Kerala

വെള്ളാപ്പള്ളിക്കു ജാമ്യം നല്‍കിയ നടപടി: ഹൈക്കോടതിക്കെതിരെ സുധീരന്‍; പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതും; പരാമര്‍ശം കേസിനെ ബാധിക്കും

വെള്ളാപ്പള്ളിക്കു ജാമ്യം നല്‍കിയ നടപടി: ഹൈക്കോടതിക്കെതിരെ സുധീരന്‍; പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതും; പരാമര്‍ശം കേസിനെ ബാധിക്കും

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ഹൈക്കോടതിയുടെ പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതുമാണെന്നു....

കെഎസ്ഇബിയില്‍ നിയമനം പിന്‍വാതിലിലൂടെ; മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കിയില്ല; പട്ടികജാതി വിഭാഗത്തില്‍ നിയമനം കാത്ത് 76 പേര്‍

അവഗണനയിലൂടെ സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം.....

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കിപുറത്തേക്ക്; ശൈലി മാറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി; കരുണാകരന്‍ എല്ലാവരെയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തി ഭരിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പോര് മറനീക്കി പുറത്തേക്ക്. താന്‍ പ്രവര്‍ത്തനശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി....

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി; നടപടികള്‍ ഉടനടി ആരംഭിക്കണമെന്നും ചന്ദ്രകാന്ത് ഖൈര്‍ പാര്‍ലമെന്റില്‍

ദില്ലി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി ചന്ദ്രകാന്ത് ലോക്‌സഭയില്‍. ശൂന്യവേളയിലാണ് ഔറംഗാബാദില്‍നിന്നുള്ള എംപിയായ ചന്ദ്രകാന്ത് ആവശ്യം ഉന്നയിച്ചത്. പശുവില്‍നിന്നു....

വെടിയുണ്ടകള്‍ കാണാതായ സംഭവം; അന്വേഷണം രാജ്യതലസ്ഥാനത്തേക്ക്

വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ദില്ലിയിലേക്ക്. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്ന് ക്രൈംബ്രാഞ്ച്....

ജീവനക്കാരില്ല; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍; തടവുകാരുടെ എണ്ണം കൂടിയിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമമില്ല

തൃശൂര്‍: ജീവനക്കാരുടെ അഭാവം മൂലം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ജീവനക്കാര്‍ വേണ്ടിടത്ത് വിയ്യൂരിലുള്ളത് എഴുപത്തിയെട്ട്....

ഗവര്‍ണറെ കയറ്റാതെ എയര്‍ഇന്ത്യ വിമാനം വിട്ടു; രാജ്ഭവന്‍ എയര്‍ഇന്ത്യയ്ക്ക് പരാതി നല്‍കി

ഗവര്‍ണര്‍ പി സദാശിവത്തെ കയറ്റാതെ വിമാനം വിട്ട സംഭവത്തില്‍ രാജ്ഭവന്‍ എയര്‍ഇന്ത്യക്ക് പരാതി നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തെയും പരാതി....

പ്രവര്‍ത്തനശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമില്ല

തന്റെ പ്രവര്‍ത്തന ശൈലിയില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.....

കരുണാകരനെ അട്ടിമറിച്ചതില്‍ പങ്കാളിയായതില്‍ പരസ്യമായി മാപ്പ് അപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ്; 20 വര്‍ഷങ്ങള്‍ക്കിപ്പുറവും കുറ്റബോധം വേട്ടയാടുന്നു

20 വര്‍ഷങ്ങള്‍ക്കിപ്പുറവും കുറ്റബോധം തന്നെ വേട്ടയാടുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ പരസ്യമായി മാപ്പപേക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ....

ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; സംസ്ഥാനം നിലപാട് തിരുത്തിയത് കായിക കൗമാരത്തിന്റെ നേട്ടം

5000ത്തോളം കായിക പ്രതിഭകള്‍ക്ക് അവസരമൊരുക്കുന്നതാണ് ദേശീയ സ്‌കൂള്‍ കായികമേള....

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; മരിച്ചത് ദീപിക റിപ്പോര്‍ട്ടര്‍ ജിബിന്‍ പി മൂഴിക്കല്‍

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ദീപിക കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ജിബിന്‍ പി മൂഴിക്കലാ(30)ണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം.....

ആഘോഷമില്ലാത്തവരെ ഒന്നിച്ചു ചേര്‍ക്കാന്‍ മുന്നിട്ടിറങ്ങി അംഗവൈകല്യമുള്ളവര്‍; റിപ്പോര്‍ട്ട് കാണാം

ആലപ്പുഴയില്‍ നിന്ന് എച് ഷാജഹാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.....

കാണാതായ വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മലപ്പുറം പന്തല്ലൂരിലെ സ്വന്തം ക്ലിനിക്കില്‍

ഡോ. പി.വി ശശിധരനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ഡിഎംഒ മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.....

പി.ടി രാജന്റെ മൃതദേഹം പിണറായി വിജയന്‍ ഏറ്റുവാങ്ങി

കഴിഞ്ഞ ദിവസം റാഞ്ചിയില്‍ അന്തരിച്ച സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ടി രാജന് നേതാക്കളുടെ അന്ത്യാഞ്ജലി. ....

കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കും; റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആറംഗ സമിതി

വിസി വിളിച്ചു ചേര്‍ത്ത ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിമാരുടെ യോഗത്തിലാണ് തീരുമാനം.....

എന്റെ പേരില്‍ മേനോന്‍ വേണ്ട; പാര്‍വതി എന്നു മാത്രം വിളിക്കൂ; ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പ്രഖ്യാപിച്ച് നടി

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതി.....

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തത് ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ് ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് മൃദുസമീപനം

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തതിനു പിന്നില്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യം തേടി; സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; വെള്ളാപ്പള്ളിക്കെതിരേ ശക്തമായ നടപടിവേണമെന്ന് പ്രതാപന്‍

കൊച്ചി: ആലുവയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുത്തതിനെത്തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന്....

കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു; അപകടം പറമ്പില്‍ പണിയെടുക്കുന്നതിനിടെ

കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍എസ്എസ് ശക്തികേന്ദ്രത്തില്‍ പറമ്പില്‍ പണിയെടുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ....

Page 5348 of 5403 1 5,345 5,346 5,347 5,348 5,349 5,350 5,351 5,403