Kerala

എം ഡി എം എയുമായി 3 പേര്‍ പിടിയില്‍

എം ഡി എം എ യുമായി 3 പേര്‍ പിടിയില്‍. ആറന്മുളയില്‍ എം ഡി എം എ കടത്തിയ മൂന്ന്....

ഏക സിവില്‍ കോഡില്‍ വിചിത്ര വാദവുമായി കെ എം ഷാജി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയെന്ന സംഘപരിവാര്‍ അജണ്ടയെ ന്യായീകരിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഇപ്പോള്‍ വിഷയം....

കേരള ഹൗസില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു

ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ന്യൂ ഡല്‍ഹി കേരളാഹൗസില്‍ 011-23747079 എന്ന....

പ്രിയ വർഗീസ് ചുമതലയേറ്റു

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസ് ചുമതലയേറ്റു. കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസ്സിൽ....

മറയൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ‘പടയപ്പ’

മറയൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പടയപ്പ. അര്‍ദ്ധരാത്രിയില്‍ ലയങ്ങള്‍ ആക്രമിച്ചു.ഭക്ഷണം തേടിയെത്തിയ കൊമ്പന്‍ രണ്ടു വീടുകള്‍ ഭാകികമായി തകര്‍ത്തു. പടയപ്പ കഴിഞ്ഞ....

ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 മുതല്‍ 2000 രൂപയുടെ കെട്ടുകള്‍ വരെ, പരാതിക്കാരനോട് വീട്ടുജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടു

ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ  അറസ്റ്റിലായ തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടർ ഷെറി ഐസക്കിന്‍റെ....

ശരിയായ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത് , പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്നും പ്രൊഫ.ടിജെ ജോസഫ്

കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഏഴു പേർ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി വിധിയോട് പ്രതികരണം അറിയിച്ച് പ്രൊഫസ്സർ ടിജെ ജോസഫ്. താൻ....

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന....

വയനാട്ടില്‍ കായികാധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വയനാട് മേപ്പാടി സ്‌കൂളിലെ കായികാധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണി(50) ആണ് അറസ്റ്റില്‍ ആയത്. അഞ്ചു വിദ്യാര്‍ഥിനികള്‍....

‘പ്രതിപക്ഷനേതാവ് മഞ്ഞപത്രത്തിന്റെ കാവലാളായി മാറി’; എ.എ റഹീം

മറുനാടൻ മലയാളി വിഷയത്തിൽ പ്രതിപക്ഷനേതാവിന്റെ മലക്കംമറിച്ചിലുകളെ രൂക്ഷമായി വിമർശിച്ച് എ.എ റഹീം എംപി. ഒരു മഞ്ഞ പത്രത്തിന്റെ കാവലാളായി പ്രതിപക്ഷ....

പി.സി ജോര്‍ജും ഷാജന്‍ സ്‌കറിയയും തനിക്ക് ഒരു പോലെയാണ്; റിജില്‍ മാക്കുറ്റി

പി.സി ജോര്‍ജും മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയും തനിക്ക് ഒരു പോലെയാണെന്ന് റിജില്‍ മാക്കുറ്റി. പി.സി ജോര്‍ജിന്റെ മുഖത്ത്....

തൊടുപുഴയിൽ കോളേജധ്യാപകന്റെ കൈ വെട്ടിയ കേസ് , ആറു പ്രതികൾ കുറ്റക്കാർ

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ വിചാരണയുടെ രണ്ടാം ഘട്ട വിധി പ്രസ്താവിച്ചു.....

കൊച്ചിയില്‍ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനം, ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടു

കൊച്ചിയിലെ ഹോട്ടലിൽ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനവും അക്രമവും. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്‍റിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ....

മണ്ണാർക്കാട് കോഴി ഫാമിൽ കാട്ടുപൂച്ചയുടെ ആക്രമണം, കടിച്ചു കൊന്നത് മുന്നൂറോളം കോഴികളെ

മണ്ണാർക്കാട് തെങ്കര ചെറുംകുളത്ത് കോഴിഫാമിൽ കാട്ടുപൂച്ചയുടെ ആക്രമണം. ഫാമിലെ മുന്നൂറോളം കോഴികളെയാണ് കാട്ടുപൂച്ചകൾ കൊന്നത്. പ്രദേശത്ത് കാട്ടുപൂച്ചകളുടെ സാന്നിധ്യം ക്രമാതീതമായി....

കമ്പിവേലിയിൽ പ്രദർശിപ്പിച്ച നമ്പറിൽ വിളിച്ച് അശ്ളീല സംസാരവും ലൈവ് സ്ട്രീമിങ്ങും, യൂട്യൂബർ തൊപ്പിക്കെതിരെ പുതിയ പരാതി

കമ്പിവേലിയിലെ ബോർഡിൽ പ്രദർശിപ്പിച്ച നമ്പറിൽ വിളിച്ച് അശ്ളീല ഭാഷയിൽ സംസാരിക്കുകയും , അത് വിഡിയോയിൽ പ്രദർശിപ്പിക്കുകയും ചെയ്ത പരാതിയിൽ വിവാദ....

കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

പാലക്കാട് മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ....

പണം നല്‍കുന്നവര്‍ക്ക് മാത്രം ചികിത്സ, അറസ്റ്റിലായ ഡോക്ടറുടെ സ്വത്തുക്കളില്‍ ഇ ഡി  അന്വേഷണം

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറി ഐസക്കിന്‍റെ സ്വത്തുക്കളില്‍ ഇ ഡി  അന്വേഷണം നടത്തും. ഡോക്ടറുടെ വീട്ടിൽ നിന്നും 15....

റബ്ബർ കർഷകരുടെ ദുരിതമൊഴിയുന്നില്ല, ലാറ്റക്സ് ക്ഷാമവും തിരിച്ചടിയാവുന്നു

ലാറ്റക്സ് വില ഉയരുമ്പോഴും യാതൊരു പ്രയോജനവുമില്ലാതെ റബർ കർഷകർ. കർഷകർ റെയിൻ ഗാർഡ് ഉപേക്ഷിച്ചതോടെ ഉൽപാദനം കുറഞ്ഞതാണ് ലാറ്റക്സ് ക്ഷാമം....

പോരാട്ടം ഫാസിസത്തിനെതിരെ, ഏക സിവില്‍ കോഡില്‍ പ്രതിഷേധം സെമിനാറില്‍ ഒതുക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഏക സിവില്‍ കോഡിനെതിരായി സിപിഐഎം കോ‍ഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ വര്‍ഗീയ വാദികളൊ‍ഴിച്ച് ആര്‍ക്കും പങ്കെടുക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കുറ്റിക്കാട്ടില്‍ നിന്ന് പിടികൂടി

തിരുവനന്തപുരം തുമ്പയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. മോഷണക്കേസിലെ പ്രതി കൊല്ലം സ്വദേശി ശ്രീശുഭൻ ആണ് പിടിയിലായത്.....

ആംബുലൻസ് വൈകിയതില്‍ രോഗി മരിച്ചെന്ന പരാതി: അന്വേഷിച്ച് നടപടിയെടുക്കാൻ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

പണം മുന്‍കൂട്ടി നല്‍കാത്തതിന്‍റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച്....

Page 548 of 3876 1 545 546 547 548 549 550 551 3,876