Kerala

ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി, പാളയത്തെ പുളിമരത്തില്‍ വിശ്രമം

ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി, പാളയത്തെ പുളിമരത്തില്‍ വിശ്രമം

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. പാളയം പിഎംജിയിലെ മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളമരിത്തില്‍ വിശ്രമിക്കുകയാണ് പെണ്‍കുരങ്ങ്. കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും....

തെരുവ് നായ ആക്രമണം: ദയാവധം നടപ്പാക്കും, കേന്ദ്ര ചട്ടങ്ങള്‍ തയ്യാറാക്കിയത് മണ്ണിൽ ഇറങ്ങി നടക്കാത്തവരെന്ന് മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്തെ തെരിവ് നായ ആക്രമണങ്ങളില്‍ നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായ്ക്കളെ....

നീതി ലഭിച്ചതില്‍ സന്തോഷം, നേരിട്ടത് വന്‍ മാധ്യമ വേട്ട: പ്രിയ വര്‍ഗീസ്

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. തനിക്ക് നീതി പീഠത്തില്‍ നിന്ന്....

പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി

പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.....

‘എസ്എഫ്‌ഐ പ്രൊട്ടക്ടര്‍; പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കും’ മന്ത്രി മുഹമ്മദ് റിയാസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററിനും എസ്എഫ്‌ഐക്കെതിരേയും നടക്കുന്നത് ബോധപൂര്‍വമായ ആക്രമണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത് കൃത്യമായ....

‘എസ്എഫ്‌ഐക്ക് കേരളത്തില്‍ വലിയ പിന്തുണ; ഒറ്റപ്പെടുത്താന്‍ ശ്രമം’; എ.കെ ബാലന്‍

എസ്എഫ്‌ഐയെ കേരളത്തില്‍ ലഭിക്കുന്നത് വലിയ പിന്തുണയാണെന്നും ഇപ്പോള്‍ നടക്കുന്നത് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്‍. മുഖ്യമന്ത്രി....

മലയാള മനോരമ പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം: കെഎംഎംഎല്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള മനോരമ പത്രം പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽ ലിമിറ്റഡുമായി (കെഎംഎംഎല്‍) ബന്ധപ്പെട്ട്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. മലപ്പുറം ഇരിമ്പിളിയം വെണ്ടല്ലൂര്‍ സ്വദേശി ഇല്ലത്തു പടിവീട്ടിൽ....

വിദ്യയെ പിടികൂടാന്‍ നിര്‍ണായകമായത് അടുത്ത സുഹൃത്തിന്റെ മൊഴി

വ്യാജ രേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ പിടികൂടാന്‍ പൊലീസിന് സഹായകമായത് അടുത്ത സുഹൃത്തിന്റെ മൊഴി. വിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുഹൃത്തില്‍....

പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 66 കാരന് 95 വര്‍ഷം കഠിനതടവും 4,25,000രൂപ പിഴയും

പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മധ്യവയസ്‌കന് 95 വര്‍ഷം തടവും 4,25,000രൂപ പിഴയും. തൃശൂരാണ് സംഭവം. പുത്തന്‍ചിറ....

പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌, തെളിവ് നശിപ്പിക്കാന്‍ ശ്രമം

പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പില്‍  തെളിവ്‌ നശിപ്പിക്കാനും ശ്രമം നടന്നതായി കണ്ടെത്തല്‍. വായ്പാ രേഖകൾ കാണാതായതായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ്. കെപിസിസി....

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന്....

വയനാട്ടില്‍ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവം; ഡിവൈഎഫ്‌ഐ പ്രതിഷേധം നാളെ

വയനാട് വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധം നാളെ. മന്ത്രവാദം നടന്ന കൂളിവയലിലെ വീട്ടിലേക്ക്....

കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതിന് പിന്നിലെന്ന് കെ.വിദ്യ

വ്യാജരേഖ കേസിൽ ആരോപണവിധേയയായ കെ വിദ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് മേപ്പയൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യയെ ഇന്നലെ....

ഹജ്ജ്‌ തീർഥാടനം വ്യാഴാഴ്ച സമാപിക്കും

അവസാന ഹജ്ജ്‌ വിമാനം വ്യാഴാഴ്ച  രാവിലെ 8.50ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്നതോടെ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ തീർഥാടനം....

മതങ്ങളെക്കാൾ മനുഷ്യരാണ് വലുത് എന്ന് തെളിയിച്ച കേരളാ പൊലീസിനൊരു ബിഗ് സല്യൂട്ട്; കുറിപ്പ് വൈറലാകുന്നു

കേരളാ പോലീസിൻ്റെ മനുഷ്യത്വത്തിന് ആദരം നൽകിക്കൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. അൻഷാദ് അർഷു “കേരള പോലീസിനൊരു ബിഗ് സല്യൂട്ട്....

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: കെ.എസ്.യു നേതാവ് അൻസിൽ ജലീലിനെതിരെ കേസ്

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന കണ്‍വിനര്‍ അന്‍സില്‍ ജലീലിനെതിരെ കേസെടുത്തു.തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. വ്യാജരേഖ....

പ്രതിസന്ധിഘട്ടങ്ങളിൽ നരേന്ദ്ര മോദി ഒളിച്ചോടുന്നു: ബൃന്ദ കാരാട്ട്.

പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന്‌ ഒളിച്ചോടുന്ന നയം തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന്‌ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. രാജ്യത്ത്....

ബോധപൂർവം കുടിശ്ശിക വരുത്തുന്നവർക്ക് സൗജന്യം അരുത്: ബെഫി

ബോധപൂർവ്വം കുടിശ്ശിക വരുത്തുന്നവർക്കും, വഞ്ചനാകുറ്റം ആരോപിച്ചിട്ടുള്ളവർക്കുമടക്കം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ സൗജന്യം നൽകാൻ തീരുമാനിച്ചതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ്....

കണ്ണൂരിലെ ലോഡ്ജില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരിലെ ലോഡ്ജില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവ സ്വദേശികളായ രാധാകൃഷ്ണന്‍(77)ഭാര്യ യമുന(74)എന്നിവരാണ് മരിച്ചത്. Also Read: എറണാകുളത്ത്....

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; കെ വിദ്യ കസ്റ്റഡിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യ കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നാണ് വിദ്യയെ പൊലീസ്ക സ്റ്റഡിയിലെടുത്തത്. അഗളി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.....

തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗർഭാ​ഗ്യകരമായ സംഭവമാണെന്ന് സുപ്രീംകോടതി. അപകട കാര്യകളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണം....

Page 544 of 3835 1 541 542 543 544 545 546 547 3,835