപ്പള്ളി മണ്ഡലത്തില്‍ പ്രവേശിക്കും....

പെപ്‌സിയില്‍ ഫംഗസ് ബാധ; സംസ്ഥാനത്ത് വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി

കൂടുതല്‍ പരിശോധന നടത്തും എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഡി ശിവകുമാര്‍ ....

മലയാളത്തിലെ ഒരു എഴുത്തുകാരന്‍ സാഹിത്യോത്സവത്തില്‍ തന്നെ അപമാനിച്ചെന്ന് ഇന്ദുമേനോന്‍; ‘ ‘ചളി’പ്പടങ്ങള്‍ക്ക് തിരക്കഥയൊരുക്കിയയാളെന്നും കഥാകാരി

കോഴിക്കോട്: മലയാളത്തിലെ ഒരു കഥാകാരന്‍ തന്നോട് അപമര്യാദയും സ്ത്രീവിരുദ്ധവുമായി പെരുമാറിയെന്ന് പ്രശസ്ത കഥാകാരി ഇന്ദു മേനോന്‍. കോഴിക്കോട് നടന്ന കേരള....

ബാര്‍ കോഴ സിഡിയില്‍ 3 മന്ത്രിമാരെ കുറിച്ചും എജിയെകുറിച്ചും വെളിപ്പെടുത്തല്‍; ശങ്കര്‍റെഡ്ഡി സമര്‍പ്പിച്ച ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി....

വീണ്ടും തടവു ചാടിയ നസീമയെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നു പിടിച്ചു; നസീമ രണ്ടാം വട്ടം തടവുചാടിയത് കുതിരവട്ടം ആശുപത്രിയിലെ ഗ്രില്‍ വളച്ചശേഷം

കോഴിക്കോട്: വീണ്ടും തടവുചാടിയ വിവാഹത്തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ നസീമ പിടിയിലായി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നാണ് നസീമയെ പിടികൂടിയത്.....

ഡിങ്കന്‍ വീണ്ടും വരുന്നു; ബാലമംഗളത്തിന് പകരം ഡിങ്കനെത്തുന്നത് മംഗളം വാരികയിലൂടെ; അണിയറയില്‍ വരയ്ക്കാന്‍ ബേബി ജോണ്‍ തന്നെ

കോട്ടയം: ഒരു കാലത്തു പല തലമുറകളുടെ ആവേശമായിരുന്ന ഡിങ്കന്‍ തിരിച്ചുവരുന്നു. ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തിയതോടെ നിലച്ച ഡിങ്കന്റെ തുടര്‍ക്കഥ മംഗളം....

പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്; പുരസ്‌കാരം ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം കൈരളി ടി വി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ പി....

കൊച്ചി നേവല്‍ ആസ്ഥാനത്തിന് സമീപം തീപിടുത്തം; ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു

വൈകുന്നേരം നാലരയോടെയാണ് തീപിടുത്തമുണ്ടായത്.....

മലയാളം സര്‍വകലാശാലാ യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചു പിടിച്ചു; എതിരില്ലാതെ ആറു സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍

തിരൂര്‍: മലയാളം സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐക്ക്. യൂണിയനിലേക്കുള്ള 6 സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.....

Page 5346 of 5424 1 5,343 5,344 5,345 5,346 5,347 5,348 5,349 5,424
bhima-jewel
bhima-jewel
milkimist

Latest News