Kerala
ധന്യ രാമന് നേരെ വധശ്രമം; പുലര്‍ച്ചെ വീട്ടിലെത്തിയ അക്രമി കഴുത്തില്‍ കത്തിവച്ചു; ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരെ പോരാടുന്ന തനിക്ക് നിരവധി ശത്രുക്കളുണ്ടെന്ന് ധന്യ
ആദിവാസി- ദളിത് സാമൂഹികപ്രവര്‍ത്തകയായ ധന്യ രാമന് നേരെ വധശ്രമം.....
കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് മേജര്‍ രവിയുടെ വിവാദ പരാമര്‍ശം.....
സിബിഐയുടെ രാഷ്ട്രീയ വേട്ടയാടലിനെതിരായി ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും എംവി ജയരാജന്....
ഷാര്‍ജയില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു....
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരുന്നു. നാണക്കേടുകളുടെ പരമ്പര കൗണ്‍സിലില്‍ നിന്നും ഇനിയും പടിയിറങ്ങിയിട്ടില്ല.....
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ചലച്ചിത്രതാരം സിദ്ദിഖ്. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍....
നാലു സര്‍ക്കാര്‍ വകുപ്പുകളിലായിരുന്നു സ്ഥലംമാറ്റം നടപ്പാക്കിയത്....
സര്‍ക്കാര്‍ പ്രസുകളുടെയും കെബിപിഎസിന്റെയും അപേക്ഷ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. സിഡ്‌കോയ്ക് 26ശതമാനം ഓഹരിയുള്ള സ്വകാര്യപ്രസിനാണ് അച്ചടിക്കാന്‍ അനുമതി....
2015ലെ ആദ്യ അഞ്ചു മാസങ്ങളില്‍ മാത്രം 1300 ബലാത്സംഗങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്....
മണ്ണ് കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.....
മണിയോടൊപ്പമുണ്ടായിരുന്നവരെ കാര്യമായി ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറായില്ല....
തിരുവനന്തപുരം: നെല്ലിയാമ്പാതിയില്‍ പോബ്‌സണ്‍ ഗ്രൂപ്പിന്റെ കൈവശമുള്ള കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അടൂര്‍പ്രകാശിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കത്തയച്ചു.....
ആലപ്പുഴ: ഭര്‍ത്താവ് ഗള്‍ഫിലായിരുന്നപ്പോള്‍ പത്തുവയസിനിളയ കാമുകനുമായി ചുറ്റിക്കറങ്ങിയിരുന്ന യുവതിയായ വീട്ടമ്മ കാമുകനെയും കൂട്ടി ജീവനൊടുക്കിയത് അവിഹിതബന്ധം പിടിക്കപ്പെടുമെന്ന ഭയത്താലെന്നു സൂചന.....
സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ ഇന്നും ഹാജരായില്ല....
കൊച്ചി: മന്ത്രി കെ.സി ജോസഫിനെതിരായ കോടതിയലക്ഷ്യ കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മന്ത്രി രണ്ടു തവണ നല്‍കിയ സത്യവാങ്മൂലത്തിലും നേരിട്ടും....
അങ്കമാലി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം....
മുസ്ലീം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കി സീറ്റ് നേടാനാണ് കോണ്‍ഗ്രസ് നീക്കം....
ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ മൊഴി മാറ്റുകയായിരുന്നു.....
13ന് സംസ്ഥാന കമ്മറ്റിയും യോഗം ചേരും.....
കഴിഞ്ഞ ജനുവരി 22നാണ് നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്....
കോടികളുടെ അഴിമതിയാണ് തീരുമാനത്തിന് പിന്നിലുള്ളത്....
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം....


